"ഗവൺമെന്റ് എച്ച്. എസ്. മണ്ണന്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (vazhikatti)
വരി 133: വരി 133:
|-
|-
|2021
|2021
|LEENA DEVI
|ലീനാദേവി.എസ്
|}
|}



15:01, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


ഗവൺമെന്റ് എച്ച്. എസ്. മണ്ണന്തല
വിലാസം
ഗവ.എച്ച്എസ് മണ്ണന്തല,
,
നാലാഞ്ചിറ പി.ഒ.
,
695015
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1887
വിവരങ്ങൾ
ഫോൺ0471 2541819
ഇമെയിൽmannanthalaghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്43029 (സമേതം)
യുഡൈസ് കോഡ്32141002101
വിക്കിഡാറ്റQ64037962
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകഴക്കൂട്ടം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ68
അദ്ധ്യാപകർ12
ഹയർസെക്കന്ററി
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീനാദേവി.എസ്.വി
പി.ടി.എ. പ്രസിഡണ്ട്ബൈജു.റ്റി.
എം.പി.ടി.എ. പ്രസിഡണ്ട്ഗിരിജ
അവസാനം തിരുത്തിയത്
21-01-202243029
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

എ ഡി 1887 (കൊല്ലവർഷം1062 ) ൽ മണ്ണന്തല പ്രദേശത്ത് കോട്ടമുകൾ എന്ന സ്ഥലത്ത് മാതു ആശാൻ കുടിപ്പള്ളിക്കൂടമായി തുടങ്ങി തുടർന്ന് മണ്ണന്തല ബംഗ്ലാ വീട്ടിൽ ശ്രീ കൊച്ചുവേലു അവർകളുടെ അധീനതയിൽ ഒരു സ്വകാര്യ വിദ്യാലയമാവുകയും,അതിനു ശേഷം എസ് എൻ ഡി പി മണ്ണന്തല ശാഖയുടെ നിയന്ത്രണത്തിൽ കുറച്ചു കാലം പ്രവർത്തനം നടന്നു. തുടർന്ന് തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരുടെ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു. ശ്രീനാരായണഗുരുവിന്റെ രണ്ടാമത് പ്രതിഷ്ഠ കൊണ്ട് പ്രസിദ്ധമായ കോട്ടമുകൾ പ്രദേശത്തെ ആനന്ദവല്ലീശ്വരം ക്ഷേത്രപരിസരത്ത് പ്രവർത്തനംതുടർന്നു. 1941-42 കാലഘട്ടത്തിൽ നാലാം ക്‌ളാസ് വരെ മാത്രമേ പ്രവർത്തിച്ചിരുന്നുള്ളു. 1965 ൽ അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള യു പി സ്കൂൾ ആയി പ്രവർത്തിച്ചു തുടങ്ങി. 1966 ൽ ഹൈ സ്കൂൾ ആയി ഉയർത്തി. ഹൈ സ്കൂൾ വിഭാഗം മാത്രം വിജനപ്രദേശമായ മണ്ണന്തല പ്രസ്സ് കോമ്പൗണ്ടിലേക്ക് മാറ്റി 1998 -99 കാലഘട്ടത്തിൽ എൽ പി/ യു പി/ എച്ച് എസ് വിഭാഗങ്ങൾ ഒരുമിച്ച് നിലവിലുള്ള സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ പ്രീ പ്രൈമറി വിഭാഗവും ഇവിടെ പ്രവർത്തിച്ചുവരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. തായ്കൊണ്ട

മാനേജ്മെന്റ്

പ്രധാന അദ്ധ്യാപികയും സ്കൂൾ വികസന സമിതിയും ഉൾപ്പെട്ട വിദഗ്ധ കൂട്ടായ്മ സ്കൂളിനെ മുന്നോട്ട് നയിക്കുന്നു.

മാനേജർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

*1995-1998 ശ്രീ . തോമസ്
* 1998-2001 ശ്രീമതി . റെയ്ച്ൽ ചാണ്ടി
* 2001-2004 ശ്രീ സുകേശൻ
* 2004-2006 ശ്രീമതി സുമംഗല
* 2006-2007 ശ്രീമതി പ്രസന്ന
* 2007-2010 ശ്രീമതി ചന്ദ്രിക
* 2010-2012 ശ്രീമതി കുമാരി ഗിരിജ
* 2012-2012 ശ്രീമതി സാലി ജോൺ
* 2012-2014 ശ്രീമതി ലാലി
* 2014-2015 ശ്രീ രവീന്ദ്രജീ
* 2015-2017 ശ്രീ പ്രതീപ് കുുമാ൪ പി
* 2017-2018 ശ്രീമതി ശ്രീകല സി എസ്
*2018-2019 ശ്രീമതി ജയ എസ്
*2019-2021 ശ്രീമതി ജയ സി കെ
2021 ലീനാദേവി.എസ്


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 എം കൃഷ്ണൻ നായർ- സിനിമ സംവിധായകൻ 2 കെ ജയകുമാർ - ഐ ഏ എസ് 3 ജോയ്‌ഫിലിപ് - ഡോക്ട൪ 4 പി സുകുമാരൻ- റിട്ടയേർഡ് (ഡെപ്യൂട്ടി കളക്ടർ)

ഭിന്നശേഷി ശില്പശാല

കലാ പ്രവ൪ത്തനം

തമ്പാന്നൂർ റെയിൽ വേ സ്റ്റേഷൻ നിന്ന് കേസാവദാസപുരം നാലാഞ്ചിറ വഴി മണ്ണന്തല സ്‌കൂളിൽ എത്താം

വഴികാട്ടി

{{#multimaps: 8.5567791,76.9419073 | zoom=18}}