"ജി എച്ച് എസ് വാടാനപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 125: വരി 125:
|-
|-
|1998-2000
|1998-2000
|വി.കെ.സുജാത
|വി.കെ.സുജാത|----
 
 
|}
|}
<googlemap version="0.9" lat="10.446708" lon="76.09192" zoom="17" width="350" height="350" selector="no" controls="none">
10.446607, 76.091756, Thalikulam Vocational Higher Secondary School|----
 
 
|}
|}
<googlemap version="0.9" lat="10.446708" lon="76.09192" zoom="17" width="350" height="350" selector="no" controls="none">
10.446607, 76.091756, Thalikulam Vocational Higher Secondary School
NH 17
, Kerala
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
NH 17
, Kerala
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
|-
|-
|2000 -2002
|2000 -2002
വരി 153: വരി 173:
|2011 ജൂൺ 24-ജൂൺ30
|2011 ജൂൺ 24-ജൂൺ30
|ദാമോദര൯
|ദാമോദര൯
|-
|2014 ജൂൺ





21:58, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ജി എച്ച് എസ് വാടാനപ്പള്ളി
വിലാസം
വാടാനപ്പള്ളി

വാടാനപ്പള്ളി പി.ഒ.
,
680614
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 11 - 1907
വിവരങ്ങൾ
ഫോൺ0487 2602036
ഇമെയിൽghsvatanappally@rediffmail.com
കോഡുകൾ
സ്കൂൾ കോഡ്24058 (സമേതം)
എച്ച് എസ് എസ് കോഡ്08129
യുഡൈസ് കോഡ്32071501104
വിക്കിഡാറ്റQ64091597
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വല്ലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്തളിക്കുളം
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ338
പെൺകുട്ടികൾ272
ആകെ വിദ്യാർത്ഥികൾ831
അദ്ധ്യാപകർ35
ഹയർസെക്കന്ററി
ആൺകുട്ടികൾ122
പെൺകുട്ടികൾ99
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽSHILA VRGHESE
വിഎച്ച്എസ്എസ് പ്രിൻസിപ്പൽSHILA VRGHESE
പ്രധാന അദ്ധ്യാപികLIJA C P
പി.ടി.എ. പ്രസിഡണ്ട്BASHEER P S
എം.പി.ടി.എ. പ്രസിഡണ്ട്SAFOORA MANAF
അവസാനം തിരുത്തിയത്
04-02-2022MVRatnakumar
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




വാടാനപ്പള്ളി ടൗണിൽ നിന്നും 1 km പടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എൽ.പി.വിദ്യാലയമായിരുന്നു ഇത്. മലബാ൪ ഡിസ്ടിക്ട് ബോ൪ഡിന്റെ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയം പഴമക്കാ൪ക്കിടയിൽ ഇപ്പോഴും അറിയപ്പെടുന്നത്."ബോ൪ഡ് സ്കൂൾഎന്നപേരീലാണ്. ബോ൪ഡ് തന്നെ സ്ഥലം വാങ്ങി ഓല ഷെഡ്ഡു കെട്ടി അധ്യയനം ആരംഭിക്കുകയാണ് ചെയ്തത്.

ചരിത്രം

1907 നവംബ൪ ഒന്നിനാണ് ഈ വിദ്യാലയം സ്ഥാപിതമായത്൰ഒന്നു മുതൽ നാലു വരെയുള്ള പ്രൈമറി വിഭാഗമാണ് ആദ്യം ആരംഭിച്ചത്.വലിയകത്ത് അബ്ബാസ് മുസലിയാരുടെയും മറ്റ് പൗര പ്രമുഖരുടെയും ശ്രമഫലമായിട്ടാണ് ഈ വിദ്യാലയം രൂപമെടുത്തത്൰1957ൽ ഈ വിദ്യാലയം കേരള സ൪ക്കാരിന്റെ വിദ്യാഭ്യാസവകുപ്പിന്റെ കീഴിലായി. ആദ്യത്തെ പ്രധാന അധ്യാപക൯ വയക്കാട്ടിൽ വാസുദേവ൯മാസ്ററ൪ ആയിരുന്നു. പിന്നീട് 1962 ൽ യു൰പി സ്കൂളായും, 1978 ൽ ഹൈസ്കൂളായും ഉയ൪ത്തപ്പെട്ടു.ആദ്യത്തെ ഹൈസ് കൂൾ ഹെഡ് മാസ്ററ൪ ശ്രീ പ്രഭാകര൯മാസ്ററ൪ ആയിരുന്നു൰ 2004 ൽ വിദ്യാലയത്തിലെ ഹയ൪സെക്കണ്ടറി വിഭാഗം പ്രവ൪ത്തനമാരംഭിച്ചു

ഭൗതികസൗകര്യങ്ങൾ

60 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്൧ലം ഇല്ല എന്നത് സ്കൂളിന്റെ ഏററവും വലിയ കുറവാണ് തന്മൂലം നാലു കിലോമീററ൪ അകലെയുളള പഞ്ചായത്തിന്റെ മിനി സ്റ്റേഡിയത്തിലാണ് കായികമേള നടത്തുന്നത് ഇത് അദ്ധ്യാപക൪ക്കും കുട്ടികള്ക്കും ഒരു പോലെ വിഷമമുണ്ടാക്കുന്ന കാര്യമാണ് ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹയർസെക്കണ്ടറിക്ക് 22 കമ്പ്യൂട്ടറും ,ഹൈസ്കൂളിന് പത്ത് കപ്യൂട്ടറുമാണുളളത്. ഹൈസ്കൂൾ കുട്ടികളുടെ എണ്ണം അനുസരിച്ച് ഇത് വളരെ കുറവാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1907 ലഭ്യമല്ല
1957 വയ്ക്കാട്ടില് വാസുദേവന്
1978 പ്രഭാകരന്
1983-84 ഗോമതിയമ്മ
കെ.വി. രാമചന്ദ്രന്
1986 -92 മൃദുല .കെ.യു
1992 -93 എ .കെ .സുരേന്ദ്രന്
1993-96 സി.കെ.അബ്ദുള് മജീദ്
1996-97 എസ്.പി.മാലതി
1997-98 കെ.ആര്.ഗോപാലന്
1998-2000 ----


|} <googlemap version="0.9" lat="10.446708" lon="76.09192" zoom="17" width="350" height="350" selector="no" controls="none"> 10.446607, 76.091756, Thalikulam Vocational Higher Secondary School|----


|} |} <googlemap version="0.9" lat="10.446708" lon="76.09192" zoom="17" width="350" height="350" selector="no" controls="none"> 10.446607, 76.091756, Thalikulam Vocational Higher Secondary School NH 17 , Kerala </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�

NH 17 , Kerala </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�

|- |2000 -2002 |കെ. കെ മനോമണി |- |2002 -2004 |പി .കെ .വിമലകുമാരി |- |2004 -06 |എന് .കെ സുജാത |- |2006 -08 |കുസുമജബാല |- |2008 -09 ജൂണ് |കൃഷ്ണവേണി |- |2009 ജൂലായ് - ഒക്ടോബര് |‍നിര്മ്മലകുമാരി |- |2009 ഒക്ടോബര് |പി.സുരേന്ദ്രന് |- |2010 ജൂൺ-2011-മെയ് |തോമസ് |- |2011 ജൂൺ 24-ജൂൺ30 |ദാമോദര൯


}}

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<<googlemap version="0.9" lat="10.510261" lon="76.060066" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.42569, 76.039124 GHSSVATANAPPALLY 10.469582, 76.05835, GHSS VATANAPPALLY </googlemap> GHSSVATANAPPALLY </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.