എം.എ.എം.എൽ.പി.എസ് .പാണാവള്ളി/ഗാന്ധിദർശൻ ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

പാണാവള്ളി എം എ എം എൽ പി സ്കൂളിൽ ഗാന്ധിദർശൻ ക്ലബ് പ്രവർത്തിക്കുന്നുണ്ട് .നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജീവിതം കുഞ്ഞുങ്ങളെ പരിചയപ്പെടുത്തുന്നതിന് വേണ്ടി ഗാന്ധിമാർഗ്ഗം പരിശീലിപ്പിക്കു ന്നു തിന്നു വേണ്ടി പ്രസക്തിയും ഗാന്ധി മൂല്യങ്ങളും ഇളം തലമുറയിൽ ലഭിക്കുന്നതിനുവേണ്ടിയാണ് ഗാന്ധി ദർശന പരിപാടി നടത്തുന്നത് അതിനുവേണ്ടി slപുരം ജീവ ചരിത്ര പുസ്തകം അവർക്ക് നൽകുകയും ആഴ്ചയിൽ ഒരു പ്രാവശ്യം വെച്ച് കുഞ്ഞുങ്ങളെ ഒരുമിച്ചു കൂടുന്നു ,അതിനുശേഷം അവസാനം വിലയിരുത്തൽ നടത്തി ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് വളരെ വിജയകരമായി സ്കൂളിൽ ഗാന്ധിദർശൻ പരിപാടി നടന്നു വരുന്നു.