ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി എസ് ശാസ്തമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43212 (സംവാദം | സംഭാവനകൾ)
43212 (സംവാദം | സംഭാവനകൾ)
വരി 94: വരി 94:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==


 
'''പ്രശംസ'''
== പ്രശംസ ==
കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.
 
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"

13:07, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് ശാസ്തമംഗലം
വിലാസം
ശാസ്‌തമംഗലം

ശാസ്‌തമംഗലം പി.ഒ.
,
695010
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം15 - 10 - 1905
വിവരങ്ങൾ
ഫോൺ0471 2316177
ഇമെയിൽglpssasthamangalam@yahoo.com
കോഡുകൾ
സ്കൂൾ കോഡ്43212 (സമേതം)
യുഡൈസ് കോഡ്32141101104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ64
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിതകുമാരി.എ
പി.ടി.എ. പ്രസിഡണ്ട്വിജിമോൾ
എം.പി.ടി.എ. പ്രസിഡണ്ട്ചിത്ര
അവസാനം തിരുത്തിയത്
30-01-202243212


പ്രോജക്ടുകൾ






ചരിത്രം

ചരിത്രമുറങ്ങുന്ന അനന്തപുരിയിലെ ശാസ്തമംഗലത്തിനും പത്മനാഭക്ഷേത്രത്തിലെ പത്മതീർത്തലേക്കുള്ള വെള്ളം കെട്ടിനിർത്തുന്ന മരുതംകുഴി അണക്കെട്ടിൻയും ഇടയിലുള്ള കുന്നിൻമുകളിലാണ് നൂറ് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1905 ൽ തിരുവതാംകൂർ രാജഭരണകാലത്താണ് സ്ക്കൂൾ നിലവിൽ വന്നത്. ശ്രീ പി എൻ ഗോവിന്ദപിള്ള ആദ്യത്തെ പ്രഥമാദ്ധ്യാപകനും ശ്രീമതി താണമ്മ പ്രഥമ വിദ്ധ്യാർഥിയും .



ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

വഴികാട്ടി

{{#multimaps: 8.5125099,76.9738082 | zoom=12 }}തിരുവനന്തപുരം നഗരത്തിലെ ശാസ്തമംഗലം ജംഗ്ഷനിൽ നിന്ന് ശ്രീരാമ മിഷൻ ആശുപുത്രി റോഡിലുളള മരുതംകുഴി കൊച്ചാർ ഗണപതി ക്ഷേത്രത്തിന് സമീപമാണ് സ്കൂൾ.

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_ശാസ്തമംഗലം&oldid=1492487" എന്ന താളിൽനിന്ന് ശേഖരിച്ചത്