ക്രോസ്സ്റോഡ്സ്സ് എച്ച്.എസ്സ്.എസ്സ് പാമ്പാടി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ക്രോസ്സ്റോഡ്സ്സ് എച്ച്.എസ്സ്.എസ്സ് പാമ്പാടി
പാമ്പാടി
വിലാസം
പാമ്പാടി

പാമ്പാടി പി.ഒ.
,
686502
സ്ഥാപിതം1991
വിവരങ്ങൾ
ഫോൺ0481 2507259
ഇമെയിൽcrossroadslynn@gmail.com
കോഡുകൾ
സ്കൂൾ കോഡ്33091 (സമേതം)
വി എച്ച് എസ് എസ് കോഡ്05125
യുഡൈസ് കോഡ്32101100313
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല പാമ്പാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ440
പെൺകുട്ടികൾ394
ആകെ വിദ്യാർത്ഥികൾ1172
അദ്ധ്യാപകർ35
ഹയർസെക്കന്ററി
ആൺകുട്ടികൾ159
പെൺകുട്ടികൾ186
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമിനി എം സി x
പി.ടി.എ. പ്രസിഡണ്ട്വിജു ജോൺ ഇടയത്തറ
എം.പി.ടി.എ. പ്രസിഡണ്ട്മറിയാമ്മ കുര്യാക്കോസ്
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം‌ ജില്ലയിലെ കോട്ടയം‌ വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ പാമ്പാടി സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്ക്രോസ്‌റോഡ്‌സ് ഹയർ സെക്കൻഡറി സ്കൂൾ, പാമ്പാടി, കോട്ടയം

ചരിത്രം

കോട്ടയം‌ ജില്ലയിലെ കോട്ടയം‌ വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ പാമ്പാടി സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് . 1984 ജൂൺ 11-നാണ് ഈ വിദ്യാലയത്തിനു തുടക്കം‌ കുറിച്ചത്. ക്രൈസ്റ്റ്ചർച്ച് ഓഫ് മിഷൻ- ‍- മാനേജ്മെന്റിന്റെ കീഴിൽ ആണ് വിദ്യാലയത്തിന്റെ ഭരണം നിർവ്വഹിക്കുന്നത്

ഭൗതികസൗകര്യങ്ങൾ

ഈ സ്ക്കൂളിൽ എൽ.കെ. ജി മുതൽ ഹയർ സെക്കന്ററി വരെ ക്ലാസ്സുകളുണ്ട്.സ്കൂളിന് 3 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ്സ് മുറികളും സയൻസ് ലാബും വിശാലമായ കളിസ്ഥലവുംവിദ്യാലയത്തിനുണ്ട്.ഹൈസ്ക്കുളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ലൈബ്രറിയും റീഡിംങ്ങ്റൂമും ഓഡിറ്റോറിയം സയൻസ് ലാബ്. സ്കൂൾ ബസ് സൗകര്യം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട് & ഗൈഡ്സ്.
  • ഡാൻസ്,
  • സ്കൂൾ- മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ബാലജനസഖ്യം
  • സ്പോട്സ് & ഗെയിംസ്
  • എസ് പി സി
  • എൻ എസ് എസ്
  • അക്ഷരമുറ്റം
  • റെഡ്ക്രോസ്

മാനേജ്മെന്റ്

കേരള ക്രൈസ്``റ്റ്ചർച്ച് ഓഫ് മിഷൻ- ‍- മാനേജ്മെന്റിന്റെ കീഴിൽ`ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നിർവ്വഹിക്കുന്നത് .Dr ജ്ജോൺ- ഗബ്ബ്റീയേൽ- മാനേജരായി സേവനം അനുഷ്ഠിക്കുന്നു. Mrs.കുഞ്ഞമ്മ ഗബ്രിയേൽ അട്മിനിസ്`ട്രേറ്റർ സേവനം അനുഷ്ഠിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. Mrs.കുഞ്ഞമ്മ ഗബ്രിയേൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.5726935,76.6288984| zoom=18 }}