"ഡോൺബോസ്കോ. എച്ച്. എസ്. മണ്ണുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22045dbhssm (സംവാദം | സംഭാവനകൾ)
22045dbhssm (സംവാദം | സംഭാവനകൾ)
വരി 102: വരി 102:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഡോണ് ബോസ്കോ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.  
വിശുദ്ധ ഡോൺ ബോസ്കോയുടെ മാതൃക പിന്തുടർന്ന്  "യുവജനങ്ങളെ വാർത്തെടുക്കുക " എന്ന ലക്ഷ്യത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സേവനമനുഷ്ഠിക്കുന്ന സലേഷ്യൻ വൈദികരാണ് ഈ വിദ്യാലയത്തിന്റെ മാനേജിങ് കമ്മിറ്റി അംഗങ്ങൾ.റവ. ഫ. തോമസ് വയലാട്ട് ആയിരുന്നു ഈ സ്ഥാപനത്തിന്റെ ആദ്യ റെക്ടർ. തുടർന്നു ചുമതലയേറ്റ വിവിധ റെക്ടർ മാരുടെ നേതൃത്വത്തിൽ വിദ്യാലയം വളർന്നു വന്നു. ഇപ്പോൾ ഈ വിദ്യാലയത്തിന്റെ സാരഥ്യം  വഹിക്കുന്നത്  റെക്ടർ റവ. ഫ.പി. കെ ജോൺ, പ്രിൻസിപ്പൽ  ഫ. ബാബു മാണി ശ്ശേരി എന്നിവരാണ്. ഗവൺമെന്റിന്റെ നിയമങ്ങളോട് ചേർന്ന് എടുക്കുന്ന തീരുമാനങ്ങളും സലേഷ്യൻ വൈദികരുടെ നിസ്വാർത്ഥമായ സേവനവുമാണ് ഡോൺബോസ്കോ വിദ്യാലയത്തെ മികച്ച വിദ്യാലയങ്ങളിലൊന്നാക്കി മാറ്റാൻ സാധിച്ചത്.  
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
"https://schoolwiki.in/ഡോൺബോസ്കോ._എച്ച്._എസ്._മണ്ണുത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്