സഹായം Reading Problems? Click here


എൻ.എസ്.എസ് എച്ച്.എസ്.എസ് , അടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(38006 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എൻ.എസ്.എസ് എച്ച്.എസ്.എസ് , അടൂർ
Nss hss.JPG
വിലാസം
വടക്കടത്തുകാവ്.പി.ഒ,

പത്തനംതിട്ട

പിൻ കോഡ്=691529

വടക്കടത്തുകാവ്
സ്ഥാപിതം08 - 07 - 1934
വിവരങ്ങൾ
ഫോൺ04734220414,04734227480
ഇമെയിൽnsshss.adr@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38006 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ലപത്തനംതിട്ട
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ് ‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലിഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം56+304
പെൺകുട്ടികളുടെ എണ്ണം76+147
വിദ്യാർത്ഥികളുടെ എണ്ണം583
അദ്ധ്യാപകരുടെ എണ്ണം35
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുധാകുമാരി
പ്രധാന അദ്ധ്യാപകൻകുമാരി ആര് രാജശ്രി
പി.ടി.ഏ. പ്രസിഡണ്ട്ശ്രീകല
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

അടൂർഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്

ചരിത്രം

ദയാനന്ദസ്വാമി സ്താപിച്ച സംസ്കൃത വിദ്യാലയം പിന്നീട്‌ 8-7-1934-ല് നായര് സര്വീസ് െസാസയ്ററികക്‌ ദാനം െചയ്തു.1111 കന്നി മാസം 12-ാം തീയതി സമാധിയായി. സമാധിമഢപം temple ആകകി, അതിനുളളില്‌ ശിവപൃതിഷ്ഠ നടതതി. വർഷം തോറും കന്നി മാസത്തിൽ പൂരുട്ടാതി നാളിൽ സമാധി ദിനം സമുചിതമായി ആചരിച്ചു വരുന്നു. ഈ ദിവസം േഷത്രത്തിൽ വിേശഷാൽ പൂജകളും അന്നദാനവും പൃധാന ചടങ്ാണ്‌.1954-ല് നായര് സര്വവീസ്സ് െസാസ്യ്ട്ടിയുെട കീഴില് െെഹ സ്ക്കൂളാകകി. 1998-99-ല് ഹയര് െസക്കന്ടറി സ്ക്കൂളാകകി ഉയറ്‌തതീ.


ഭൗതികസൗകര്യങ്ങൾ

ഇരുപതു ഏക്കർ ഭൂമി െസാന്‌തം ആയി ഉണ്ട് ൈഹസ്കൂളിന. നല്ല രീതിയില്‌ പൃവരതികകുന്‌ന കംപൂറ്റർ ലാബ്‌, ൈലബ്രറി ലേബാരേടാരി എന്നിവ സ്കൂളിന്െട സവിേശഷതകളാണ്‌.


  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


മാനേജ്മെന്റ്

യശശരിരനായ ഭാരതകേസരി മന്നത്ത് പത്മനാഭ൯ സ്ഥാപിച്ച നായ൪ സ൪വീസ് ൊസൈററിയുടെ ഉടമസ്ഥതയില് ഉളളതാണ്.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.രാമനാഥയ്യ൪, കൃഷ്ണപിളള, രാമകുറുപ്പ്, ഗോപിനാഥവാരൃ൪, മാത്യ, ലഷ്മികുട്ടിയമ്മ, ശ്രീകുമാര൯മുസ്സ്, രാജമ്മ,

പൊന്നമ്മ, രാമചന്ദ്ര൯പിള്ള, ചന്ദ്രശേഖര൯പിള്ള, ഗോപാലകൃഷ്ണപിള്ള, ഗോപിനാഥ൯നായ൪, സുനന്ദകുമാരി, രാജേന്ദ്രബാബു, ശാന്തമ്മ, പങ്കജകുമാരി, ശ്രീകുമാരി, സാവിത്രിയമ്മ, ശ്യാമള കുമാരി.ബി. അജിത കുമാരി ആര് രാജശ്രി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

</googlemap> route map
DESIGNED BY P.GEETHA KUMARI HSA SITC NSS HSS ADOOR