ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ് (മൂലരൂപം കാണുക)
13:51, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→എൻ.എസ്സ്. എസ്സ്
(ചെ.) (→കർഷിക ക്ലബ്ബ്) |
(ചെ.) (→എൻ.എസ്സ്. എസ്സ്) |
||
വരി 162: | വരി 162: | ||
==എൻ.എസ്സ്. എസ്സ്== | ==എൻ.എസ്സ്. എസ്സ്== | ||
എൻഎസ്എസി ൯െറ നേതൃത്വത്തിൽ ധാരാളം സാമൂഹിക പ്രവർത്തനങ്ങൾ സ്കൂൾ തലത്തിലും നടന്നുവരുന്നുണ്ട്. പ്രളയത്തിലും ഓൺലൈൻ വിദ്യാഭ്യാസത്തിലും കുഞ്ഞുങ്ങളെ സഹായിക്കുന്നതിനായി ധാരാളം പദ്ധതികൾ ആവിഷ്കരിച്ചു. രക്തദാന ക്യാമ്പുകൾ, അന്നദാനം ക്യാമ്പുകൾ, ലഹരി വിരുദ്ധ പരിപാടികൾ എന്നിവ വളരെ ഭംഗിയായി സംഘടിപ്പിക്കുകയുണ്ടായി. കുട്ടികളുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പുകളും അതോടൊപ്പം ഏക ജാലക സഹായങ്ങൾ സ്ത്രീശാക്തീകരണ പരിപാടികളും സ്ത്രീധനത്തിന് എതിരായുള്ള പരിപാടികളും ആയുർവേദ മെഡിക്കൽ ക്യാമ്പ് പേഴ്സണാലിറ്റി ഡെവലപ്മെൻറ് പ്രോഗ്രാം പൊതിച്ചോറ് വിതരണം തുടങ്ങിയ ധാരാളം പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ട് | എൻഎസ്എസി ൯െറ നേതൃത്വത്തിൽ ധാരാളം സാമൂഹിക പ്രവർത്തനങ്ങൾ സ്കൂൾ തലത്തിലും നടന്നുവരുന്നുണ്ട്. പ്രളയത്തിലും ഓൺലൈൻ വിദ്യാഭ്യാസത്തിലും കുഞ്ഞുങ്ങളെ സഹായിക്കുന്നതിനായി ധാരാളം പദ്ധതികൾ ആവിഷ്കരിച്ചു. രക്തദാന ക്യാമ്പുകൾ, അന്നദാനം ക്യാമ്പുകൾ, ലഹരി വിരുദ്ധ പരിപാടികൾ എന്നിവ വളരെ ഭംഗിയായി സംഘടിപ്പിക്കുകയുണ്ടായി. കുട്ടികളുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പുകളും അതോടൊപ്പം ഏക ജാലക സഹായങ്ങൾ സ്ത്രീശാക്തീകരണ പരിപാടികളും സ്ത്രീധനത്തിന് എതിരായുള്ള പരിപാടികളും ആയുർവേദ മെഡിക്കൽ ക്യാമ്പ് പേഴ്സണാലിറ്റി ഡെവലപ്മെൻറ് പ്രോഗ്രാം പൊതിച്ചോറ് വിതരണം തുടങ്ങിയ ധാരാളം പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ട് | ||
==നന്മ അവാർഡ്== | ==നന്മ അവാർഡ്== |