"എം.എ.എം.എൽ.പി.എസ് .പാണാവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട തുറവൂർ സബ്ജില്ലയിലെ പാണാവള്ളി എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
{{Infobox School | ഈ സ്കൂൾ പള്ളിവെളി സ്കൂൾ എന്നും അറിയപ്പെടുന്നു{{Infobox School | ||
|സ്ഥലപ്പേര്=എം.എ.എം.എൽ.പി സ്കൂൾ പാണാവള്ളി | |സ്ഥലപ്പേര്=എം.എ.എം.എൽ.പി സ്കൂൾ പാണാവള്ളി | ||
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | ||
വരി 70: | വരി 70: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/വായനാ ക്ലബ്ബ്| വായനാ ക്ലബ്ബ്]] | * [[{{PAGENAME}}/വായനാ ക്ലബ്ബ്| വായനാ ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഊർജ്ജ ക്ലബ്|ഊർജ്ജ ക്ലബ്.]] | * [[{{PAGENAME}}/ഊർജ്ജ ക്ലബ്|ഊർജ്ജ ക്ലബ്.]] | ||
* [[{{PAGENAME}}/ഗാന്ധിദർശൻ ക്ലബ് |ഗാന്ധിദർശൻ ക്ലബ് ]] | * [[{{PAGENAME}}/ഗാന്ധിദർശൻ ക്ലബ് |ഗാന്ധിദർശൻ ക്ലബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] |
20:46, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട തുറവൂർ സബ്ജില്ലയിലെ പാണാവള്ളി എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഈ സ്കൂൾ പള്ളിവെളി സ്കൂൾ എന്നും അറിയപ്പെടുന്നു
എം.എ.എം.എൽ.പി.എസ് .പാണാവള്ളി | |
---|---|
വിലാസം | |
എം.എ.എം.എൽ.പി സ്കൂൾ പാണാവള്ളി പാണാവള്ളി , പൂച്ചാക്കൽ പി.ഒ. , 688526 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1920 |
വിവരങ്ങൾ | |
ഫോൺ | 0478 2523111 |
ഇമെയിൽ | mamlps34326@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34326 (സമേതം) |
യുഡൈസ് കോഡ് | 32111000301 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | തൈകാട്ടുശ്ശേരി |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 87 |
പെൺകുട്ടികൾ | 88 |
ആകെ വിദ്യാർത്ഥികൾ | 175 |
അദ്ധ്യാപകർ | 6 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 175 |
അദ്ധ്യാപകർ | 6 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 175 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേഴ്സി തോംസൺ |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ എ പി |
എം.പി.ടി.എ. പ്രസിഡണ്ട് | ദേവിക |
അവസാനം തിരുത്തിയത് | |
25-01-2022 | MAMLPS34326 |
ചരിത്രം
ആലപ്പുഴ ജില്ലയിൽ പാണാവള്ളി ഗ്രാമപഞ്ചായത്തിൽ പൂച്ചാക്കൽ ജംഗ്ഷനിൽനിന്നും 1 കി.മി. പടിഞ്ഞാറു ഭാഗത്തായാണ് പാണാവള്ളി മാർ അലോഷ്യസ് മെമ്മോറിയൽ ലോവർപ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഗ്രാമത്തിൻറെ അഭിമാനമായി നിലകൊള്ളുന്ന എം.എ.എം.എൽ.പി.സ്കൂൾ 1920 ൽ നിലവിൽ വന്നു. ഇന്ന് സുവർണ്ണ ജൂബിലിയോടടുത്തുകൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഈ സ്കൂളിൽ 8 അദ്ധ്യാപകരും ,260 കുട്ടികളും ഉണ്ട്. 11 ക്ലാസ്സ് മുറികളും ഉണ്ട്. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായി സൗകര്യപ്രദമായ ടോയിലറ്റ് സൗകര്യം ഉണ്ട്..സ്കൂളിന് നല്ല ഒരു ഗ്രൗണ്ട് ഉണ്ട്. സ്കൂളിൽ ധാരാളം കൃഷി ചെയ്യുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വായനാ ക്ലബ്ബ്
- ഊർജ്ജ ക്ലബ്.
- ഗാന്ധിദർശൻ ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ഓമന.കെ..തോമസ്
- സി.കെ.ജോൺ
- കെ.ദാമോദരൻ നായർ
== നേട്ടങ്ങൾ ==1. മലയാളമനോരമ പലതുള്ളി പുരസ്കാരം2007 2. എക്സലൻസ് 2007 3. വീഗാലാൻറ് പുരസ്കാരം 4. ബാലകൃഷിശാസ്ത്രകോൺഗ്രസ്സ്- ബെസ്റ്റ് സ്കൂൾ , ബെസ്റ്റ് കോ-ഓർഡിനേറ്റർ 5.ബെസ്റ്റ് എച്ച്.എം.അവാർഡ് 6. ബെസ്റ്റ് ടീച്ചർ അവാർഡ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എക്സ് .ഡി.ജി.പി.ഹോർസിസ് തരകൻ
- ആൻറോ തരകൻ
- മൈക്കിൾ തരകൻ (എക്സ് ചെയർമാൻ ഓഫ് കണ്ണൂർ യൂണിവേഴ്സിറ്റി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.816599, 76.351290 |zoom=13}}
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34326
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ