എം.എ.എം.എൽ.പി.എസ് .പാണാവള്ളി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്


ഒന്ന് മുതൽ നാല് വരെ ഓരോ ക്ലാസിൽ നിന്നും Club ലേക്ക് കുട്ടികളെ തെരെഞ്ഞെടുത്തിട്ടുണ്ട്. ഗണിതവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ നടത്തുന്നു. കുട്ടികൾക്കായി പ്രത്യേകം Maths Lab ഒരുക്കിയിട്ടുണ്ട് ഓരോ കുട്ടികൾക്കും വ്യക്തിഗത ഗണിത കിറ്റുകൾ ഉണ്ട്.. ക്ലാസ്സിലും ഗണിത കിറ്റുകൾ ഉപയോഗിച്ച് പ്രവർത്തനങ്ങൾ ചെയ്യുന്നു. ഓരോ വർഷവും കുട്ടികൾ ഗണിത പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ഗണിത മാഗസിനുകൾ തയ്യാറാക്കുന്നുണ്ട്. ഗണിതവുമായി ബന്ധ പ്പെട്ട മത്സരങ്ങൾക്കും കുട്ടികൾ പങ്കെടുക്കാറുണ്ട്.