"ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഇൻഫോ ബോക്സ്)
വരി 7: വരി 7:
{{Infobox School
{{Infobox School


|സ്ഥലപ്പേര്=
|സ്ഥലപ്പേര്=വാളക്കോട്
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=പുനലൂർ
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=കൊല്ലം
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=40010
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=02071
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32131000904
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1918
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=വാളക്കോട് പി ഒ,പുനലൂർ
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=വാളക്കോട്
|പിൻ കോഡ്=
|പിൻ കോഡ്=691331
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=04752222719
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=40010tshssplr@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|ഉപജില്ല=പുനലൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =പുനലൂർ മുനിസിപ്പാലിറ്റി
|വാർഡ്=
|വാർഡ്=എച്ച് എസ് വാർഡ്
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=പുനലൂർ
|താലൂക്ക്=
|താലൂക്ക്=പുനലൂർ
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=പുനലൂർ
|ഭരണവിഭാഗം=
|ഭരണവിഭാഗം=മാനേജ്‍മെന്റ്
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=UP
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=HS
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=HSS
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=
|മാദ്ധ്യമം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=683
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=0
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=6
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=206
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=444
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=23
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മിനി എസ്
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ജി ശ്രീദേവി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=പി സനൽ കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=
|size=350px
|size=350px
|caption=
|caption=താലൂക്ക് സമാജം എച്ച് എസ് എസ്,പുനലൂർ
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px

11:23, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ
വിലാസം
വാളക്കോട്

വാളക്കോട് പി ഒ,പുനലൂർ
,
വാളക്കോട് പി.ഒ.
,
691331
,
കൊല്ലം ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ04752222719
ഇമെയിൽ40010tshssplr@gmail.com
കോഡുകൾ
സ്കൂൾ കോഡ്40010 (സമേതം)
എച്ച് എസ് എസ് കോഡ്02071
യുഡൈസ് കോഡ്32131000904
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല പുനലൂർ
ഭരണസംവിധാനം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്പുനലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപുനലൂർ മുനിസിപ്പാലിറ്റി
വാർഡ്എച്ച് എസ് വാർഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംമാനേജ്‍മെന്റ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ683
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ6
അദ്ധ്യാപകർ33
ഹയർസെക്കന്ററി
പെൺകുട്ടികൾ206
ആകെ വിദ്യാർത്ഥികൾ444
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമിനി എസ്
പ്രധാന അദ്ധ്യാപികജി ശ്രീദേവി
പി.ടി.എ. പ്രസിഡണ്ട്പി സനൽ കുമാർ
അവസാനം തിരുത്തിയത്
04-02-202240010
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ പുനലൂർ  ഉപജില്ലയിലെ വാളക്കോട്  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്പുനലൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ. ഇംഗ്ലീഷ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1918-ൽ സ്ഥാപിച്ച ഈ വിദ്യാലയം പുനലൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1918 മെയ് മാസത്തിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കെ ആർ ഗോപാലപിള്ളയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.1922-ൽ മിഡിൽ സ്കൂളായും 1935-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ചെല്ലപ്പപിള്ളയുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.100വർഷത്തെ ചരിത്ര പാരമ്പര്യമുള്ള പുനലൂരിലെ ഏക മഹാ വിദ്യാലയം. ഒരു ദേശത്തിൻെറ സാക്ഷര സ്വപ്നങ്ങളെ തൊട്ടുണർത്തി പുരോഗതിയുടെ , വികസനത്തിൻെറ അനന്തതയിലേക്കാനയിച്ച അക്ഷരപുണ്യം .വിദ്യാഭ്യാസ രംഗത്തെ മത്സര പരിസരങ്ങളിൽ 100ൻെറ മികവുമായി അഭിമാനത്തോടെ നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ , യൂ.പി വിഭാഗങ്ങളിലായി 33 അധ്യാപകരും 4അനധ്യാപകരും സേവനമനുഷ്ടിക്കുന്നു. 700 കുട്ടികൾ ഇന്ന് ഈ വിദ്യാലയത്തിലുണ്ട്.2017 ൽ സെൻറിനറി ബിൽഡിംഗ് സ്ഥാപിതമായി. ഇന്ന് സ്കൂളിൻെറ പ്രധാന കെട്ടിടം ഇതാണ്. ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ശ്രീ സി. രവീന്ദ്രനാഥ്25/08/2017 ൽ ഈ കെട്ടിടം ഉദ്ഘാടനം ചെയ്തു. 10 ഹൈടെക് ക്ലാസ് മുറികളും 4 സാദാ ക്ലാസ് മുറികളും ഓഫീസുകളും ഇതിൽ പ്രവർത്തിക്കുന്നു. 10 യു.പി ക്ലാസ്സുകളും 11 ഹൈസ്കൂൾ ക്ലാസ്സുകളും ഇന്ന് നിലവിലുണ്ട്. ഡൈനിംഗ് ഹാൾ , സൊസൈറ്റി , ലൈബ്രറി , ലാബുകൾ , കംപ്യൂട്ടർലാബ് തുടങ്ങിയവ സ്കൂളിൽ നിലവിലുണ്ട്. ആൺകുട്ടികൾക്കാവശ്യമായ എല്ലാസൗകര്യങ്ങളോടും കൂടിയ ശുചിമുറികളും നിലവിലുണ്ട്.ശുദ്ധമായ കുടിവെള്ള വിതരണവും ആരോഗ്യപരമായ പരിസരവും കുട്ടികൾക്ക് ഒരുക്കികൊടുത്തിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • എൻ എസ് എസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ലിറ്റിൽ കൈറ്റ്
  • ഗാന്ധിദർശൻ പഠന പദ്ധതി
  • ലിറ്റററി ക്ലബ്ബ്
  • ജൈവ വൈവിധ്യ പാർക്ക്
  • വിവിധ ക്ലബ്ബുകൾ‌ ( വിഷയാധിഷ്ടിതം)
  • ഇക്കോ ക്ലബ്ബ്
  • നൻമ
  • നല്ല പാഠം
  • ടാലൻറ് ലാബ്
  • ശ്രദ്ധ
  • നവപ്രഭ
  • മലയാള തിളക്കം
  • ഹലോ ഇംഗ്ലീഷ്
  • അസംബ്ലികൾ
  • ദിനാചരണങ്ങൾ
  • പഠന യാത്രകൾ
  • നേർക്കാഴ്ച

മാനേജ്മെന്റ്

പുനലൂർ താലുക്ക് സമാജം ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 3എയ്‌ഡഡ് വിദ്യാലയങ്ങൾ , 2 അണയ്ഡഡ് വിദ്യാലയങ്ങൾ , ടൈം കിഡ്സ് പ്ലേ സ്കൂൾ ,പി ടി എസ് റൈഫിൾ ആൻഡ് സ്പോർട്സ് ക്ലബ് ,ആസ്പയർ ഇന്റെൻസീവ് സബ്ജെക്ട് ബേസ്ഡ് സ്പെഷ്യൽ ട്യൂഷൻ ആൻഡ് എൻട്രൻസ് കോച്ചിങ് സെന്റർ തുടങ്ങിയ സ്ഥാപനങ്ങൾ ഈ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട് . ശ്രീ എൻ മഹേശൻ മാനേജറായും ശ്രീ എൻപി ജോൺ പ്രസിഡൻറായും ശ്രീ അശോക് ബി വിക്രമൻ സെക്രട്ടറി ആയും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. 1918-19 കെ ആർ ഗോപാലപിള്ള 1919-20 ലക്ഷ്മനൻ പിള്ള 1920-21 ജോൺ യം യീ 1921-57 ചെല്ലപ്പ പിള്ള 1957-71 കെ. ഗോവിന്ദൻ നായർ 1971-74 വി കൃഷ‍ണപിള്ള 1974-79 കെ കൃഷ‍ണപിള്ള 1979- കെ രവിന്ദ്ര നാഥൻ 19 ചെല്ലപ്പൻ പിള്ള 19 സുഷമാദേവി ജെ 19 പരമേശ്വരൻ നായർ 19 എസ് പരമേശ്വരൻ പിള്ള 19 എൻ രത്നാകരൻ 19- എം ആനന്ദം അമ്മ 1992-96 ബി രാധാമണിഅമ്മ 1996-2001 ആർ രാജേന്ദ്രൻ പിള്ള 2001-2003 രാധാകൃഷ്ണപിള്ള 2003-2006 എ സി അന്നമ്മ 2006-2008 ജഗദമ്മ 2008- 2011 പി ഗീതാകുമാരി 2011-2014 എസ് ശ്രീദേവി അമ്മ 2014-2015 ജി എൽ രാധാമണി 2015-17 ബി രമാദേവി 2017-19 എ പത്മജാ തങ്കച്ചി 2019- ജി ശ്രീദേവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ആർ. ബാലകൃഷ്ണ പിള്ള - കേരള സംസ്ഥാന മു൯ മന്ത്രി
  • ജസ്റ്റിസ് കെ. ശ്രീധരൻ - കേരള ഹൈക്കോടതി
  • പുനലൂർ ബാലൻ - കവി
  • ഉമയനെല്ലുർ ബാലകൃഷ്ണപിള്ള - സാഹിത്യക്കാരൻ
  • സക്കറിയ മാർ അന്തൊണിയൊസ് - ബിഷപ്പ്
  • റവ.ഫാദർ.സി.എം.ജോർജ് - പ്രിൻസിപ്പാൾ ഫാത്തിമ കോളേജ്
  • കെ കൃഷ്ണപിള്ള- എം എൽ എ ,ഹെഡ്മാസ്റ്റർ,സ്കൂൾ മാനേജർ
  • വി പി ഉണ്ണികൃഷ്ണൻ-വൈസ് ചെയർമാൻ
  • സോഹൻ റോയ്-ഫിലിം ഡയറക്ടർ
  • എൻ മഹേശൻ-ആർ ഡി ഒ , പുനലൂർ താലൂക് സമാജം സ്‌കൂൾ മാനേജർ
  • പുനലൂർ എസ്  ആർ  ത്യാഗരാജൻ -ഗായകൻ കൂടുതൽ അറിയാൻ

ഓപ്പൺസ്ട്രീറ്റ് മാപ്പ് വഴികാട്ടി

  • പുനലൂർ നഗരത്തിൽ നിന്നും 2 കി.മി. തൂക്കുപാലത്തിനു സമിപം സ്ഥിതിചെയ്യുന്നു.

{{#multimaps: 9.0185788,76.9318235 | width=700px | zoom=16 }}