"എച്ച് എം എസ്സ് എൽ പി എസ്സ് കാരോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 68: | വരി 68: | ||
വീദ്യാലയത്തനു സമീപത്തായി ഒരു സി എസ് ഐ പള്ളിയും മുൻഭാഗത്ത് റോഡും റോഡിൻറെ മറുഭാഗത്തായി ഒരു കശുവണ്ടി ഫാക്ടറിയും സ്ഥിതി ചെയ്യുന്നു. വിദ്യാലയത്തിൻറെ സമീപ പ്രദേശങ്ങളിൽ പുങ്കിലികുളം, പറക്കാണിക്കുളം, ഇടക്കുളം, വെൺകുളം,തലക്കനെടും കുളം തുടങ്ങി അഞ്ചോളം കുളങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. വിദ്യാലയത്തിൻറെ താഴ്ന്ന പ്രദേശത്തായി റോഡിൻറെ വലതുഭാഗത്ത് ഒരു ശ്രീകൃഷ്ണവിലാസം സ്ഥിരിചെയ്യുന്നു. അവിടെ നിന്നാണ് കുട്ടികൾ പുസ്തകങ്ങൾ ശേഖരിക്കുകയും വായിക്കുകയും കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു. | വീദ്യാലയത്തനു സമീപത്തായി ഒരു സി എസ് ഐ പള്ളിയും മുൻഭാഗത്ത് റോഡും റോഡിൻറെ മറുഭാഗത്തായി ഒരു കശുവണ്ടി ഫാക്ടറിയും സ്ഥിതി ചെയ്യുന്നു. വിദ്യാലയത്തിൻറെ സമീപ പ്രദേശങ്ങളിൽ പുങ്കിലികുളം, പറക്കാണിക്കുളം, ഇടക്കുളം, വെൺകുളം,തലക്കനെടും കുളം തുടങ്ങി അഞ്ചോളം കുളങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. വിദ്യാലയത്തിൻറെ താഴ്ന്ന പ്രദേശത്തായി റോഡിൻറെ വലതുഭാഗത്ത് ഒരു ശ്രീകൃഷ്ണവിലാസം സ്ഥിരിചെയ്യുന്നു. അവിടെ നിന്നാണ് കുട്ടികൾ പുസ്തകങ്ങൾ ശേഖരിക്കുകയും വായിക്കുകയും കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു. | ||
വിദ്യാലയ പ്രദേശങ്ങളെസുന്ദരമാക്കുന്ന തോട്, വയൽ ഫല സമൃദ്ധി നിറഞ്ഞ വൃക്ഷങ്ങൾ, പച്ച വിരിച്ച നെൽപാടങ്ങൾ എന്നീ മനോഹരങ്ങളായ കാഴ്ചകൾ കണ്ട് മനസ്സിനെ കുളിരണിയിച്ചാണ് കുട്ടികൾ വിദ്യാലയത്തിലേക്ക് കടന്നു വരുന്നത്. സാംസ്കാരികപരമായും പൈതൃകപരമായും സ്വാധീനം ചെലുത്തുന്ന പ്രദേശമായ സ്ഥത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||