"അമയന്നൂർ എച്ച്.എസ് അമയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 73: വരി 73:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സ്കൂളിന് 7 കെട്ടിടങ്ങളിലായി എല്ലാ സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ് റൂമുകൾ ഉണ്ട് .അതിവിശാലമായ ഒരു കളിസ്ഥലവും അതിവിപുലമായ ലൈബ്രറി ഉം വിദ്യാലയത്തിനുണ്ട്. [[അമയന്നൂർ എച്ച്.എസ് അമയന്നൂർ/സൗകര്യങ്ങൾ|തുടർന്ന് വായിക്കുവാൻ]]
* ചുറ്റുമതിൽ
* കളിസ്ഥലം
* ലൈബ്രറി
* ഹൈ ടെക് ക്ലാസ് മുറികൾ
* സയൻസ് ലാബും കമ്പ്യൂട്ടർ ലാബും
* മഴവെള്ള സംഭരണി  [[അമയന്നൂർ എച്ച്.എസ് അമയന്നൂർ/സൗകര്യങ്ങൾ|തുടർന്ന് വായിക്കുവാൻ]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

22:54, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
അമയന്നൂർ എച്ച്.എസ് അമയന്നൂർ
വിലാസം
അമയന്നൂർ

അമയന്നൂർ പി.ഒ.
,
686019
,
കോട്ടയം ജില്ല
സ്ഥാപിതം07 - 05 - 1953
വിവരങ്ങൾ
ഫോൺ0481 2542276
ഇമെയിൽamayannoorhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്31044 (സമേതം)
യുഡൈസ് കോഡ്32100300211
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്09
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ289
പെൺകുട്ടികൾ151
ആകെ വിദ്യാർത്ഥികൾ440
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുധിൻ സാറാ ചെറിയാൻ
പി.ടി.എ. പ്രസിഡണ്ട്റോയ് ഐപ്പ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയ രാജേഷ്
അവസാനം തിരുത്തിയത്
28-01-202231044-hm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




.

ചരിത്രം

.

ഭൗതികസൗകര്യങ്ങൾ

  • ചുറ്റുമതിൽ
  • കളിസ്ഥലം
  • ലൈബ്രറി
  • ഹൈ ടെക് ക്ലാസ് മുറികൾ
  • സയൻസ് ലാബും കമ്പ്യൂട്ടർ ലാബും
  • മഴവെള്ള സംഭരണി തുടർന്ന് വായിക്കുവാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • എസ്.പി.സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഒറവക്കൽ കുടുംബത്തിലെ മാത്തൻ കൊച്ചുമാത്തനും അദ്ദേഹത്തിന്റെ മക്കളായ ഒ.എം മത്തായി,ഒ.എം എബ്രഹാം BA.LT,ഒ.എം.ഏലിയാസ് എന്നിവരുടെ ഉടമസ്ഥതയിൽ 1938 ൽ മിഡിൽ സ്കൂൾ ആയി ആരംഭിച്ചു . 1952 ൽ ഹൈ സ്കൂൾ ആയി ഉയർത്തപ്പെട്ട സ്കൂൾ ഇവരുടെ പിൻഗാമികൾ മാനേജർമാരായി സിംഗിൾ മാനേജ്മെൻറ് ഗണത്തിൽ നടത്തികൊണ്ടുപോരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഒ . എം ഏബ്രഹാം, കെ.മാണി, , അന്നമ്മ വി ഏബ്രഹാം, റ്റി. സി. കോര, എ. ചെറിയാൻ,എമിലി ജോസഫ് ,ആനിയമ്മ കെ ചാണ്ടി, , കെ എ. മറിയാമ്മ ,വി വി. മറിയാമ്മ , എ ഏബ്രഹാം , തങ്കമണി ചെറിയാൻ , അക്കാമ്മ വി ജൊർജ്ജ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കാലം ചെയ്ത വന്ദ്യ ഗീവർഗ്ഗീസ് മാർ തീമോത്തിയോസ് (മലങ്കര കത്തോലിക്ക സഭ തിരുവല്ല അതിരൂപതാ മെത്രാൻ ) , വന്ദ്യ തോമസ് മാർ തീമോത്തിയോസ് ( യാക്കോബായ സഭ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത , സഭയുടെ സുന്നഹദോസ് സെക്രട്ടറി) , ഒ . പി ശോശാമ്മ ഐ . എ . എസ് ,ഡോ . റ്റി . ഉമ്മൻ (റിട്ട . പ്രിൻസിപ്പൾ ആർ .ഐ.റ്റി ,കോട്ടയം )

വഴികാട്ടി

{{#multimaps:9.6210436,76.6053867| width=500px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ......................