ഗവ. എൽ പി എസ് ശാസ്തമംഗലം/Say No To Drugs Campaign
ദൃശ്യരൂപം
2023 നവംബർ മാസത്തിൽ 'Say No to Drugs' പരിപാടിയുടെ ഭാഗമായി സ്കൂളിലെ ജീന tr ജില്ലാ തല പരിശീലനത്തിൽ പങ്കെടുക്കുകയും തുടർന്ന് സ്കൂളിലെ രക്ഷിതാക്കൾക്കായി ഒരു ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിക്കുകയും ചെയ്തു.