എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ്, ചേർത്തല/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഗ്രന്ഥശാല

എസ്  എൻ ട്രസ്റ്  സ്കൂളിൽ  വിശാലമായ ഒരു ലൈബ്രറി ഉണ്ട് .വിവിധ വിഭാഗങ്ങളിലെ  അനേകം പുസ്തകങ്ങൾ  ഇവിടെ ഉണ്ട് .മലയാളം ,ഗണിതം ,സയൻസ് ,സോഷ്യൽ സയൻസ് ,പൊതുവിജ്ഞാനം തുടങ്ങി വിവിധ വിഷയങ്ങളിലെ പുസ്തകങ്ങളും ,ബാലസാഹിത്യ കൃതികളും ലൈബ്രറിയെ സമ്പുഷ്ടമാക്കുന്നു