"എം.ജി.എൽ.പി.എസ്.എം. പുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}}{{Infobox School | {{PSchoolFrame/Header}}'''കേരളത്തിന്റെ കിഴക്കൻ മേഖലയായ മുതലമടയിൽ തമിഴ്നാട്ടിനോട് ചേർന്നുകിടക്കുന്ന മൂവുലകുപുതൂരിൽ ആണ്''' | ||
'''മഹാഗണപതി ലോവർ പ്രൈമറി''' '''സ്കൂൾ സ്ഥിതി ചെയ്യുന്നത്'''{{Infobox School | |||
| സ്ഥലപ്പേര്= പുതൂർ | | സ്ഥലപ്പേര്= പുതൂർ | ||
| വിദ്യാഭ്യാസ ജില്ല= പാലക്കാട് | | വിദ്യാഭ്യാസ ജില്ല= പാലക്കാട് | ||
| വരി 59: | വരി 61: | ||
}} | }} | ||
==ചരിത്രം== | =='''ചരിത്രം'''== | ||
'''പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിലെ മുതലമട പഞ്ചായത്തിലെ ഒൻപതാം വാർഡായ പാപ്പൻചള്ളയിലെ ഒരു പ്രദേശമാണ് എം.പുതൂർ എന്ന മൂവുലകുപുതൂരിൽ ആണ് മഹാഗണപതി ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.''' | |||
== ഭൗതികസൗകര്യങ്ങൾ == | '''തമിഴ് ഭൂരിപക്ഷമുള്ള ഈ പ്രദേശത്തെ ജനങ്ങളുടെ ആവശ്യമായിരുന്ന ഈ വിദ്യാഭ്യാസസ്ഥാപനത്തിൽ ഓരോ ക്ലാസ്സും ഓരോ ഡിവിഷൻ വെച്ച് തമിഴിലും ഓരോ ക്ലാസ്സും ഓരോ ഡിവിഷൻ വെച്ച് മലയാളത്തിലും , തമിഴ് ഒന്നാം ഭാഷയായ് വരുന്ന ഓരോ ക്ലാസ്സും ഓരോ ഡിവിഷൻ വെച്ച് ഇംഗ്ലീഷ് മീഡിയവും , അതോടൊപ്പം''' | ||
'''മലയാളം ഒന്നാം ഭാഷയായ് വരുന്ന ഓരോ ക്ലാസ്സും ഓരോ ഡിവിഷൻ വെച്ച് ഇംഗ്ലീഷ് മീഡിയവും അടക്കം ഓരോ ക്ലാസും 4 ഡിവിഷൻ വീതം ഉണ്ട്.''' | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
'''''സുരക്ഷിതവും ഉറപ്പുമുള്ള 18 ക്ലാസ് മുറികളും , സ്മാർട്ട് റൂമും ,''''' | |||
'''കമ്പ്യൂട്ടർ ലാബും ,''' | |||
'''വലിയ സ്റ്റേജ് ,''' | |||
'''''വിശാലമായ കളിസ്ഥലം ,''''' | |||
'''''വിഷരഹിത പച്ചക്കറി കൃഷി ,''''' | |||
'''''ശിശു സൗഹൃദ ക്ലാസ്സ് മുറികൾ ,''''' | |||
'''''കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസം ,''''' | |||
'''''വിശാലമായ പുസ്തക ശേഖരം ,''''' | |||
'''''ക്ലാസ്സ് തല ലൈബ്രറി ,''''' | |||
'''''പത്രം, ബാലമാസികകൾ ,''''' | |||
'''''കുടി വെള്ളം ,''''' | |||
'''''സുരക്ഷിതവും ജല ലഭ്യത ഉള്ളതുമായ ശുചിമുറികൾ ,''''' | |||
'''എൽ.കെ.ജി , യു.കെ.ജി പ്രത്യേകം , പ്രത്യേകം ക്ലാസ്‌റൂമികൾ''' | |||
'''വൈവിധ്യമാർന്ന സസ്യലതാതികളും , ജന്മ നക്ഷത്ര മരങ്ങൾ ,ആയുർവേദ സസ്യങ്ങൾ എന്നിവകൊണ്ട് സുലഭമായ ജൈവ വൈവിധ്യ പാർക്ക് സ്കൂളിന്റെ ഒരു വലിയ സമ്പത്താണ് .''' | |||
'''വിദ്യാർത്ഥികൾക്ക് എല്ലാ ഭാഗത്തു നിന്നും സ്കൂളിലെക്ക് എത്തുന്നതിന് ഉതകുന്ന 2 സ്കൂൾ ബസും ഉണ്ട് .''' | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
| വരി 77: | വരി 111: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
=== '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' === | |||
{| class="wikitable" | |||
!''ക്രമ നം'' | |||
!''പ്രധാന അധ്യാപകരുടെ പേര്'' | |||
!''പ്രവേശിച്ച വർഷം'' | |||
!''വിരമിച്ച വർഷം'' | |||
|- | |||
|'''1.''' | |||
|'''പി. ആർ. ഗണേശൻ''' | |||
|'''1955''' | |||
|'''1970''' | |||
|- | |||
|'''2.''' | |||
|''' കെ. കേശവൻ നായർ''' | |||
|'''1970''' | |||
|'''1983''' | |||
|- | |||
|'''3.''' | |||
|'''ടി.ഒ. ലക്ഷ്മി ദേവി''' | |||
|'''1983''' | |||
|'''1987''' | |||
|- | |||
|'''4.''' | |||
|''' കെ. വിശ്വനാഥൻ''' | |||
|'''1987''' | |||
|'''2004''' | |||
|- | |||
|'''5.''' | |||
|'''സി. കെ. സരോചിനിയമ്മ''' | |||
|'''2004''' | |||
|'''2006''' | |||
|- | |||
|'''6.''' | |||
|''' എം. രാമലിംഗം''' | |||
|'''2006''' | |||
|'''2008''' | |||
|- | |||
|'''7.''' | |||
|''' ടി.എസ്. സജി''' | |||
|'''2008''' | |||
| | |||
|} | |||
==== സ്കൂളിലെ മുൻ മാനേജ്മെന്റ : ==== | |||
# | # | ||
# | # | ||
14:30, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കേരളത്തിന്റെ കിഴക്കൻ മേഖലയായ മുതലമടയിൽ തമിഴ്നാട്ടിനോട് ചേർന്നുകിടക്കുന്ന മൂവുലകുപുതൂരിൽ ആണ്
മഹാഗണപതി ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്
| എം.ജി.എൽ.പി.എസ്.എം. പുതൂർ | |
|---|---|
എം.ജി.എൽ.പി സ്കൂൾ എം. പുതൂർ | |
| വിലാസം | |
പുതൂർ ഗോവിന്ദാപുരം പി.ഒ. , 678507 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 18 - 09 - 1955 |
| വിവരങ്ങൾ | |
| ഫോൺ | 04923 275221 |
| ഇമെയിൽ | mglpsmpudur21528@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21528 (സമേതം) |
| യുഡൈസ് കോഡ് | 32060500810 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | കൊല്ലങ്കോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | നെന്മാറ |
| താലൂക്ക് | ചിറ്റൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കൊല്ലങ്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുതലമട |
| വാർഡ് | പാപ്പാൻചള്ള |
| സ്കൂൾ ഭരണ വിഭാഗം | |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | LP |
| മാദ്ധ്യമം | മലയാളം മീഡിയം, തമിഴ് മീഡിയം, ഇംഗ്ലീഷ് മീഡിയം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 167 |
| പെൺകുട്ടികൾ | 158 |
| ആകെ വിദ്യാർത്ഥികൾ | 325 |
| അദ്ധ്യാപകർ | 17 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സജി.ടി.എസ് |
| പി.ടി.എ. പ്രസിഡണ്ട് | പ്രകാശ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ജ്യോതിമണി |
| അവസാനം തിരുത്തിയത് | |
| 24-01-2022 | Sujeeshm |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിലെ മുതലമട പഞ്ചായത്തിലെ ഒൻപതാം വാർഡായ പാപ്പൻചള്ളയിലെ ഒരു പ്രദേശമാണ് എം.പുതൂർ എന്ന മൂവുലകുപുതൂരിൽ ആണ് മഹാഗണപതി ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
തമിഴ് ഭൂരിപക്ഷമുള്ള ഈ പ്രദേശത്തെ ജനങ്ങളുടെ ആവശ്യമായിരുന്ന ഈ വിദ്യാഭ്യാസസ്ഥാപനത്തിൽ ഓരോ ക്ലാസ്സും ഓരോ ഡിവിഷൻ വെച്ച് തമിഴിലും ഓരോ ക്ലാസ്സും ഓരോ ഡിവിഷൻ വെച്ച് മലയാളത്തിലും , തമിഴ് ഒന്നാം ഭാഷയായ് വരുന്ന ഓരോ ക്ലാസ്സും ഓരോ ഡിവിഷൻ വെച്ച് ഇംഗ്ലീഷ് മീഡിയവും , അതോടൊപ്പം
മലയാളം ഒന്നാം ഭാഷയായ് വരുന്ന ഓരോ ക്ലാസ്സും ഓരോ ഡിവിഷൻ വെച്ച് ഇംഗ്ലീഷ് മീഡിയവും അടക്കം ഓരോ ക്ലാസും 4 ഡിവിഷൻ വീതം ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
സുരക്ഷിതവും ഉറപ്പുമുള്ള 18 ക്ലാസ് മുറികളും , സ്മാർട്ട് റൂമും ,
കമ്പ്യൂട്ടർ ലാബും ,
വലിയ സ്റ്റേജ് ,
വിശാലമായ കളിസ്ഥലം ,
വിഷരഹിത പച്ചക്കറി കൃഷി ,
ശിശു സൗഹൃദ ക്ലാസ്സ് മുറികൾ ,
കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസം ,
വിശാലമായ പുസ്തക ശേഖരം ,
ക്ലാസ്സ് തല ലൈബ്രറി ,
പത്രം, ബാലമാസികകൾ ,
കുടി വെള്ളം ,
സുരക്ഷിതവും ജല ലഭ്യത ഉള്ളതുമായ ശുചിമുറികൾ ,
എൽ.കെ.ജി , യു.കെ.ജി പ്രത്യേകം , പ്രത്യേകം ക്ലാസ്‌റൂമികൾ
വൈവിധ്യമാർന്ന സസ്യലതാതികളും , ജന്മ നക്ഷത്ര മരങ്ങൾ ,ആയുർവേദ സസ്യങ്ങൾ എന്നിവകൊണ്ട് സുലഭമായ ജൈവ വൈവിധ്യ പാർക്ക് സ്കൂളിന്റെ ഒരു വലിയ സമ്പത്താണ് .
വിദ്യാർത്ഥികൾക്ക് എല്ലാ ഭാഗത്തു നിന്നും സ്കൂളിലെക്ക് എത്തുന്നതിന് ഉതകുന്ന 2 സ്കൂൾ ബസും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| ക്രമ നം | പ്രധാന അധ്യാപകരുടെ പേര് | പ്രവേശിച്ച വർഷം | വിരമിച്ച വർഷം |
|---|---|---|---|
| 1. | പി. ആർ. ഗണേശൻ | 1955 | 1970 |
| 2. | കെ. കേശവൻ നായർ | 1970 | 1983 |
| 3. | ടി.ഒ. ലക്ഷ്മി ദേവി | 1983 | 1987 |
| 4. | കെ. വിശ്വനാഥൻ | 1987 | 2004 |
| 5. | സി. കെ. സരോചിനിയമ്മ | 2004 | 2006 |
| 6. | എം. രാമലിംഗം | 2006 | 2008 |
| 7. | ടി.എസ്. സജി | 2008 |
സ്കൂളിലെ മുൻ മാനേജ്മെന്റ :
നേട്ടങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വഴികാട്ടി
|
{{#multimaps:10.620273,76.5743345|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 21528
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ LP ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കൊല്ലങ്കോട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ