"ക്രോസ്സ്റോഡ്സ്സ് എച്ച്.എസ്സ്.എസ്സ് പാമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
33091cross (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
33091cross (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ പാമ്പാടി സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് . 1984 ജൂൺ 11-നാണ് ഈ വിദ്യാലയത്തിനു തുടക്കം കുറിച്ചത്. | കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ പാമ്പാടി സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് . 1984 ജൂൺ 11-നാണ് ഈ വിദ്യാലയത്തിനു തുടക്കം കുറിച്ചത്. ക്രൈസ്റ്റ്ചർച്ച് ഓഫ് മിഷൻ- - മാനേജ്മെന്റിന്റെ കീഴിൽ ആണ് വിദ്യാലയത്തിന്റെ ഭരണം നിർവ്വഹിക്കുന്നത് | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
17:16, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ക്രോസ്സ്റോഡ്സ്സ് എച്ച്.എസ്സ്.എസ്സ് പാമ്പാടി | |
---|---|
പ്രമാണം:33091.jpeg | |
വിലാസം | |
പാമ്പാടി പാമ്പാടി പി.ഒ. , 686502 , കോട്ടയം ജില്ല | |
സ്ഥാപിതം | 1991 |
വിവരങ്ങൾ | |
ഫോൺ | 0481 2507259 |
ഇമെയിൽ | crossroadslynn@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33091 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 05125 |
യുഡൈസ് കോഡ് | 32101100313 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | പാമ്പാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 433 |
പെൺകുട്ടികൾ | 394 |
ആകെ വിദ്യാർത്ഥികൾ | 1172 |
അദ്ധ്യാപകർ | 35 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 159 |
പെൺകുട്ടികൾ | 186 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മിനി എം സി x |
പി.ടി.എ. പ്രസിഡണ്ട് | വിജു ജോൺ ഇടയത്തറ |
എം.പി.ടി.എ. പ്രസിഡണ്ട് | മറിയാമ്മ കുര്യാക്കോസ് |
അവസാനം തിരുത്തിയത് | |
27-01-2022 | 33091cross |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
Crossroads Higher Secondary School, Pampady ,Kottayam
ചരിത്രം
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ പാമ്പാടി സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് . 1984 ജൂൺ 11-നാണ് ഈ വിദ്യാലയത്തിനു തുടക്കം കുറിച്ചത്. ക്രൈസ്റ്റ്ചർച്ച് ഓഫ് മിഷൻ- - മാനേജ്മെന്റിന്റെ കീഴിൽ ആണ് വിദ്യാലയത്തിന്റെ ഭരണം നിർവ്വഹിക്കുന്നത്
ഭൗതികസൗകര്യങ്ങൾ
ഈ സ്ക്കൂളിൽ എൽ.കെ. ജി മുതൽ ഹയർ സെക്കന്ററി വരെ ക്ലാസ്സുകളുണ്ട്.സ്കൂളിന് 3 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ്സ് മുറികളും സയൻസ് ലാബും വിശാലമായ കളിസ്ഥലവുംവിദ്യാലയത്തിനുണ്ട്.ഹൈസ്ക്കുളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ലൈബ്രറിയും റീഡിംങ്ങ്റൂമും ഓഡിറ്റോറിയം സയൻസ് ലാബ്. സ്കൂൾ ബസ് സൗകര്യം.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട് & ഗൈഡ്സ്.
- ഡാൻസ്,
- ബാന്റ് ട്രൂപ്പ്.
- സ്കൂൾ- മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ബാലജനസഖ്യം
- വഴിക്കണ്ണ്
- സ്പോട്സ് & ഗെയിംസ്
- എസ് പി സി
- എൻ എസ് എസ്
- വായനക്കളരി
- അക്ഷരമുറ്റം
- റെഡ്ക്രോസ്
മാനേജ്മെന്റ്
കേരള ക്രൈസ്``റ്റ്ചർച്ച് ഓഫ് മിഷൻ- - മാനേജ്മെന്റിന്റെ കീഴിൽ`ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നിർവ്വഹിക്കുന്നത് .Dr ജ്ജോൺ- ഗബ്ബ്റീയേൽ- മാനേജരായി സേവനം അനുഷ്ഠിക്കുന്നു. Mrs.കുഞ്ഞമ്മ ഗബ്രിയേൽ അട്മിനിസ്`ട്രേറ്റർ സേവനം അനുഷ്ഠിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. Mrs.കുഞ്ഞമ്മ ഗബ്രിയേൽ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.5726935,76.6288984| zoom=18 }}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 33091
- 1991ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ