"സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ബോധന രീതി: മാറ്റം വരുത്തി) |
(→ക്ലബ്ബ് പ്രവർത്തനങ്ങൾ.: കൂടുതൽ അറിയാൻ) |
||
വരി 84: | വരി 84: | ||
= ക്ലബ്ബ് പ്രവർത്തനങ്ങൾ. = | = ക്ലബ്ബ് പ്രവർത്തനങ്ങൾ. = | ||
പഠനത്തിൻറെ ഭാഗമായി സ്കൂൾ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാർഗം ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെയാണ് കുട്ടികൾക്ക് ലഭിക്കുന്നത് | പഠനത്തിൻറെ ഭാഗമായി സ്കൂൾ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാർഗം ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെയാണ് കുട്ടികൾക്ക് ലഭിക്കുന്നത് .[[സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]] | ||
===[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]=== | ===[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]=== |
00:58, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ് | |
---|---|
വിലാസം | |
പൂമല പൂമല പി.ഒ. , 673592 , വയനാട് ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 04936 224803 |
ഇമെയിൽ | st.rossellosschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 50021 (സമേതം) |
യുഡൈസ് കോഡ് | 32030200802 |
വിക്കിഡാറ്റ | Q64522053 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി |
വാർഡ് | 28 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | സ്പെഷ്യൽ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 58 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഡോളി എൻ. ജെ |
പി.ടി.എ. പ്രസിഡണ്ട് | ഇ.കെ.ശശിധരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സജ്ന എൻ. കെ |
അവസാനം തിരുത്തിയത് | |
31-01-2022 | 15801 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ സുൽത്താൻ ബത്തേരി ഉപജില്ലയിലെ പൂമല സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെയിന്റ് റോസ്സല്ലോസ് സ്കൂൾ ഫോർ സ്പീച് ആൻഡ് ഹിയറിങ്, പൂമല.പച്ചപ്പുതപ്പണിഞ്ഞ കുന്നുകളും, വയലേലകളും നിറഞ്ഞ വയനാട് ജില്ലയിൽ NH 212 ൽ നിന്നും 2 km അകലെ ബത്തേരി അംമ്പുകുത്തി റോഡിൽ പൂമല എന്ന കൊച്ചുഗ്രാമത്തിലാണ് സെന്റ് റോസല്ലോസ് ബധിര വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ചരിത്രം
1976 ൽ കാരുണ്യ മാതാവിന്റെ പുത്രിമാർ എന്ന സന്യാസിനി സമൂഹമാണ് ഈ വിദ്യാലയം ആരംഭിച്ചത്. ബധിരരായ വിദ്യാർത്ഥികൾ അവരുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് വിദ്യാഭ്യാസം നടത്തിവരുന്നു. വയനാട് ജില്ലയിലെ ഏക എയിഡഡ് ബധിര ഹൈസ്കൂളാണ് ഈ വിദ്യാലയം. 1995 ൽ ഏഴാം ക്ളാസ്സു വരെയും 2005 ൽ ഹൈസ്കൂളിനും എയ്ഡഡ് പദവി ലഭിച്ചു. പ്രധാനാധ്യാപിക ഉൾപ്പടെ 14 അധ്യാപകരും 5 അനധ്യാപകരും ഈ സ്കൂളിന്റെ പുരോഗതിക്കായ് അർപ്പണ ബോധത്തോടെ സേവനം ചെയ്യുന്നു. പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകർ അധരവായനാ സംബ്രദായത്തിലൂടെ വിദ്യാർത്ഥികളുടെ സംസാരശേഷിയെ വികസിപ്പിക്കുന്നു.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.10 ക്ളാസ് മുറികളും ലാബ്, ലൈബ്രറി, ആഡിയോളജി റൂം , കംപ്യട്ടർ ലാബും ,ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. അതിവിശാലമായ കളിസ്ഥലവും ഉണ്ട്. എസ്.എസ്.എയുടെ ലേൺ ആൻഡ് ഏൺ പദ്ധതി പ്രകാരമുളള പേപ്പർ ബാഗ് യൂണിറ്റും പ്രവർത്തിക്കുന്നു. കൂടുതൽ വായിക്കാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ.
പഠനത്തിൻറെ ഭാഗമായി സ്കൂൾ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാർഗം ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെയാണ് കുട്ടികൾക്ക് ലഭിക്കുന്നത് .കൂടുതൽ അറിയാൻ
നേർക്കാഴ്ച
ബോധന രീതി
പാഠപുസ്തക വിനിമയത്തിൽ സുപ്രധാനമായ ഒന്നാണ് പഠനബോധന പ്രവർത്തനങ്ങൾ .ശ്രവണ പരിമിതിയുള്ള കുട്ടികളെ സംബന്ധിച്ച് ഭാഷയുടെ വിനിമയ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുന്ന ബോധന രീതികൾ തയ്യാറാക്കുക എന്നത് ഏറെ ഏറെ ശ്രമകരമാണ് . കൂടുതൽ അറിയാൻ
മാനേജ്മെന്റ്
കാരുണ്യമാതാവിന്റെ പുത്രിമാർ എന്ന സന്യാസസഭയാണ് ഈ സ്ഥാപനം നടത്തുന്നത്. ഈ സഭയ്ക്കു കീഴീൽ കോഴിക്കോട് എരഞ്ഞിപാലത്ത് കരുണ ബധിര വിദ്യാലയവും പ്രവർത്തിക്കുന്നു. ഈ വിദ്യാലയത്തിന്റെ മാനേജർ സിസ്റ്റർ ആഗ്നസും, ലോക്കൽ മാനേജർ സിസ്റ്റർ ആലീസും ആണ്.കൂടുതൽ വായിക്കാൻ
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലയളവ് | |
---|---|---|---|
1 | സിസ്റ്റർ ഔസില്യാട്രിസ് | ||
2 | സിസ്റ്റർ റോസ്മേരി | ||
3 | സിസ്റ്റർ ജോയ്സ് | ||
4 | സിസ്റ്റർ വിക്ടോറിയ | ||
5 | സിസ്റ്റർ ജമ്മ | 31-4-2001 | 31-5-2009 |
6 | സിസ്റ്റർ ഹെലൻ | 31-4-2010 | 31-3-2018 |
പൂർവവിദ്യാർത്ഥികൾ
1975 സ്ഥാപിതമായ ഈ വിദ്യാലയത്തിൽ നിന്നും 47-ാം ബാച്ച് കുട്ടികൾ 2021 ൽ പഠിച്ചിറങ്ങി . സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് നിൽക്കുന്ന ഈ മക്കളെ മുഖ്യധാരയിലേക്കു കൈപിടിച്ചുയർത്താൻ അഹോരാത്രം പ്രയത്നിക്കുന്ന അധ്യാപകർ . ഇവരുടെ ശ്രമഫലമായി വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിക്കാൻ കുട്ടികൾക്ക് സാധിച്ചു . സർക്കാർ, അർധ സർക്കാർ, പ്രൈവറ്റ് മേഖലകളിൽ വിവിധ ജോലികൾ ഇവർ ചെയ്തു വരുന്നു . സർക്കാർ സർവീസിൽ ജോലി ലഭിച്ചവർ
*ലീല ജോസഫ് 90% കേൾവി ശക്തിയില്ലാത്ത ലീല ജോസഫ് സെൻ റോസല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആൻഡ് ഹിയറിങ് ൽ ടീച്ചറായി ജോലി ചെയ്തു വരുന്നു :
*സജിത കുര്യാക്കോസ് 2002 മുതൽ വയനാട് ജില്ലാ ഡയറ്റിൽ സീനിയർ ടൈപ്പിസ്റ്റ് ആയി ജോലി ചെയ്യുന്നു
*ബിനു പത്രോസ് ഗവൺമെൻറ് ഹോസ്പിറ്റൽ ബത്തേരിയിൽ ക്ലർക്കായി ജോലി ചെയ്യുന്നു
*സോമി വിനോദ് കൽപ്പറ്റ ജില്ലാ കോടതിയിൽ ടൈപ്പിസ്റ്റ് ആയി ജോലി ചെയ്യുന്നു.
അദ്ധ്യാപക രക്ഷാകർതൃ സമിതി
1986 ഓഗസ്റ്റ് പതിനാലാം തീയതി സെന്റ് റോസല്ലോ സ് സ്കൂൾ ഫോർ സ്പീച്ച് ആൻഡ് ഹിയറിംഗിലെ രക്ഷിതാക്കളും ടീച്ചേഴ്സും യോഗം ചേർന്ന് പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ രൂപീകരിച്ചു .കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ബധിരമൂക രക്ഷാകർതൃ സമിതിയിൽഈ സ്കൂളിലെ മാതാപിതാക്കളും അംഗത്വം സ്വീകരിക്കുകയും വിദ്യാർഥികളുടെ ഉന്നമനത്തിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കാനും ആരംഭിച്ചു. കൂടുതൽ അറിയാൻ
വഴികാട്ടി
- സുൽത്താൻ ബത്തേരി അങ്ങാടിയിൽ നിന്നും, ബത്തേരി - അമ്പുകുത്തി റോഡിൽ രണ്ട് കിലോമീറ്റർ അകലെ പൂമലയിൽ സ്ഥിതിചെയ്യുന്നു.
- സുപ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ എടക്കൽ ഗുഹയിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ.
{{#multimaps:11.64529,76.24970 |zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 50021
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ