"സ്കൂൾ ഫോർ ദി ഡഫ് പരപ്പനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

50801 (സംവാദം | സംഭാവനകൾ)
50801 (സംവാദം | സംഭാവനകൾ)
വരി 71: വരി 71:
മലബാർ മേഖലയിൽ അന്ധത,ബധിരത,ബുധിമാന്ദ്യം,ചലന വൈകല്യം, ഓട്ടിസം,
മലബാർ മേഖലയിൽ അന്ധത,ബധിരത,ബുധിമാന്ദ്യം,ചലന വൈകല്യം, ഓട്ടിസം,
സെറിബ്രൽ പാൾസി തുടങ്ങിയ വൈകല്യങ്ങൾ മൂലം ഗുരുതരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെയും വ്യക്തികളുടെയും വിദ്യാഭ്യാസം,പുനരധിവാസം,ശാക്തീകരണം എന്നിവ ലക്ഷ്യമാക്കി  
സെറിബ്രൽ പാൾസി തുടങ്ങിയ വൈകല്യങ്ങൾ മൂലം ഗുരുതരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെയും വ്യക്തികളുടെയും വിദ്യാഭ്യാസം,പുനരധിവാസം,ശാക്തീകരണം എന്നിവ ലക്ഷ്യമാക്കി  
നിരവധി സേവന സംരഭങ്ങൾ സ്തുത്യർഹമായി നടത്തുന്ന സംഘടനയാണ് എ.ഡബ്ല്യു.എച്ച്.
നിരവധി സേവന സംരഭങ്ങൾ സ്തുത്യർഹമായി നടത്തുന്ന സംഘടനയാണ് എ.ഡബ്ല്യു.എച്ച്. മലപ്പുറം ജില്ലയിൽ ബധിരരായ  കുട്ടികൾ വിശേഷ വിദ്യാഭ്യാസം നൽകുവാനുള്ള സൗകര്യം തീരെ ഇല്ലാതിരുന്ന സാഹചര്യം പരിഗണിച്ചു കൊണ്ടാണ് എ.ഡബ്ല്യു.എച്ച് പരപ്പനങ്ങാടി ബധിര വിദ്യാലയത്തുന് തുടക്കം കുറിച്ചത്. 1995ൽ ഈ വിദ്യാലയത്തിലെ എൽ.പി വിഭാഗത്തിന് എയ്ഡഡ് പദവി ലഭിച്ചു. 2006ൽ യു.പി വിഭാഗത്തിനും  
 
സംസ്ഥാന സർക്കാർ എയ്ഡഡ് പദവി അനുവധിച്ച് ഉത്തരവായി.2012ൽ എച്ച്.എസ് വിഭാഗത്തിനും എയ്ഡഡ് പദവി ലഭിച്ചു  സ്ഥല പരിമിതി ,സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ കാരണങ്ങളാൽ പ്രയാസപ്പെട്ടിരുന്ന ഈ സ്ഥാപനം 2006ൽ തൊട്ടടുത്ത  പഞ്ചായത്തിലെ പ്രകൃതി രമണീയമായ കൊടക്കാട് എസ്റ്റേറ്റ് പ്രദേശത്ത് പണികഴിപ്പിച്ച ആധുനിക സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.
       
 
മലപ്പുറം ജില്ലയിൽ ബധിരരായ  കുട്ടികൾ വിശേഷ വിദ്യാഭ്യാസം നൽകുവാനുള്ള സൗകര്യം  
തീരെ ഇല്ലാതിരുന്ന സാഹചര്യം പരിഗണിച്ചു കൊണ്ടാണ് എ.ഡബ്ല്യു.എച്ച്  
പരപ്പനങ്ങാടി ബധിര വിദ്യാലയത്തുന് തുടക്കം കുറിച്ചത്. 1995ൽ ഈ വിദ്യാലയത്തിലെ എൽ.പി വിഭാഗത്തിന് എയ്ഡഡ് പദവി ലഭിച്ചു. 2006ൽ യു.പി വിഭാഗത്തിനും  
സംസ്ഥാന സർക്കാർ എയ്ഡഡ് പദവി അനുവധിച്ച് ഉത്തരവായി.2012ൽ എച്ച്.എസ് വിഭാഗത്തിനും എയ്ഡഡ് പദവി ലഭിച്ചു  സ്ഥല പരിമിതി ,സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ കാരണങ്ങളാൽ  
പ്രയാസപ്പെട്ടിരുന്ന ഈ സ്ഥാപനം 2006ൽ തൊട്ടടുത്ത  പഞ്ചായത്തിലെ പ്രകൃതി രമണീയമായ കൊടക്കാട് എസ്റ്റേറ്റ് പ്രദേശത്ത് പണികഴിപ്പിച്ച ആധുനിക സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.
 
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്.  
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്.  
"https://schoolwiki.in/സ്കൂൾ_ഫോർ_ദി_ഡഫ്_പരപ്പനങ്ങാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്