"അമൃത ബോയ്സ് എച്ച്.എസ്. പറക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:
വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിന്റെ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദർശിയും സർവോപരി ജനസേവനതൽപരനുമായിരുന്ന മാനേജർ അമ്പിയിൽ ആർ. ശങ്കരപ്പിള്ള അവർകൾ തന്റെ ഭാര്യാപിതാവും സാമൂഹികപരിഷ്ക്കർത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടിൽ ഗോവിന്ദപ്പിള്ള അവർകളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂൾ.ഇപ്പോൾ ഈ വിദ്യാലയം സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയീദേവിയുടെ നേതൃത്വത്തിൻ കീഴിലാണ്.അമ്മയുടെ ശിഷ്യനായ പൂജ്യനീയ സ്വാമിജി.തുരിയാമൃതാനന്ദപുരിയാണ് ഇപ്പോഴത്തെ മാനേജർ.[[അമൃത ബോയ്സ് എച്ച്.എസ്. പറക്കോട്/ചരിത്രം|കൂടുതൽ വായിയ്ക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, , യു.പി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 8 കെട്ടിടങ്ങളിലായി 30 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 2സ്റ്റാഫ്റൂമുകൾ,1 ലൈബ്രറി റൂം ,1 ലബോറട്ടറി, ഹൈടെക് ലാബ്,അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്  ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.സർക്കാറിൻറ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻെറ ഭാഗമായി സ്ക്കൂളിൽ സ്മാർട്ട് മുറികളും അനുബന്ധ ഉപകരണങ്ങളും ലഭ്യമായിട്ടുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, , യു.പി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 8 കെട്ടിടങ്ങളിലായി 30 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 2സ്റ്റാഫ്റൂമുകൾ,1 ലൈബ്രറി റൂം ,1 ലബോറട്ടറി, ഹൈടെക് ലാബ്,അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്  ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.സർക്കാറിൻറ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻെറ ഭാഗമായി സ്ക്കൂളിൽ സ്മാർട്ട് മുറികളും അനുബന്ധ ഉപകരണങ്ങളും ലഭ്യമായിട്ടുണ്ട്.[[അമൃത ബോയ്സ് എച്ച്.എസ്. പറക്കോട്/ഭൗതിക സാഹചര്യങ്ങൾ|കൂടുതലറിയാം]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1395461" എന്ന താളിൽനിന്ന് ശേഖരിച്ചത്