"എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(Infobox)
വരി 7: വരി 7:
|വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട
|വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട
|റവന്യൂ ജില്ല=തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=23025
|സ്കൂൾ കോഡ്=23024
|എച്ച് എസ് എസ് കോഡ്=08045
|എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q19895929
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32070700712
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=21
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=ഏപ്രിൽ
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1963
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=ഇരിങ്ങാലക്കുട.
|സ്കൂൾ വിലാസം=ഇരിങ്ങാലക്കുട.
|പോസ്റ്റോഫീസ്=ഇരിങ്ങാലക്കുട നോർത്ത്.
|പോസ്റ്റോഫീസ്=ഇരിങ്ങാലക്കുട
|പിൻ കോഡ്=680125
|പിൻ കോഡ്=
|സ്കൂൾ ഫോൺ=0480 2821102
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=snhssirinjalakuda@yahoo.com
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=http://www.snhss.com/
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ഇരിങ്ങാലക്കുട
|ഉപജില്ല=ഇരിങ്ങാലക്കുട
|തദ്ദേശസ്വയംഭരണസ്ഥാപനം = മുനിസിപ്പാലിറ്റി
|തദ്ദേശസ്വയംഭരണസ്ഥാപനം = മുനിസിപ്പാലിറ്റി
|വാർഡ്=12
|വാർഡ്=
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|നിയമസഭാമണ്ഡലം=ഇരിങ്ങാലക്കുട
|നിയമസഭാമണ്ഡലം=ഇരിങ്ങാലക്കുട
വരി 29: വരി 29:
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=151
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=84
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=235
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=176
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=282
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=458
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അനിത പി ആന്റണി
|പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അജിത പി എം
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സിദ്ധാർത്ഥൻ വി എം
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=വിദ്യ സനിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=23025 snhsijk.png
|സ്കൂൾ ചിത്രം=
|size=350px
|size=350px
|caption=ശ്രീനാരായണ ഹയർ സെക്കന്ററി സ്‍ക‍ൂൾ ഇരിങ്ങാലക്ക‍ുട
|caption=നാഷണൽ ഹയർ സെക്കന്ററി സ്‍ക‍ൂൾ ഇരിങ്ങാലക്ക‍ുട
|ലോഗോ=23025 Logo.jpg
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}

21:36, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട
വിലാസം
ഇരിങ്ങാലക്കുട.

ഇരിങ്ങാലക്കുട.
,
ഇരിങ്ങാലക്കുട പി.ഒ.
,
തൃശ്ശൂർ ജില്ല
കോഡുകൾ
സ്കൂൾ കോഡ്23024 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
ഉപജില്ല ഇരിങ്ങാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്ഇരിങ്ങാലക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
24-01-202223024
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

ചരിത്രപ്രസിദ്ധമായ കൂടൽമാണിക്യം ക്ഷേത്രത്തിലെ ശ്രീ സംഗമേശ്വൻ സായൂജ്യത്താൽ ൽ  നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ.

സാംസ്കാരിക പൈതൃകം കൊണ്ടും പഠന പാഠ്യേതര പ്രവർത്തന മികവ് കൊണ്ടും പ്രൗഢോജ്ജ്വല മായി  ശോഭിക്കുന്ന നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഇരിഞ്ഞാലക്കുട യുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു. 85 വർഷത്തെ പാരമ്പര്യമുള്ള ഈ സരസ്വതി ക്ഷേത്രം പഠനത്തിന് ഏറെ പ്രാധാന്യം നൽകുന്നതോടൊപ്പം കേരളീയകലകൾ പരിപോഷിപ്പിക്കുവാനും ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു


ചരിത്രം

1935 ൽ ഇരിഞ്ഞാലക്കുടയിലെ  ജനങ്ങളുടെ  സാംസ്കാരിക പുരോഗമനത്തിനുവേണ്ടി ആരംഭിച്ചിരുന്ന സംസ്കൃത പാഠശാല 1939 ൽ  ഒരു ലോവർ സെക്കന്ററി സ്കൂൾ ആയി മാറി. 1944 ൽ ഹൈസ്കൂൾ ആയി ഉയർന്നപ്പോൾ  വിദഗദ്ധരും  പ്രഗത്ഭരുമായ ടി.നാരായണമേനോൻ ,വി.പി .ശ്രീധരമേനോൻ   തുടങ്ങിയവരുടെ കൈകളിലൂടെ ഈ വിദ്യാലയത്തിന്റെ ശൈശവം  കടന്നു. 1944 ൽ ശ്രീ.വി.കെ.മേനോൻ സ്കൂൾ ഭരണം ഏറ്റെടുത്തു. നിരവധി പ്രഗത്ഭരായ പ്രധാന അധ്യാപകരുടെ കരുത്തും ഉർജ്ജവും ആർജിച്ച നാഷണൽ ഹയർ സെക്കന്ററി സ്കൂൾ ഒരു വടവൃക്ഷം  പോലെ നിലകൊള്ളുന്നു. 1971ൽ ഔറഗബാദിൽ വച്ച്  നടന്ന നാഷണൽ ഇന്റഗ്രേഷൻ  ക്യാമ്പിലേക്ക് കേരളത്തിൽ നിന്ന് തിരഞ്ഞെടു ത്ത പ്രശസ്തരായ മൂന്നു വിദ്യാലയങ്ങളിൽ ഒന്ന് നാഷണൽ ഹൈസ്കൂൾ ആയിരുന്നു. 1998 ൽ നാഷണൽ ഹൈസ്കൂൾ ഹയർസെക്കണ്ടറിയായി  ഉയർന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • S.P.C
  • NCC
  • ക്ലാസ് ലൈബ്രറികൾ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ജൂനിയർ റെഡ്ക്രോസ്
  • ആർട്ട്സ് ക്ലബ്
  • ലിറ്റിൽ കൈറ്റ്സ്
  • പരിസ്ഥിതി ക്ലബ്ബ്
  • സീഡ് പ്രവർത്തനം
  • ഗണിത ക്ലബ്ബ്
  • സയൻസ് ക്ലബ്
  • ഊർജ്ജ സംരക്ഷണ ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • ലിറ്റററി ക്ലബ്
  • ഹിന്ദി ക്ലബ്ബ്
  • എക്കോ ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • ഗാന്ധിദർശൻ

ഭൗതിക സാഹചര്യങ്ങൾ

ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളും , അപ്പർ പ്രൈമറി വിഭാഗത്തിന് 3 കെട്ടിടങ്ങളിലായി  16 ക്ലാസ് മുറികളുമുണ്ട് .

വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹയർസെക്കൻഡറി വിഭാഗത്തിൽ  കമ്പ്യൂട്ടർ സയൻസ്, ബയോ മാത്തമാറ്റിക്സ്, കോമേഴ്സ് ഹ്യുമാനിറ്റീസ് , സയൻസ് എന്നീ വിഭാഗങ്ങൾ ഉണ്ട്. മൾട്ടീമീഡിയ റൂം , സയൻസ് , മാത്‍സ് , സോഷ്യൽ സയൻസ് ലാബുകൾ ഇവയുണ്ട് .എൻഎസ്എസ് , സീഡ്  എന്നീ  ക്ലബ്ബുകൾ ഇവിടെ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു

  • ലാപ് ടോപ്പ്, പ്രൊജക്ട‍ർ, ഇന്റർനെറ്റ്, സൗണ്ട് സിസ്റ്റം സംവിധാനങ്ങളുള്ള ഹൈടെക്ക് ക്ലാസ് മുറികൾ.
  • ഹൈസ്കൂൾ പ്രൈമറി വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ.
  • ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
  • സയൻസ് ലാബ്
  • ലെെബ്രറി
  • ഉച്ച ഭക്ഷണ ശാല
  • ശുദ്ധമായ കുടിവെള്ളം
  • 6 സ്കൂൾ ബസ്

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

. Dr. കെ രാധാകൃഷ്‌ണൻ

. Dr. വി .പി ഗാഗാധരൻ

. ശ്രീ. ആനന്ദ്

. ശ്രീ. പി. ജയചന്ദ്രൻ

. ശ്രീ. ടി.വി.ഇന്നസെന്റ്

. ശ്രീ അമ്മന്നൂർ കുട്ടൻചാക്യാർ

. ശ്രീ എം. മോഹൻദാസ്

. Dr പി .ശങ്കരനാരായണൻ

. ശ്രീ സുരേഷ് ടി വൈദ്യനാഥൻ


മുൻ സാരഥികൾ

വഴികാട്ടി

  • തൃശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ ഉള്ള പഴക്കം ചെന്ന സ്കൂൾ ആണ്
  • ഇരിഞ്ഞാലക്കുട ബസ് സ്റ്റാൻഡിൽ നിന്നും  രണ്ട്  കിലോമീറ്റർ  അകലെയാണ്


{{#multimaps:10.352908502727459,76.20101785072194|zoom=10}}