Schoolwiki സംരംഭത്തിൽ നിന്ന്
NATIONAL CADET CORPS
1962 ൽ ചങ്ങനാശ്ശേരി ആസ്ഥാനമായുള്ള 5(K) നേവൽ എൻ.സി.സി വിഭാഗത്തിന്റെ ഒരു യൂണിറ്റ് അമയന്നൂർ ഹൈ സ്കൂളിൽ ആരംഭിക്കുകയും അന്നു മുതൽ സ്തുത്യർഹമായ നിലയിൽ പ്രവർത്തിച്ചു പോരുകയും ചെയ്യുന്നു. സ്കൂളിലെ നിരവധി കേഡെറ്റുകൾ സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഉള്ള നിരവധി ക്യാമ്പുകളിൽ പങ്കെടുക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.