"ജി.എൽ.പി.എസ് തവരാപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 80: വരി 80:


== '''യുട്യൂബ് ചാനൽ'''==
== '''യുട്യൂബ് ചാനൽ'''==
https://youtube.com/channel/UCx09eeFGO00sApV5L5RMx_w


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==

10:07, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് തവരാപറമ്പ്
വിലാസം
തവരാപറമ്പ

GLPS THAVARAPPARAMBA
,
കാവനൂർ പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതംOctober 1 - October - 1954
വിവരങ്ങൾ
ഇമെയിൽglpthavaraparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്48226 (സമേതം)
യുഡൈസ് കോഡ്32050100205
വിക്കിഡാറ്റQ64564383
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കാവനൂർ
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ151
പെൺകുട്ടികൾ133
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷരീഫ് വി
പി.ടി.എ. പ്രസിഡണ്ട്അഷ്റഫ് ടി.കെ.
എം.പി.ടി.എ. പ്രസിഡണ്ട്സൽമത്ത്
അവസാനം തിരുത്തിയത്
23-01-202248226A


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെകാവനൂർ പഞ്ചായത്തിലെ തവരാപറമ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജിഎൽപി സ്കൂൾ തവരാപ്പറമ്പ്. കാവുകളുടെ ഊര് എന്നറിയപ്പെടുന്ന നാടാണ് കാവനൂർ. ഈ കാവുകൾ സ്ഥിതിചെയ്യുന്നത് ത വരാപറമ്പിനടുത്തുള്ള പ്രദേശങ്ങളിൽ ആണ്. കാവനൂർ പ്രദേശത്തെ ഏറ്റവും പഴക്കമുള്ള മുസ്ലിം പള്ളിയാണ് തവരാപറമ്പ് വലിയ ജുമാഅത്ത് പള്ളി. ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ തവരാപറമ്പ് പ്രവർത്തനമാരംഭിച്ചത് 1954 ഒക്ടോബർ ഒന്നിനാണ്.

ചരിത്രം

വിദ്യാലയ ചരിത്രം

അറുപതാണ്ടുകൾക്കു മുമ്പ് വിദ്യയുടെ വെളിച്ചം അന്യമായിരുന്നു തവരാപറംമ്പ് പ്രദേശത്തിന്. ഇക്കാലഘട്ടത്തിൽ ദീർഘവീക്ഷണവും സാമൂഹ്യപുരോഗതിയിൽ തൽപരരായിരുന്ന മഹത് വ്യക്തികളുടെ പ്രവർത്തനത്തിന്റേയും കഠിനാധ്വാനത്തിന്റേയും ഫലമായി രൂപം കൊണ്ടതാണ് തവരാപറമ്പ് ഗവ:എൽ.പി സ്കൂൾ.1954-ൽ അരീപുറത്ത് ഹസ്സൻകുട്ടി മുസ്ല്യാരുടെ പാലക്കാപറമ്പിലെ മേലെ പീടികയിലെ ഒറ്റമുറിയിലാണ് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്. അരീപ്പുറത്ത് മൊയ്തീൻകുട്ടി മുസ്ല്യർ, കുളങ്ങര അലവി, മാടപ്പള്ളി മൊയ്തീൻ ഹാജി, വള്ളിയിൽ വേലുക്കുട്ടി, കൊരമ്പയിൽ നാരായണൻ നായർ, കുണ്ട് ലാടി മൊയ്തീൻ കുട്ടി ഹാജി, കൊന്നച്ചാലി കുഞിരാമൻ നായർ തുടങ്ങിയ മഹാരഥന്മാരുടെ പ്രവർത്തനഫലമായാണ് ഈ സ്ഥാപനത്തിന് തുടക്കംകുറിച്ചതും വികസനപ്രവർത്തനങ്ങൾ പടിപടിയായി മുന്നോട്ടുപോയതും. പീടികമുറിയിൽ നിന്ന് പിന്നീട് തവരാപറമ്പ് ഹയാത്തുൽ ഇസ്ലാം മദ്രസയിലാണ് സ്കൂൾ പ്രവർത്തിച്ചത്. 1968ലാണ് സ്കൂളിന് സ്വന്തമായി കെട്ടിടം നിർമിച്ചത്.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഓരോ വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ. ആവശ്യമായ ക്ലാസ്മുറികൾ കളിസ്ഥലം ടോയ്‌ലറ്റിൽ ലൈബ്രറി തുടങ്ങിയവയെല്ലാം സജ്ജീകരിക്കാൻ ആവശ്യമായ കഴിഞ്ഞാൽ അതൊരു മികച്ച വിദ്യാലയമായി.4 കെട്ടിടങ്ങളിലായി 10 മുറികളാണ് ഇവിടെയുള്ളത്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്‍‍

മുന്നേറ്റം

2020 മാർച്ച്‌ 10 കോവിഡ് മഹാമാരിയുടെ വരവ് നമ്മുടെ കുട്ടികളുടെ വിദ്യാലയാന്തരീക്ഷം ഓൺലൈനിലേക്ക് മാറ്റിമറിക്കപ്പെട്ടു. ഈ പഠനം ഒരു ദീർഘകാലയളവിൽ നീണ്ടു നിന്ന് നവംബർ 1 ന് തുറന്നു. ഓൺലൈൻ പഠനം കുട്ടികളിൽ എല്ലാവരെയും ഒപ്പത്തിനൊപ്പം എത്താൻ സഹായകം ആയിട്ടില്ല. ജീവിത സാഹചര്യങ്ങൾ, ആരോഗ്യം, പഠനപിന്തുണ നൽകാൻ സഹായകര മായവരുടെ അപര്യാപ്തത എന്നിങ്ങനെ പല കാരണങ്ങളാൽ പിന്നിലായവരെ ഒപ്പത്തിനൊപ്പം എത്തിക്കാനായി ഞങ്ങളുടെ സ്കൂളിൽ ആരംഭിച്ച പദ്ധതിയാണ് മുന്നേറ്റം.

യുട്യൂബ് ചാനൽ

https://youtube.com/channel/UCx09eeFGO00sApV5L5RMx_w

മുൻ സാരഥികൾ

പ്രധാനാദ്ധ്യാപകർ

SL

NO

NAME OF TEACHERS TIME PHOTO
1 നാരായണൻ മാസറ്റർ 1954...
2 ഗോപാലൻ മാസ്റ്റർ
3 കേശവൻ മാസ്റ്റർ
4 കരീം മാസ്റ്റർ
5 ശിവദാസൻ മാസ്റ്റർ
6 രത്നകുമാരി ടീച്ചർ
7 സുലോചന ടീച്ചർ
8 ലക്ഷ്മി ടീച്ചർ 2006-2019

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ

'മലപ്പുറം ജില്ലയിലെ മഞ്ചേരി അരീക്കോട് റൂട്ടിൽ കാവനൂർ എന്ന സ്ഥലത്ത് ഇറങ്ങി ഓട്ടോ മാർഗം കിഴിശ്ശേരി ഭാഗത്തേക്ക് 2KM യാത്ര ചെയ്യുക. തവരാപറമ്പ് എന്ന സ്ഥലത്ത് എത്താം


{{#multimaps:11.236685050559519,76.05178088125159|zoom=8}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_തവരാപറമ്പ്&oldid=1376007" എന്ന താളിൽനിന്ന് ശേഖരിച്ചത്