"എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Expanding article) |
||
വരി 87: | വരി 87: | ||
== '''സ്കൂൾ യൂട്യൂബ് ചാനൽ''' == | == '''സ്കൂൾ യൂട്യൂബ് ചാനൽ''' == | ||
സ്കൂളിൽ നടക്കുന്ന വിവിധ പരിപാടികൾ അപ്ലോഡ് ചെയ്യാനും ലൈവ് ആയി പൊതു പരിപാടികൾ സങ്കടിപ്പിക്കാനും മോട്ടിവേഷൻ ക്ലാസ്സുകൾ സങ്കടിപ്പിക്കുവാനും ഉപയോഗിച്ച് വരുന്നു. ഈ വർഷം ആയിരത്തോളം പുതിയ സബ്സ്ക്രൈബർമാരും ആയിരത്തിലധിക്ലആം വാച്ച് ഹവേഴ്സും ചാനലിൽ ഉണ്ട് [http://ചാനലിൽ%20പ്രവേശിക്കുക https://www.youtube.com/channel/UCkmxJM3aqfd7qkRmWWqG3_A] | സ്കൂളിൽ നടക്കുന്ന വിവിധ പരിപാടികൾ അപ്ലോഡ് ചെയ്യാനും ലൈവ് ആയി പൊതു പരിപാടികൾ സങ്കടിപ്പിക്കാനും മോട്ടിവേഷൻ ക്ലാസ്സുകൾ സങ്കടിപ്പിക്കുവാനും ഉപയോഗിച്ച് വരുന്നു. ഈ വർഷം ആയിരത്തോളം പുതിയ സബ്സ്ക്രൈബർമാരും ആയിരത്തിലധിക്ലആം വാച്ച് ഹവേഴ്സും ചാനലിൽ ഉണ്ട് [http://ചാനലിൽ%20പ്രവേശിക്കുക https://www.youtube.com/channel/UCkmxJM3aqfd7qkRmWWqG3_A]https://www.youtube.com/channel/UCkmxJM3aqfd7qkRmWWqG3_A | ||
<br /> | |||
*[[{{PAGENAME}}/ജ്വാല ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]] | *[[{{PAGENAME}}/ജ്വാല ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]] | ||
*[[{{PAGENAME}}/ഓഡിയോ |വചനാമൃതം പരിപാടി]] | *[[{{PAGENAME}}/ഓഡിയോ |വചനാമൃതം പരിപാടി]] |
09:09, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം | |
---|---|
വിലാസം | |
മുക്കം മുക്കം പി.ഒ. , 673602 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1960 |
വിവരങ്ങൾ | |
ഫോൺ | 0495 2295688 |
ഇമെയിൽ | mkhmmovhssmukkom@gmail.com |
വെബ്സൈറ്റ് | https://mkhmmohs.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47087 (സമേതം) |
എച്ച് എസ് എസ് കോഡ് | 10188 |
വി എച്ച് എസ് എസ് കോഡ് | 911022 |
യുഡൈസ് കോഡ് | 32040600614 |
വിക്കിഡാറ്റ | Q64553224 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | തിരുവമ്പാടി |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുക്കം മുനിസിപ്പാലിറ്റി |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 1272 |
ആകെ വിദ്യാർത്ഥികൾ | 1631 |
അദ്ധ്യാപകർ | 68 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 238 |
ആകെ വിദ്യാർത്ഥികൾ | 238 |
അദ്ധ്യാപകർ | 10 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 121 |
ആകെ വിദ്യാർത്ഥികൾ | 121 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മോനുദ്ധീൻ പി പി |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ബിനു എം |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് സലീം എൻ കെ |
പി.ടി.എ. പ്രസിഡണ്ട് | ഹബീബ് റഹ്മാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | നുസ്രത് |
അവസാനം തിരുത്തിയത് | |
01-02-2022 | Mkhmmo |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മാനേജ്മെന്റ്
മുക്കം മുസ്ലിം ഓർഫനേജിന് കീഴിലുള്ള പെൺകുട്ടികൾക്ക് മാത്രമുള്ള ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ മുസ്ലിം ഓർഫനേജ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മുക്കം.അനാഥ സംരക്ഷണത്തിന് രണ്ടു തവണ ദേശീയ അവാർഡ് ലഭിച്ച സ്ഥാപനമാണ് മുക്കം മുസ്ലിം ഓർഫനേജ്. 1180ഓാർഫനേജ്നു കീഴിൽ 1960 ൽ എൽപി വിഭാഗവും 1965 ൽ യുപി വിഭാഗവും 1966 ൽ ഹൈസ്കൂൾ ക്ലാസ്സുകളും പ്രവർത്തനമാരംഭിച്ചു. സ്കൂൾ ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമായി രണ്ടായി ഭാഗിച്ചു.ഇപ്പോൾ ഈ സ്ഥാപനത്തിൽ പെൺകുട്ടികൾ മാത്രമാണ് പഠിക്കുന്നത് .1994 ൽ വോക്കേഷണൽ ഹയർ സെക്കണ്ടറി നിലവിൽ വന്നു.ഇപ്പോൾ അഞ്ചാം ക്ലാസ്സ് മുതൽ വി എച്ച് എസി വരെയുള്ള ക്ലാസ്സുകളാണ് നിലവിലുള്ളത്.യുപി വിഭാഗത്തിൽ 444 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ 831 കുട്ടികളും വി എച്ച് എസി വിഭാഗത്തിൽ 121 കുട്ടികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 238 ഉൾപ്പെടെ ആകെ 1631 കുട്ടികളാനുള്ളത് . ആകെ 71 ജീവനക്കാർ ജോലി ചെയ്യുന്നു. ഈ കഴിഞ്ഞ എസ്എസ് എൽസി പരീക്ഷയിൽ 100 % വും വി എച്ച് എസി പരീക്ഷയിൽ 98 % വും ഹയർ സെക്കണ്ടറി പരീക്ഷയിൽ 98%വിജയം ലഭിക്കുകയുണ്ടായി.എല്ലാ വിദ്യാർത്ഥികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാനുള്ള ശ്രമം അധ്യാപകരുടെ ഭാഗത്ത് നിന്നും മാനേജ് മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ട്.. കൂടുതൽ വായിക്കുക
www.mkhmmohs.blogspot.com
മുക്കത്തിന്റെ ചരിത്രം
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കുന്ദമംഗലം ബ്ളോക്കിൽ താഴക്കോട്, നീലേശ്വരം വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് മുക്കം ഗ്രാമപഞ്ചായത്ത്. 31.28 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് ഓമശ്ശേരി, കോടഞ്ചേരി പഞ്ചായത്തുകളും കിഴക്ക് തിരുവമ്പാടി, കാരശ്ശേരി പഞ്ചായത്തുകളും, തെക്ക് ചാത്തമംഗലം, കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളും, പടിഞ്ഞാറ് ചാത്തമംഗലം, ഓമശ്ശേരി പഞ്ചായത്തുകളുമാണ്. സ്വാതന്ത്ര്യം നേടി ജനാധിപത്യ ഭരണക്രമം വരുന്നതിന് മുൻപ് ഏറെക്കുറെ നാടുവാഴി സമ്പ്രദായത്തോട് ഉപമിക്കാവുന്ന അംശം അധികാരികളുടെ വാഴ്ചയായിരുന്നു ഇവിടെ നിലവിലുണ്ടായിരുന്നത്. . കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
യു പി ക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്./|കൂടുതൽ വായിക്കുക]]
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ യൂട്യൂബ് ചാനൽ
സ്കൂളിൽ നടക്കുന്ന വിവിധ പരിപാടികൾ അപ്ലോഡ് ചെയ്യാനും ലൈവ് ആയി പൊതു പരിപാടികൾ സങ്കടിപ്പിക്കാനും മോട്ടിവേഷൻ ക്ലാസ്സുകൾ സങ്കടിപ്പിക്കുവാനും ഉപയോഗിച്ച് വരുന്നു. ഈ വർഷം ആയിരത്തോളം പുതിയ സബ്സ്ക്രൈബർമാരും ആയിരത്തിലധിക്ലആം വാച്ച് ഹവേഴ്സും ചാനലിൽ ഉണ്ട് https://www.youtube.com/channel/UCkmxJM3aqfd7qkRmWWqG3_Ahttps://www.youtube.com/channel/UCkmxJM3aqfd7qkRmWWqG3_A
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമ നമ്പർ | പേര് | ചാർജ്ജെടുത്ത തീയതി |
---|---|---|
1 | രാമൻ നംമ്പൂതിരി | 6-09-1993 - 1996 |
2 | എം.കെ.ഉമ്മർ | 1996 - 1997 |
3 | വി .എം.ശ്രീനിവാസൻ | 1.03.1997- 1998 |
4 | ഇ.ഉമ്മർ | 14.07.1998- 2006 |
5 | സൈനബ .കെ.എച്ച് | 1995-2000 |
6 | പി .അംബിക | 2000-2004 |
7 | അബ്ദു. പി | 2004-2021 |
8 | എൻ കെ മുഹമ്മദ് സലീം | 2021- |
എച്ച്.എസ്.സ്. പ്രിൻസിപ്പൽ
ക്രമ നമ്പർ | പേര് | ചാർജ്ജെടുത്ത തീയതി |
---|---|---|
1 | അബ്ദു. പി | 2004-2018 |
2 | മോനുദ്ദീൻ | 2018 |
വി.എച്ച്.എസ്.സി. പ്രിൻസിപ്പൽ
ക്രമ നമ്പർ | പേര് | ചാർജ്ജെടുത്ത തീയതി |
---|---|---|
1 | സൈനബ .കെ.എച്ച് | 1995-2000 |
2 | പി .അംബിക | 2000-2004 |
3 | അബ്ദു. പി | 2004-2012 |
4 | ശൈലജ | 2012-2014 |
5 | ബിനു എം | 2014 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- മുഹമ്മദലി ശിഹാബ്.ഐ.എ.എസ്
- മുക്കം മുഹമ്മദ് (
- എൻ. കെ. അബ്ദുറഹിമാൻ
- നദി എ സ്
- മുബഷിറ എൽ എൽ ബി.
നേട്ടങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് നിന്നും 26 കിലോമീറ്റർ അകലെ ആയി കുന്ദമംഗലം, NIT വഴി മുക്കം ഓർഫനേജ് റോഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- മലപ്പുറം ജില്ലയിലെ അരീക്കോട് നിന്നും എടവണ്ണ താമരശ്ശെരി ദേശീയ പാതയിൽ 14 കീ.മി സഞ്ചരിച്ചാൽ സ്കൂളിൽ എത്തി ചേരാം.
- വയനാട് ഭാഗത്ത് നിന്ന് താമരശ്ശേരി എടവണ്ണ താമരശ്ശെരി ദേശീയ പാതയിൽ 16 കീ.മി സഞ്ചരിച്ചാൽ സ്കൂളിൽ എത്തി ചേരാം.
- മലയോര വിനോദ സഞ്ചാര കേന്ത്രങ്ങളായ തുശാരഗിരി, കക്കാടംപൊയിൽ ഭാഗങ്ങളിൽ നിന്നും തിരുവമ്പാടി മുക്കം വഴി സഞ്ചരിച്ചാൽ സ്കൂളിൽ എത്തി ചേരാം.
- കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും കൊണ്ടോട്ടി വാഴക്കാട് എടവണപ്പാറ മുക്കം റൂട്ടിൽ 28 കീ.മി സഞ്ചരിച്ചാൽ സ്കൂളിൽ എത്തി ചേരാം.
{{#multimaps:11.32243,75.99729|zoom=18}}
ചിത്രശാല| ഓർമച്ചിത്രങ്ങൾ| പിടിഎ| പത്രവാർത്ത| ഗ്രൂപ്പ് ഫോട്ടോ|
'
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47087
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ