എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ്, ചേർത്തല/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ്

ഗണിത ശാസ്ത്ര പഠനത്തിൽ താത്പര്യം വളർത്താൻ സഹായിക്കുന്ന വിവിധ പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്നു.

ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ :

. ഗണിത ക്വിസ് മത്സരം

. മഴ മാപിനി നിർമ്മാണം

. ടാൻ ഗ്രാം നിർമ്മാണം