emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
2,703
തിരുത്തലുകൾ
Rethi devi (സംവാദം | സംഭാവനകൾ) |
Rethi devi (സംവാദം | സംഭാവനകൾ) (→സ്കൂൾ ചരിത്രം: .) |
||
വരി 63: | വരി 63: | ||
അടൂർ താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിൽ ഹൈസ്കൂൾ ജംഗ്ഷനു സമീപമാണ്''' ഗവ:.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ'''. 1961-ൽ കെ.പി റോഡിന്റെ വലതുവശത്തായി സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും മികച്ചവിദ്യാലയങ്ങളിലൊന്നാണ്.1971 -ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ . സി.എച്ച് . മുഹമ്മദ് കോയ ആണ് ഇപ്പോഴത്തെ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത് .കായംകുളം പുനലൂർ റോഡിന്റെ പടിഞ്ഞാറുഭാഗത്തുമനോഹരമായ കുന്നിന്റെ ചരുവിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നതു്.അടൂരിന്റെ വികസനത്തിന് ഈ സ്കൂൾ പ്രേരകശക്തിയായി മാറിയിട്ടുണ്ട്. | അടൂർ താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിൽ ഹൈസ്കൂൾ ജംഗ്ഷനു സമീപമാണ്''' ഗവ:.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ'''. 1961-ൽ കെ.പി റോഡിന്റെ വലതുവശത്തായി സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും മികച്ചവിദ്യാലയങ്ങളിലൊന്നാണ്.1971 -ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ . സി.എച്ച് . മുഹമ്മദ് കോയ ആണ് ഇപ്പോഴത്തെ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത് .കായംകുളം പുനലൂർ റോഡിന്റെ പടിഞ്ഞാറുഭാഗത്തുമനോഹരമായ കുന്നിന്റെ ചരുവിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നതു്.അടൂരിന്റെ വികസനത്തിന് ഈ സ്കൂൾ പ്രേരകശക്തിയായി മാറിയിട്ടുണ്ട്. | ||
== സ്കൂൾ ചരിത്രം == | == സ്കൂൾ ചരിത്രം == | ||
1961- ൽ തുടങ്ങിയ ഈ വിദ്യാലയം മധ്യ തിരുവിതാംകൂറിലെ പുരാതനവും പ്രശസ്തവുമായ സർക്കാർ വിദ്യാലയമാണ്. എല്ലാ കുട്ടികൾക്കും പഠനത്തിനും വ്യക്തിത്വ വികാസത്തിനും തുല്യ പ്രാധാന്യം ലഭിക്കണമെന്ന ചിന്തയാണ് ഈ വിദ്യാലയത്തിന്റേത്. അനേക പുരോഗമന ചിന്താഗതിക്കാരായ അദ്ധ്യാപകരുടെയും നാട്ടുകാരുടെയും ശ്രമഫലമാണ് ഈ വിദ്യാലയം.[[ഗവ.ഗേൾസ് എച്ച്.എസ്.എസ് , അടൂർ/ചരിത്രം|കൂടുതൽ]] | 1961- ൽ തുടങ്ങിയ ഈ വിദ്യാലയം മധ്യ തിരുവിതാംകൂറിലെ പുരാതനവും പ്രശസ്തവുമായ സർക്കാർ വിദ്യാലയമാണ്. എല്ലാ കുട്ടികൾക്കും പഠനത്തിനും വ്യക്തിത്വ വികാസത്തിനും തുല്യ പ്രാധാന്യം ലഭിക്കണമെന്ന ചിന്തയാണ് ഈ വിദ്യാലയത്തിന്റേത്. അനേക പുരോഗമന ചിന്താഗതിക്കാരായ അദ്ധ്യാപകരുടെയും നാട്ടുകാരുടെയും ശ്രമഫലമാണ് ഈ വിദ്യാലയം.[[ഗവ.ഗേൾസ് എച്ച്.എസ്.എസ് , അടൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
[https://en.wikipedia.org/wiki/Pathanamthitta പത്തനംതിട്ട] ജില്ലയിലെ അടൂർ താലൂക്കിലെ പള്ളിക്കൽ പഞ്ചായത്തിൽ ഹൈസ്കൂൾ ജംഗ്ഷനിൽ കായംകുളം - പുനലൂർ റോഡിന് തെക്കു ഭാഗത്തായി ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂൾ സ്ഥിതി | [https://en.wikipedia.org/wiki/Pathanamthitta പത്തനംതിട്ട] ജില്ലയിലെ അടൂർ താലൂക്കിലെ പള്ളിക്കൽ പഞ്ചായത്തിൽ ഹൈസ്കൂൾ ജംഗ്ഷനിൽ കായംകുളം - പുനലൂർ റോഡിന് തെക്കു ഭാഗത്തായി ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നഅഞ്ച് ഏക്കർ മുപ്പത്തിമൂന്ന് സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായിട്ടുണ്ട്.ആദ്യകാലത്ത് അടൂർ ഹൈസ്കൂൾ എന്നറി യപ്പെട്ടിരുന്ന ഇന്നത്തെ Govt.Boys HSS ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്ന വിദ്യാലയമായിരുന്നു. എന്നാൽ വിദ്യാർത്ഥികളുടെ ബാഹുല്യം ഗേൾസ് -ബോയ്സ് സ്കൂളുകൾ പ്രത്യേകം-പ്രത്യേകമായി മാറ്റേണ്ടി വന്നു. | ||
1961 -ൽ അപ്പർ പ്രൈമറിയായി ഈ വിദ്യാലയം തുടങ്ങി.ശ്രീമതി.കെ.പി.കുട്ടിയമ്മയായിരുന്നു പ്രഥമ അദ്ധ്യാപിക.ഇന്നത്തെ ബി.എഡ്.സെന്ററിൽ ആയിരുന്നു ഹൈസ്കൂൾ വിഭാഗം .1971-ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന C.H.മുഹമ്മദ് കോയ ഇന്നത്തെ ഹൈസ്കൂൾ വിഭാഗം കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി.2004-ൽ വിദ്യാലയം ഹയർ സെക്കന്ററിയായി. 11, 12 ക്ളാസുകൾ മിക്സഡ് ക്ളാസ് റൂമുകളാണ്. കലാ മേളകൾക്കും അദ്ധ്യാപക പരിശീലനങ്ങൾക്കും വകുപ്പുതല പരീക്ഷകൾക്കും മറ്റു് PSC പരീക്ഷകൾക്കും വർഷങ്ങളായി വേദിയാണ് ഈ വിദ്യാലയം. 2011-ൽ സ്കൂളിന്റെ സുവർണ്ണ ജൂബിലി നിറപ്പകിട്ടോടെ കുട്ടികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പൂർവ്വ അധ്യാപകരുടെയും അനധ്യാപകരുടെയും രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ആഘോഷിച്ചു. | 1961 -ൽ അപ്പർ പ്രൈമറിയായി ഈ വിദ്യാലയം തുടങ്ങി.ശ്രീമതി.കെ.പി.കുട്ടിയമ്മയായിരുന്നു പ്രഥമ അദ്ധ്യാപിക.ഇന്നത്തെ ബി.എഡ്.സെന്ററിൽ ആയിരുന്നു ഹൈസ്കൂൾ വിഭാഗം .1971-ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന C.H.മുഹമ്മദ് കോയ ഇന്നത്തെ ഹൈസ്കൂൾ വിഭാഗം കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി.2004-ൽ വിദ്യാലയം ഹയർ സെക്കന്ററിയായി. 11, 12 ക്ളാസുകൾ മിക്സഡ് ക്ളാസ് റൂമുകളാണ്. കലാ മേളകൾക്കും അദ്ധ്യാപക പരിശീലനങ്ങൾക്കും വകുപ്പുതല പരീക്ഷകൾക്കും മറ്റു് PSC പരീക്ഷകൾക്കും വർഷങ്ങളായി വേദിയാണ് ഈ വിദ്യാലയം. 2011-ൽ സ്കൂളിന്റെ സുവർണ്ണ ജൂബിലി നിറപ്പകിട്ടോടെ കുട്ടികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പൂർവ്വ അധ്യാപകരുടെയും അനധ്യാപകരുടെയും രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ആഘോഷിച്ചു. |
തിരുത്തലുകൾ