പരിസ്ഥിതി ക്ലബ്ബിന്റെ ഭാഗമായി ഹരിത ക്ലബ്‌, ഔഷധ ക്ലബ്‌ എന്നിവ പ്രവർത്തിച്ചു വരുന്നു
ഹരിത ക്ലബ്ബ് ഹരിത ക്ലബ്ബിൻറെ പ്രവർത്തനം കുഞ്ഞ് ഇളംതലമുറയെ കൃഷിപാഠങ്ങൾ പരിചയപ്പെടുത്തുന്ന ഒരു പ്രവർത്തനമാണ് എല്ലാ കുഞ്ഞുങ്ങളുടെയും വീടുകളിൽ അടുക്കളത്തോട്ടം കൃഷിത്തോട്ടം ഉണ്ടാക്കിക്കൊണ്ട് കൃഷിപാഠങ്ങൾ അവരെ പഠിപ്പിക്കുകയാണ് നമ്മൾ ഉദ്ദേശിക്കുക നമുക്കറിയാം നമ്മുടെ പുറത്തു നിന്ന് വാങ്ങുന്ന പച്ചക്കറികൾ വിഷലിപ്തം ആണ് അതുകൊണ്ട് ശുദ്ധമായ പച്ചക്കറികൾ ഭക്ഷിക്കാനും അതോടൊപ്പം നമ്മൾക്ക് നമ്മുടെ പൈസ ലഭിക്കാൻ ഒക്കെ നമ്മുടെ വീട്ടുമുറ്റത്ത് ചെയ്യുന്ന കൃഷി സാധിക്കും ഏറ്റവും കൂടുതൽ നമ്മുടെ ആരോഗ്യം തന്നെ സംരക്ഷിക്കാനായി കഴിയും എന്നുള്ളതാണ് കുഞ്ഞുങ്ങളോട് പറയുന്നത് നമുക്ക് വേണ്ടത് നമ്മുടെ മുറ്റത്ത് ഉണ്ടാക്കി കഴിക്കാൻ പരിശ്രമിക്കണം അതിനുവേണ്ടി 5 പച്ചക്കറികള് എങ്കിലും നിങ്ങളുടെ വീട്ടിൽ കൃഷിചെയ്യണം ജൈവരീതിയിൽ കൃഷി ചെയ്യണം പിന്നെ ഫോട്ടോസ് എടുത്ത് നമ്മുടെ ഗ്രൂപ്പിൽ ഇടണം പോയി അതിനെ വിലയിരുത്തുകയും ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി കുഞ്ഞുങ്ങൾ ക്യാഷ് അവാർഡുകളും അതിൽ പങ്കെടുത്ത എല്ലാ കുഞ്ഞുങ്ങൾക്കും പ്രോത്സാഹന സമ്മാനവും നൽകി വരുന്നു കൃഷിയോടുള്ള താത്പര്യം കുട്ടികളിൽ വർധിപ്പിക്കുന്നതോടൊപ്പം കൃഷിരീതികൾ പഠിക്കുന്നത് വളരെ ഉപകാരപ്രദമാകും കുഞ്ഞുങ്ങളുടെ നല്ല രീതിയിൽ സഹകരിക്കുന്ന അപ്പോൾ തീർച്ചയായും നിങ്ങൾക്ക് വളരെ സന്തോഷമാണ് പ്രവർത്തിച്ച അവർക്ക് നല്ല സന്തോഷവും വലിയ സന്തോഷം പങ്കുവെക്കുന്നു

ഔഷധ ക്ലബ്ബ് ഔഷധ ക്ലബിലൂടെ ചെയ്യുന്നത് നമ്മുടെ അന്യംനിന്നുപോകുന്ന ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തുന്നതിനും അവയുടെ ഉപയോഗം കുഞ്ഞുങ്ങളെ പറഞ്ഞു മനസ്സിലാക്കുന്നതിനു കുഞ്ഞുകുഞ്ഞ് മുറികൂട്ടി അതുപോലെതന്നെ ഉള്ള കാര്യങ്ങൾ എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ചുള്ള ക്ലാസുകൾ ഔഷധങ്ങളുടെ നൽകുന്നുണ്ട് കുഞ്ഞുങ്ങളുടെ വീട്ടിൽ 5 ഔഷധ ചെടികൾ വെച്ചുപിടിപ്പിക്കുന്നത് എന്ന നിർദ്ദേശവും കൊടുക്കുന്നു കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്തുന്നത് നൽകുന്നതിനുവേണ്ടി പ്രവർത്തനങ്ങൾ നടത്തുന്നു