ഗവ. എൽ പി എസ് ശാസ്തമംഗലം/എന്റെ ഗ്രാമം
കേരളത്തിൽ തിരുവനന്തപുരം നഗരസഭയുടെ പരിധിയിൽ വരുന്ന സ്ഥലമാണ് മരുതംകുഴി. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും 5.7 കീ.മി ദൂരമുണ്ട്. കരമനയാറിന്റെ പ്രധാന പോഷകനദിയായ കിള്ളിയാർ ഇതുവഴി കടന്നുപോകുന്നു. ആറിനു കുറുകെയുള്ള ഒരു തടയണ മരുതംകുഴിയിൽ സ്ഥിതിചെയ്യുന്നു.