"എ.എൽ.പി.എസ്. ഊർങ്ങാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48230 (സംവാദം | സംഭാവനകൾ)
48230 (സംവാദം | സംഭാവനകൾ)
വരി 73: വരി 73:
പഠനപ്രവ‍ർത്തനങ്ങൾക്കൊപ്പം തന്നെ പ്രധാനമാണ് ഒരു വിദ്യാലയത്തിലെ പാഠ്യേതരപ്രവർത്തനങ്ങളും. നമ്മുടെ ചുറ്റുപാടുമുള്ള വിവിധ കാര്യങ്ങളുമായി വിദ്യാർത്ഥികൾക്ക് ബന്ധപ്പെടാനും അറിവ് നേടാനും ഇത്തരം പ്രവ‍ർത്തനങ്ങൾ സഹായിക്കുന്നു. സ്ഥിരമായി തുടർന്ന് പോരുന്ന ചില പ്രവർത്തനങ്ങൾക്ക് പുറമേ ചില വർഷങ്ങളിൽ മാത്രം പ്രത്യേകമായി ചിലത് നാം ഏറ്റെടുത്ത് നടത്താറുമുണ്ട്. അത്തരം പ്രവർത്തനങ്ങളെകുറിച്ച് വിശദമായി വായിക്കാൻ [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ|ഇതുവഴി പോകാം]]
പഠനപ്രവ‍ർത്തനങ്ങൾക്കൊപ്പം തന്നെ പ്രധാനമാണ് ഒരു വിദ്യാലയത്തിലെ പാഠ്യേതരപ്രവർത്തനങ്ങളും. നമ്മുടെ ചുറ്റുപാടുമുള്ള വിവിധ കാര്യങ്ങളുമായി വിദ്യാർത്ഥികൾക്ക് ബന്ധപ്പെടാനും അറിവ് നേടാനും ഇത്തരം പ്രവ‍ർത്തനങ്ങൾ സഹായിക്കുന്നു. സ്ഥിരമായി തുടർന്ന് പോരുന്ന ചില പ്രവർത്തനങ്ങൾക്ക് പുറമേ ചില വർഷങ്ങളിൽ മാത്രം പ്രത്യേകമായി ചിലത് നാം ഏറ്റെടുത്ത് നടത്താറുമുണ്ട്. അത്തരം പ്രവർത്തനങ്ങളെകുറിച്ച് വിശദമായി വായിക്കാൻ [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ|ഇതുവഴി പോകാം]]
='''എന്റെ സ്വന്തം പുസ്തകപ്പുര'''=
='''എന്റെ സ്വന്തം പുസ്തകപ്പുര'''=
2019-20 വർഷത്തിൽ നമ്മുടെ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെ വീട്ടിലും പുസ്തകപ്പുര( home library) ഒരുക്കുന്നതിലും ഓരോ കുട്ടിയുടെ വീട്ടിലും അധ്യാപകരുടെ നേതൃത്വത്തിൽ അതിന്റെ ഉദ്ഘാടനം നടത്തുന്നതിലും നമ്മൾ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു.  ടാബിൻറെയും മൊബൈലിൻറെയും അമിതമായ അടിമപ്പെടലിൽ നിന്ന് കുഞ്ഞുങ്ങളെ വായനയുടെ കൂടി ലോകത്തേയ്ക്ക് കൊണ്ടുവരിക ​എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് എൻറെ സ്വന്തം പുസ്തകപ്പുര ​എന്നത്. ഒന്നാം ക്ലാസിൽ നടപ്പിലാക്കുന്ന [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /കുഞ്ഞുവായന വലിയവായന|കുഞ്ഞുവായന വലിയവായന]] അധവാ [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /കുഞ്ഞുവായന വലിയവായന|ഒന്നാന്തരം വായനക്കാർ]] എന്ന പദ്ധതിയിൽ നിന്നും എല്ലാ ക്ലാസ് റൂമിലും  ലൈബ്രറിയ്ക്ക് കൂടുതൽ സൗകര്യം ലഭ്യമാക്കിയതിൽ നിന്നും ലഭിച്ച ഊർജമാണ്  വളരുന്ന ഒരു പുസ്തകശേഖരം കുട്ടിയുടെ വീട്ടിലും വേണമെന്ന ചിന്തയിലേയ്ക്ക് ഞങ്ങളെ നയിച്ചത്.  ഏറ്റവുമൊടുവിൽ 2019-20 വർഷത്തിലെ ഏറ്റവും [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/മികച്ച പിടിഎ അവാർഡ്|മികച്ച പിടിഎ അവാർഡിന്]] കൂടി പാത്രമായി ഈ പദ്ധതി. പദ്ധതിയുടെ വിശദമായ രൂപരേഖ [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/എന്റെ സ്വന്തം പുസ്തകപ്പുര|ഇവിടെ വായിക്കാം.]]
2019-20 വർഷത്തിൽ നമ്മുടെ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെ വീട്ടിലും പുസ്തകപ്പുര( home library) ഒരുക്കുന്നതിലും ഓരോ കുട്ടിയുടെ വീട്ടിലും അധ്യാപകരുടെ നേതൃത്വത്തിൽ അതിന്റെ ഉദ്ഘാടനം നടത്തുന്നതിലും നമ്മൾ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു.  ടാബിൻറെയും മൊബൈലിൻറെയും അമിതമായ അടിമപ്പെടലിൽ നിന്ന് കുഞ്ഞുങ്ങളെ വായനയുടെ കൂടി ലോകത്തേയ്ക്ക് കൊണ്ടുവരിക ​എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് എൻറെ സ്വന്തം പുസ്തകപ്പുര ​എന്നത്. ഒന്നാം ക്ലാസിൽ നടപ്പിലാക്കുന്ന [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /കുഞ്ഞുവായന വലിയവായന|കുഞ്ഞുവായന വലിയവായന]] അധവാ [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /കുഞ്ഞുവായന വലിയവായന|ഒന്നാന്തരം വായനക്കാർ]] എന്ന പദ്ധതിയിൽ നിന്നും ലഭിച്ച ഊർജമാണ്  വളരുന്ന ഒരു പുസ്തകശേഖരം കുട്ടിയുടെ വീട്ടിലും വേണമെന്ന ചിന്തയിലേയ്ക്ക് ഞങ്ങളെ നയിച്ചത്.  ഏറ്റവുമൊടുവിൽ 2019-20 വർഷത്തിലെ ഏറ്റവും [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/മികച്ച പിടിഎ അവാർഡ്|മികച്ച പിടിഎ അവാർഡിന്]] കൂടി പാത്രമായി ഈ പദ്ധതി. പദ്ധതിയുടെ വിശദമായ രൂപരേഖ [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/എന്റെ സ്വന്തം പുസ്തകപ്പുര|ഇവിടെ വായിക്കാം.]]


='''മുൻ സാരഥികൾ'''=
='''മുൻ സാരഥികൾ'''=
വരി 86: വരി 86:
=നേട്ടങ്ങൾ .അവാർഡുകൾ.=
=നേട്ടങ്ങൾ .അവാർഡുകൾ.=


ഡി പി ഇ പി കാലം മുതൽ സംസ്ഥാനത്തിനു തന്നെ മാതൃകയായ നിരവധി പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിൽ നടന്നിട്ടുള്ളത്.  പുതിയ വിദ്യാഭ്യാസ രീതിയെ സമൂഹത്തിന് മനസിലാക്കിച്ച് സമൂഹ പങ്കാളിത്തത്തോടെ നടത്തിയ പഠനോത്സവം നിരവധി സംശയങ്ങൾക്കുള്ള മറുപടിയായിരുന്നു. ലംപ്സംഗ്രാൻറ് ഗുണഭോക്താക്കൾക്കുള്ള താങ്ങ് പദ്ധതിയും ബാലികാ സൈക്കിൾ ക്ലബും സംസ്ഥാന റിസോഴ്സ് അംഗങ്ങളുടെ വരെ നിരീക്ഷണത്തിനു പാത്രമായി. ആലപ്പുഴയിൽ നിന്നടക്കം ട്രെയിനർമാരടങ്ങുന്ന നിരവധി പഠനസംഘങ്ങൾ വിദ്യാലയം സന്ദർശിച്ചു. 2016 ൽ  ജില്ലയിൽ നിന്നും സംസ്ഥാന മികവുത്സവത്തിലേക്ക് തിരഞ്ഞെടുത്തവയുടെ കൂട്ടത്തിൽ ഈ വിദ്യാലയത്തിലെ ഒന്നാം ക്ലാസുകാരുടെ ഇരിപ്പിട സംവിധാനമായ ഒന്നാംതരം ഇരിപ്പിടവും ഉണ്ടായിരുന്നു.  
ഡി പി ഇ പി കാലം മുതൽ സംസ്ഥാനത്തിനു തന്നെ മാതൃകയായ നിരവധി പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിൽ നടന്നിട്ടുള്ളത്.  പുതിയ വിദ്യാഭ്യാസ രീതിയെ സമൂഹത്തിന് മനസിലാക്കിച്ച് സമൂഹ പങ്കാളിത്തത്തോടെ നടത്തിയ [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/പഠനോത്സവം|പഠനോത്സവം]] നിരവധി സംശയങ്ങൾക്കുള്ള മറുപടിയായിരുന്നു. ലംപ്സംഗ്രാൻറ് ഗുണഭോക്താക്കൾക്കുള്ള [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/താങ്ങ്|താങ്ങ് പദ്ധതി]]<nowiki/>യും [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/ബാലികാ സൈക്കിൾ ക്ലബ്|ബാലികാ സൈക്കിൾ ക്ലബും]] സംസ്ഥാന റിസോഴ്സ് അംഗങ്ങളുടെ വരെ നിരീക്ഷണത്തിനു പാത്രമായി. ആലപ്പുഴയിൽ നിന്നടക്കം ട്രെയിനർമാരടങ്ങുന്ന നിരവധി പഠനസംഘങ്ങൾ വിദ്യാലയം സന്ദർശിച്ചു. 2016 ൽ  ജില്ലയിൽ നിന്നും സംസ്ഥാന മികവുത്സവത്തിലേക്ക് തിരഞ്ഞെടുത്തവയുടെ കൂട്ടത്തിൽ ഈ വിദ്യാലയത്തിലെ ഒന്നാം ക്ലാസുകാരുടെ ഇരിപ്പിട സംവിധാനമായ [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/ഒന്നാന്തരം ഇരിപ്പിടം|ഒന്നാംതരം ഇരിപ്പിടവും]] ഉണ്ടായിരുന്നു. 2019-20 വർഷത്തിലെ ഏറ്റവും [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/മികച്ച പിടിഎ അവാർഡ്|മികച്ച പിടിഎ അവാർഡും]] നമ്മുടെ വിദ്യാലയത്തിനാണ്.  
[[പ്രമാണം:48230-irippidam02.jpg|ലഘുചിത്രം|ഒന്നാം തരം ഇരിപ്പിടം]]
[[പ്രമാണം:48230-irippidam02.jpg|ലഘുചിത്രം|ഒന്നാം തരം ഇരിപ്പിടം]]


"https://schoolwiki.in/എ.എൽ.പി.എസ്._ഊർങ്ങാട്ടിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്