"വി.കെ.എൻ.എം.എച്ച്.എസ്.എസ്. വയ്യാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 67: വരി 67:
  ഇന്ത്യ സ്വതന്ത്രമാവുകയും ജനാധിപത്യഭരണം നിലവിൽ വരികയും ചെയ്ത സമയം കർഷകർ ഭൂമിയിൽ സ്ഥിരമായി താമസിച്ചു കൃഷിചെയ്യുകയും ധാരാളം കർഷകർ കുടിയേറ്റം നടത്തുകയും ചെയ്തു. കർഷകസംഘം രൂപീകരിച്ച് ഭൂമിക്ക് പട്ടയം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സമരം സംഘടിപ്പിച്ചതിന്റെ പേരിൽ സർക്കാർ കർഷകരുടെ ഭൂമി സർവ്വേ  ചെയ്തു പട്ടയം നൽകുന്ന നടപടിയിലേക്ക് പ്രവേശിച്ചു. [[വി.കെ.എൻ.എം.എച്ച്.എസ്.എസ്. വയ്യാറ്റുപുഴ/ചരിത്രം|കൂടുതൽ വായിക്കുക]]
  ഇന്ത്യ സ്വതന്ത്രമാവുകയും ജനാധിപത്യഭരണം നിലവിൽ വരികയും ചെയ്ത സമയം കർഷകർ ഭൂമിയിൽ സ്ഥിരമായി താമസിച്ചു കൃഷിചെയ്യുകയും ധാരാളം കർഷകർ കുടിയേറ്റം നടത്തുകയും ചെയ്തു. കർഷകസംഘം രൂപീകരിച്ച് ഭൂമിക്ക് പട്ടയം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സമരം സംഘടിപ്പിച്ചതിന്റെ പേരിൽ സർക്കാർ കർഷകരുടെ ഭൂമി സർവ്വേ  ചെയ്തു പട്ടയം നൽകുന്ന നടപടിയിലേക്ക് പ്രവേശിച്ചു. [[വി.കെ.എൻ.എം.എച്ച്.എസ്.എസ്. വയ്യാറ്റുപുഴ/ചരിത്രം|കൂടുതൽ വായിക്കുക]]


                1953 മുതൽ സ്ഥിരതാമസമാക്കിയ കർഷകർക്ക് കുട്ടികളെ വിദ്യാഭ്യാസം ചെയ്യുന്നതിനോ ആരാധന നടത്തുന്നതിനോ സൗകര്യം ഇല്ലായിരുന്നു. 1956 ൽ വയ്യാറ്റുപുഴയിലെ കർഷക പ്രമാണികൾ ഒത്തുകൂടി ബി എസ് എസ് എന്ന സംഘടന രൂപീകരിച്ചു. പ്രസിഡൻറ് ആയി വിലങ്ങിൽ കെ. കേശവൻ നായരെയും സെക്രട്ടറിയായി അമ്മനത്ത് ഔസേപ്പിനെയും തിരഞ്ഞെടുക്കുകയും താൽക്കാലിക ഷെഡ് കെട്ടി ഒന്നാം ക്ലാസ് പഠനം ആരംഭിക്കുകയും ചെയ്തു.  1956 ൽ കേശവൻ നായരുടെ പേരിൽ ബി. എസ്.എസ്. എൽ. പി സ്കൂൾ ആരംഭിക്കുവാൻ സർക്കാർ അനുവാദം ലഭിച്ചു . ഒന്നും രണ്ടും ക്ലാസ്സുകൾ ആരംഭിച്ചു. റാന്നി ടി. ആർ രാഘവൻ നായർ സാറിനെ ഹെഡ്മാസ്റ്ററായി നിയമിച്ചു. എ . ജെ ജോർജ് അമ്മനത്ത്, പി.കെ രാജമ്മ ശാസ്ത്രമണ്ണിൽ, ടി.ഐ സുകുമാരൻ തേക്കുംമൂട്ടിൽ എന്നിവരെ അധ്യാപകനായും നിയമിച്ചു.  1957ൽ  3 ,4 ക്ലാസ്സുകൾ അനുവദിച്ചു കിട്ടി. 1959 ൽയു.പി സ്കൂളായി ഉയർത്തപ്പെട്ടു.  1960 ൽആറാം  ക്ലാസ്സും 61ൽ  ഏഴാം ക്ലാസും ആരംഭിച്ചു. പൂർണ്ണ  യു.പി സ്കൂൾ ആയപ്പോൾ  ഹെഡ്മാസ്റ്ററായി കുമ്പഴ കോയിപ്പുറത്ത് കെ.കെ ഗോപാലകൃഷ്ണൻ നായരെ നിയമിച്ചു. ചിറ്റാറിൽ നിന്നും കാൽനടയായി യാത്ര ചെയ്തു വയ്യാറ്റുപുഴ യിൽ എത്തി ഇവിടെ താമസിച്ച് ജോലി ചെയ്യുന്നവരായിരുന്നു അധ്യാപകർ.1963 ൽ ഗവൺമെൻറ് സർവീസിൽ ജോലി കിട്ടിയപ്പോൾ ശ്രീ കെ.കെ ഗോപാലകൃഷ്ണൻ നായർ ജോലി രാജിവെച്ച് പോയി . തുടർന്ന് പന്തളം സ്വദേശി കെ .രാമകൃഷ്ണപിള്ള  ഹെഡ്മാസ്റ്ററായി.
   
 
  സ്കൂൾ മാനേജ്മെൻറ് കേശവൻ നായരുടെ മകൻ പി. കെ ഗോപിനാഥൻ നായർക്ക് കൈമാറി. 1982 ൽ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.പി.കെ ഗോപിനാഥൻ നായരുടെ ഭാര്യ ടി. സി തുളസി ഭായ്, രാമകൃഷ്ണപിള്ള  സാർ അവധിയെടുത്ത ഒഴിവിൽ  ഹെഡ്മിസ്ട്രസ് ആയി ഒരു വർഷം പ്രവർത്തിക്കുകയും, പത്താംക്ലാസ് കൂടെ ചേർത്ത് പൂർണ്ണ ഹൈസ്കൂൾ ആയി ഉയർത്തുകയും ചെയ്തു. തുടർന്ന് സ്കൂൾ മാനേജ്മെന്റ് ഗോപിനാഥൻ നായരുടെ സഹോദരൻ ബാലകൃഷ്ണൻ നായരുടെ പേരിലേക്ക് മാനേജർ കൈമാറി. തുടർന്ന് പ്രവർത്തനങ്ങൾ നടന്നു വരവേ മാനേജ്മെന്റ് അവകാശികളായ മറ്റു സഹോദരങ്ങൾ കൂടിച്ചേർന്ന് സ്കൂൾ മാനേജ്മെൻറ് കെ. വി.എം.എസ് എഡ്യൂക്കേഷണൽ സൊസൈറ്റിക്ക് കൈമാറി. അവരുടെ നേതൃത്വത്തിൽ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു പ്രവർത്തനം നടത്തിവരുന്നു. ഈ പ്രദേശത്തുള്ള കുട്ടികൾ സമീപപ്രദേശങ്ങളിലെ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഉൾപ്പെടെയുള്ള മറ്റ് സ്കൂളിലേക്ക് ടി.സി വാങ്ങി പോയത് മൂലം ഇപ്പോൾ കുട്ടികൾ വളരെ കുറവാണ്. അത് പരിഹരിക്കുന്നതിനായി സ്മാർട്ട് ക്ലാസ് റൂമുകൾ, ഇംഗ്ലീഷ് മീഡിയം തുടങ്ങിയവ ആരംഭിച്ചുകൊണ്ട് ഇപ്പോൾ മികച്ച വിജയശതമാനം  കൈവരിച്ചുകൊണ്ടിരിക്കുന്നു.1956ൽ എൽ.പി  സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്  ശ്‍ വിലങ്ങിൽ കേശവൻ നായർ മാനേജരായി ചുമതല.യേറ്റു.1960 ൽയു .പി ആയും 1982ൽ എച്ച് എസ്. എസ്.ആയും ഉയർത്തപ്പെട്ടു. 1999 ൽ കേരള വെള്ളാള സഭയ്ക്ക കൈമാറുകയും  വി.സുരേന്ദ്‍ൻ പിള്ള മിനേജരാകുകയും ചെയ്തു.അതിനുശേഷംവി.എച്ച്.എസ്.എസ് ആയി. പുനലൂർ മധു EX- M L A ഇപ്പോൾ മാനേജരായി പ്രവർത്തിച്ചു വരുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
4,833

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1567224" എന്ന താളിൽനിന്ന് ശേഖരിച്ചത്