"സി.എ.എം.എച്ച്.എസ്, കുറുമ്പകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rethi devi (സംവാദം | സംഭാവനകൾ) No edit summary |
(ചെ.)No edit summary |
||
വരി 176: | വരി 176: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9.096783250762535, 76.84573128263489| zoom=15}} | പത്തനാപുരം ടൗണിൽ നിന്നും അടൂർ റോഡിൽ (കെ. പി .റോഡ് ) രണ്ടു കിലോമീറ്റർ അകലെ .അടൂർ നിന്നും പതിനാലു കിലോമീറ്റർ അകലവുമാണ് വിദ്യാലയത്തിലേക്ക് ഉള്ളത് .{{#multimaps:9.096783250762535, 76.84573128263489| zoom=15}} |
13:54, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
സി.എ.എം.എച്ച്.എസ്, കുറുമ്പകര | |
---|---|
വിലാസം | |
കുറുമ്പകര സി എ എം എച്ച് എസ്.. , പത്തനാപുരം പി.ഒ. , 689695 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1964 |
വിവരങ്ങൾ | |
ഫോൺ | 0473 4275873 |
ഇമെയിൽ | camhskurumpakara26@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38022 (സമേതം) |
യുഡൈസ് കോഡ് | 32120100602 |
വിക്കിഡാറ്റ | Q87595492 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 25 |
അദ്ധ്യാപകർ | 6 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 6 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ. ഷാജി സി വി |
പി.ടി.എ. പ്രസിഡണ്ട് | സുരേന്ദ്രൻ നായർ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ റോയ് |
അവസാനം തിരുത്തിയത് | |
27-01-2022 | 38022 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട ജില്ലയിൽ അടൂർ ഉപജില്ലയിൽ പത്തനാപുരം, ശാലേംപുരം എന്ന മനോഹരമായ
സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എ.എം.എച്ച്.എസ്.കുറുമ്പകര. 'മിഷൻ സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ക്രിസ്ത്യ൯ മിഷണറി സംഘം 1964ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനാപുരത്തെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്.
ചരിത്രം
കത്തോലിക്കാ സഭയുടെ ഏതുപള്ളിയോടുചേർന്ന് ഒരു പള്ളിക്കൂടം സ്ഥാപിച്ച് ആദേശത്തെ സമൂഹത്തി൭൯റ വിദ്യാസമ്പാദനത്തിനും ന൯മയിലുള്ള വളർച്ച യ്ക്കും പരിശ്രമിച്ചിട്ടുള്ളത് ചരിത്ര സത്യമാണ്. ഈസാഹചര്യത്തിലാണ് സി.എ.എം.എച്ച്.എസ്.സ്ഥാപിതമായത്. സ് കൂൾ കെട്ടിട നിർമാണത്തിൽ അന്നത്തെ ഇടവകവികാരിയായിരുന്ന റവ.ഫാ.ചാൾസ് അഗസ്ററി൭൯റ തീവ്രപരിശ്രമങ്ങളുടെ ഫലമായി ഷെവലിയാ൪ജോസഫ് അന്ത്രപ്പേ൪ എന്നവ്യക്തിയുടെ സഹായം എടുത്ത്പറയത്തക്ക താണ്.അദ്ദേഹത്തി൭ൻറ പേരിലാണ് ഇന്നും സ് കൂൾ അറിയപ്പെടുന്നത്. ഈ സ് കൂ ൾആയിരത്തി തൊ ള്ളായിരത്തി അറു പത്തിനാ ലിലാണ് ആരംഭി ച്ചത്. അഭിവന്ദ്യ ജെറോം ഫെ ർണാഡസ് (ബിഷപ്പ് കൊല്ലം) ആയിരുന്നു കോർപ്പറേററ് മാനേജ൪. എട്ടാം സ്റാ൯ഡേ൪ഡിൽമൂന്ന് ഡിവിഷനുകളുമായി ആയിരത്തി തൊള്ളായിരത്തി അറുപത്തി നാലിൽ ജൂൺ ഒന്നിന് പ്രവ൪ത്തനം ആരംഭിച്ച സ് കൂ ളി൭൯റ ഹെഡ് മാസ്ററർ ശ്രീ.എസ്.ജോൺആയിരുന്നു. ആയിരത്തിതൊള്ളായിരത്തിഅറുപത്ത്ആറി ൽഇത് പൂ൪ണഹൈസ് കൂൾആയിമാറി.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 3ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പ്രകൃതിരമണീയമായ അന്തരീക്ഷമാണ് സ്കൂളിനുള്ളത്.
മാനേജ്മെന്റ്
കേരളകാതലിക്ക്പുനലൂ൪ ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 17വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.റൈറ്റ് റവ.ഡോ സിൽവസ്റ്റർ പൊന്നുമുത്തൻ കോർപ്പറേറ്റ് മാനേജറായിപ്രവർത്തിക്കുന്നു..റവ.ഡോ ക്രിസ്റ്റി ജോസഫ് നിവിലുള്ള കറസ്പോണ്ടന്റായി സേവനമനുഷ്ഠിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ.എസ്.ജോൺ. | 1964 | 1973 | |
---|---|---|---|
ശ്രീ. എൽ.വ൪ഗീസ്. | 1973 | 1977 | |
ശ്രീ.എസ്.ജോൺ | 1977 | 1978 | |
ശ്രീ.എൽ.ഓസ്വവാൾഡ് | 1978 | 1980 | |
ശ്രീ. കെ.വി.തോമസ് | 1980 | 1985 | |
ശ്രീ. പി.സി.അലക് സാണ്ട൪ | 1985 | 1996 | |
ശ്രീമതി. കെ.സി.മറിയാമ്മ. | 1996 | 2000 | |
ശ്രീമതി. ട്രീസാമരിയാ൯ | 2000 | 2005 | |
ശ്രീമതി. മേരിക്കുട്ടി.എം | 2005 | 2006 | |
ശ്രീമതി.ലീലാമ്മ.എ൯.സി | 2006 | 2010 | |
ശ്രീമതി.ഷേർലി വർഗീസ്. | 2010 | 2013 | |
ശ്രീ. രാജൻ എ പി | 2013 | 2015 | |
ശ്രീമതി .ലൗലി ജേക്കബ് | 2015 | 2018 |
പ്രധാനാദ്ധ്യാപക൯
ശ്രീ .ഷാജി സി .വി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
'ഉണ്ണികൃഷ്ണ൯ ' 'ജലജാമണി'
വഴികാട്ടി
പത്തനാപുരം ടൗണിൽ നിന്നും അടൂർ റോഡിൽ (കെ. പി .റോഡ് ) രണ്ടു കിലോമീറ്റർ അകലെ .അടൂർ നിന്നും പതിനാലു കിലോമീറ്റർ അകലവുമാണ് വിദ്യാലയത്തിലേക്ക് ഉള്ളത് .{{#multimaps:9.096783250762535, 76.84573128263489| zoom=15}}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38022
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ