ഗവ. എൽ പി എസ് ശാസ്തമംഗലം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശ്രീമതി.P. താണമ്മ ആയിരുന്നു ആദ്യ വിദ്യാർത്ഥി.മുൻ പോലീസ് IG ശ്രീ.കൃഷ്ണൻ നായർ,കേണൽ R.G. നായർ,മുൻ IAS ഉദ്യോഗസ്ഥൻ ശ്രീ.S. അയ്യപ്പൻ നായർ,പ്രൊഫസർ.അബ്ദുൽ വഹാബ്,മുൻ MLA ശ്രീ.B.വിജയകുമാർ തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളുടെ പട്ടികയിൽ ഉൾപ്പെടുന്നു.ജനപ്രതിനിധികളുടെയും സാമൂഹ്യ സംഘടനകൾ, പൂർവ്വ വിദ്യാർത്ഥികൾ,PTA തുടങ്ങിയവയുടെയും ആത്മാർത്ഥമായ സഹകരണവും പിന്തുണയും ഈ സ്കൂളിൻ്റെ വികസനത്തിനും പുരോഗതിക്കും കരു ത്തേകുന്നു.കർമോത്സുകരായ ഒരു കൂട്ടം അധ്യാപകർ ഈ വിദ്യാലയത്തിൻ്റെ മുതൽക്കൂട്ടാണ്.