എൻ.എസ്.എസ് എച്ച്.എസ്.എസ് , അടൂർ (മൂലരൂപം കാണുക)
19:25, 21 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
Rethi devi (സംവാദം | സംഭാവനകൾ) No edit summary |
|||
വരി 70: | വരി 70: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഇവിടെയെത്തുന്ന സാധാരണക്കാരായ കുട്ടികൾക്ക് മികച്ച ഒരു പഠനാന്തരീക്ഷം സൃഷ്ടിക്കാൻ സ്കൂളിന് ഏകദേശം 14 ഏക്കർ സ്ഥലം ഉണ്ട് . നല്ല രീതിയില് പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ്, ലബോറട്ടറി , ലൈബ്രറി എന്നിവ സ്കൂളിന്റെ സവിശേഷതകൾ ആണ് .ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 13-കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. |