"എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ്, ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
|എച്ച് എസ് എസ് കോഡ്=04072
|എച്ച് എസ് എസ് കോഡ്=04072
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q87477607
|യുഡൈസ് കോഡ്=32110400849
|യുഡൈസ് കോഡ്=32110400849
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=

23:11, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ ചേർത്തല ഉപജില്ലയിലെ എസ്  എൻ പുരം സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് എസ് എൻ ട്രസ്റ്സ് എച് എസ് എസ് ,ചേർത്തല

എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ്, ചേർത്തല
വിലാസം
എസ്.എൻ പുരം , ചേർത്തല

എസ്.എൻ പുരം , ചേർത്തല
,
എസ്.എൻ പുരം പി.ഒ.
,
688582
,
ആലപ്പുഴ ജില്ല
സ്ഥാപിതം2000
വിവരങ്ങൾ
ഫോൺ0478 2861986
ഇമെയിൽ34047alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34047 (സമേതം)
എച്ച് എസ് എസ് കോഡ്04072
യുഡൈസ് കോഡ്32110400849
വിക്കിഡാറ്റQ87477607
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജയൻ . യു
പ്രധാന അദ്ധ്യാപികറ്റി.കെ പ്രശോഭ
പി.ടി.എ. പ്രസിഡണ്ട്സിബി നടേശൻ
എം.പി.ടി.എ. പ്രസിഡണ്ട്ലിജിമോൾ .ആർ
അവസാനം തിരുത്തിയത്
16-02-2022Sajit.T
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

എസ്.എൻ് ട്രസ്റ്സ് ഹയർ സെക്കന്ററി സ്കൂൾ (S N T H.S.S), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ S N COllege ന് ഉള്ളിലായാണ്‌ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.മാരാരിക്കുളം ഗ്രാമപഞ്ചായത്തിലെ ഹയർ സെക്കന്ററി സ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ചേർത്തല - ആലപ്പുഴ ഹൈവേക്കു സമീപം എസ് എൻ കോളേജിനോട് ചേർന്നാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .നാല് ഏക്കർ ഭൂമിയിൽ എസ് എൻ കോളേജ് ,ശ്രീ നാരായണ ഗുരു കോളേജ് ,എസ് എൻ ട്രസ്റ്സ് ഹയർ സെക്കന്ററി സ്കൂൾ തുടങ്ങിയ കെട്ടിടസമുച്ഛയങ്ങൾ സ്ഥിതിചെയ്യുന്നു.നാല് കെട്ടിടങ്ങളിലായി ഹൈ സ്കൂൾ, ഹയർ സെക്കന്ററി ക്ലാസ് കൾ നടക്കുന്നു. ഹൈ സ്കൂൾ വിഭാഗത്തിൽ 12 ക്ലാസ് മുറികളും ഹയർ സെക്കന്ററി വിഭാഗത്തിൽ 8 ക്ലാസ് മുറികളും ഉണ്ട്. എല്ലാ ക്ലാസ് മുറികളും ഹൈ ടെക് സംവിധാനം ഉള്ളവയാണ് .രണ്ടു വിഭാഗ ങ്ങളിലുമായി 850 -ഓളം വിദ്യാർഥികൾ പഠിക്കുന്നു. അതി വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് ഹൈ സ്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ ഉണ്ട് .സ്മാർട്ട് റൂം ,വിവിധ വിഷയങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ ലാബ് ,വിശാലമായ ലൈബ്രറി എന്നിവ സ്കൂളിന്റെ മുതൽക്കൂട്ടാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • പഠനപ്രവർത്തനങ്ങൾക്ക് ഒപ്പം തന്നെ പഠ്യേതര പ്രവർത്തനങ്ങളും മികച്ച രീതിയിൽ സംഘടിപ്പിക്കപ്പെടുന്നു . കലാകായിക രംഗത്തും പ്രശംസനീയമായ നേട്ടങ്ങൾ കൈവരിക്കുവാൻ കഴിഞ്ഞിട്ടുണ്ട് .ഹൈ സ്കൂൾ വിഭാഗത്തിൽ സ്കൗട്ട് & ഗൈഡ്സ് ,റെഡ് ക്രോസ്,ലിറ്റിൽ കൈറ്റ്സ് ,ഭാഷാ ക്ലബുകൾ ,മാത്‍സ് ക്ലബ് ,സയൻസ് ക്ലബ് ,സോഷ്യൽ സയൻസ് ക്ലബ് ,നേച്ചർ ക്ലബ് ,വിദ്യാരംഗം കലാ സാഹിത്യ വേദി തുടങ്ങിയവ മികച്ച പ്രവർത്തനം കാഴ്ച വെക്കുന്നു .കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഓരോ ക്ലബ്ബും ആസൂത്രണം ചെയ്യുന്നു .ഹയർ സെക്കന്ററി വിഭാഗത്തിൽ എൻ സി സി ,എൻ എസ് എസ് ,സ്കൗട്ട് & ഗൈഡ്സ് യൂണിറ്റുകൾ ,കരിയർ ഗൈഡൻസ് ,സൗഹൃദയ ക്ലബ് എന്നിവയും നല്ല രീതിയിൽ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നു.

മുൻ സാരഥികൾ

2000 ൽ ആരംഭിച്ച സ്കൂൾ പ്രഗത്ഭരായ സ്ഥാപന മേധാവികളുടെ നേതൃത്വത്തിൽ സ്തുത്യർഹമായ സേവനം കാഴ്ച വെക്കുന്നു.

സ്കൂളിന്റെ മുൻ സാരഥികൾ

1 .ശ്രീമതി .പ്രസന്ന എൻ

2 ശ്രീ. കനകരാജ് .കെ

3. ശ്രീമതി .ലാലി ദിവാകർ

4 ശ്രീ. ലളിത പി ആർ

5 ശ്രീ .മോഹനൻ പി .എൻ

6. ശ്രീമതി. താര ചന്ദ്രൻ

7. ശ്രീമതി .കൃഷ്ണകുമാരി കെ എൻ

8 ശ്രീമതി .മിനിജ ആർ വിജയൻ

9. ശ്രീമതി .ലിജി ഗോപാൽ. കെ

മാനേജ് മെൻറ്  

എസ് .എൻ ട്രസ്റ്റിന്റെയും , എസ് .എൻ.ഡി. പി  യോഗത്തിന്റെയും അമരക്കാരനായ ശ്രീ വെള്ളാപ്പള്ളി നടേശൻ അവർകളാണ്  എസ് .എൻ ട്രസ്റ്റ് ഹയർ സെക്കന്ററി സ്കൂൾ, ചേർത്തല  - യുടെ മാനേജർ അദ്ദേഹത്തിന്റെ മാനേജ്‌മന്റ് മികവിൽ സ്കൂൾ ചേർത്തലയിലെ  മികച്ച സ്കൂൾ ആയി ഉയർന്നു


വഴികാട്ടി

ചേർത്തല - ആലപ്പുഴ ഹൈവേക്കു സമീപം എസ് എൻ കോളേജിന്റെ കോമ്പൗണ്ടിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്



{{#multimaps:9.622562588856585, 76.33179469773378|zoom=20}}