എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ്, ചേർത്തല/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

Taekwondo

Higher Secondary Directorate ന്റെ Carreer Guidane and Adolescente counselling cell ന്റെ നേതൃത്വത്തിൽ നടക്കുന്ന പെൺകുട്ടികൾക്ക് വേണ്ടിയുള്ള self defence Programme ആയ 'കരുത്ത് '2016 -2017 വർഷം മുതൽ നമ്മുടെ School ൽ നടത്തപ്പെടുന്നു. ഇതിന്റെ ഭാഗമായി Taekwondo ആണ് നമ്മുടെ school ൽ നടത്തപ്പെടുന്നത്. ഇത് കരാട്ടെ പോലെയുള്ള ഒരു Korean Martial Arts ആണ്. State Taekwondo Association അംഗീകരിച്ച Trainer ആണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്.

കരിയർ ഗൈഡൻസ്

+2 വിഭാഗത്തിൽ കരിയർ ഗൈഡൻസ് - Trainer & Career Councellor Sri Aji George ഉപരിപഠന സാദ്ധ്യതാ ക്ലാസുകൾ നടത്തുന്നു. കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള course കൾ തെരഞ്ഞെടുക്കാനും , ഉപരിപഠന മേഖലയിലെ പുതിയ സാദ്ധ്യതകൾ കണ്ടെത്താനും ഈ ക്ലാസുകൾ കുട്ടികളെ സഹായിക്കുന്നു