എം.ജി.എൽ.പി.എസ്.എം. പുതൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

18  ക്ലാസ് മുറികളും സ്മാർട്ട് റൂമും കമ്പ്യൂട്ടർ ലാബും  ലൈബ്രറിയും അടങ്ങുന്ന സ്കൂൾ കെട്ടിടവും വലിയ സ്റ്റേജ് , വിശാലമായ കളിസ്ഥലം എന്നിവ അടങ്ങുന്നതാണ് സ്കൂൾ ക്യാമ്പസ്.

വൈവിധ്യമാർന്ന സസ്യലതാതികളും , ജന്മ നക്ഷത്ര മരങ്ങൾ ,ആയുർവേദ സസ്യങ്ങൾ എന്നിവകൊണ്ട് സുലഭമായ ജൈവ വൈവിധ്യ പാർക്ക് സ്കൂളിന്റെ ഒരു വലിയ സമ്പത്താണ് .

കൂടാതെ ആൺകുട്ടികൾക്കും , പെൺകുട്ടികൾക്കും അവരുടെ എന്നതിന് ആനുപാതികമായ എന്നതിന് ടോയിലറ്റ് സൗകര്യവും , എൽ.കെ.ജി , യു.കെ.ജി  പ്രത്യേകം , പ്രത്യേകം  ക്ലാസ്‌റൂമികൾ അതിനുപുറമെ വിദ്യാർത്ഥികൾക്ക് എല്ലാ ഭാഗത്തു നിന്നും സ്കൂളിലെക്ക് എത്തുന്നതിന് ഉതകുന്ന 2 സ്കൂൾ ബസും ഉണ്ട് .