അമയന്നൂർ എച്ച്.എസ് അമയന്നൂർ/എന്റെ ഗ്രാമം
പൊതു സ്ഥാപനങ്ങൾ
* പോസ്റ്റ് ഓഫീസ്
* അമയന്നൂർ ഹൈസ്കൂൾ
1938ൽ ക്ഷേത്ര പ്രവേശന വിളംബര സ്മരണാർത്ഥം ടെമ്പിൾ എൻട്രി മെമ്മോറിയൽ മിഡിൽ സ്കൂളായി ആരംഭിക്കുകയും പിന്നീട് 1953ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടപ്പോൾ നാടിൻറെ പേരായ അമയന്നൂർ ഹൈസ്കൂൾ എന്ന പേര് നൽകി. 84ൽ പരം വർഷങ്ങളായി നാട്ടിലെ സാധുക്കളായ വിദ്യാർത്ഥികൾക്ക് അക്ഷരവെളിച്ചം നൽകുന്ന ഒരു സരസ്വതീക്ഷേത്രം ആയി ഇന്നും അമയന്നൂർ ഹൈസ്കൂൾ പ്രശോഭിക്കുന്നു.
*സ്കൂൾ ലൈബ്രറി
*സ്കൂൾ ലൈബ്രറി
ആരാധനാലയങ്ങൾ
അമയന്നൂർ അമ്പലം
അമയന്നൂർ കുരിശു പള്ളി
അമയന്നൂർ
കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ അയർക്കുന്നം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് അമയന്നൂർ.