ലൂർദ് മാതാ എച്ച് എസ് എസ് പച്ച (മൂലരൂപം കാണുക)
12:00, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→ചരിത്രം
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
പച്ച ലൂർദ് മാതാ ദൈവാലയത്തിനോടടുത്ത് സ്ഥിതി ചെയ്യുന്ന ലൂർദ് മാതാ ഹൈസ്കൂൾ 1982ൽ സ്ഥാപിതമായതാണ്; കുട്ടനാട് താലൂക്കിൽ കുട്ടനാട് നിയമസഭാ മണ്ഡലത്തിൽ മാവേലിക്കര ലോകസഭാ മണ്ഡലത്തിൽ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട എടത്വ പഞ്ചായത്തിലെ പതിനാലാം വാർഡിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്ഥാപിത മാനേജർ റവ. ഫാ. തോമസ് കിഴക്കേക്കുറ്റ്; പ്രഥമ ഹെഡമാസ്റ്റർ ശ്രീ. എം എൽ.ജേക്കബ്. | പച്ച ലൂർദ് മാതാ ദൈവാലയത്തിനോടടുത്ത് സ്ഥിതി ചെയ്യുന്ന ലൂർദ് മാതാ ഹൈസ്കൂൾ 1982ൽ സ്ഥാപിതമായതാണ്; കുട്ടനാട് താലൂക്കിൽ കുട്ടനാട് നിയമസഭാ മണ്ഡലത്തിൽ മാവേലിക്കര ലോകസഭാ മണ്ഡലത്തിൽ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട എടത്വ പഞ്ചായത്തിലെ പതിനാലാം വാർഡിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്ഥാപിത മാനേജർ റവ. ഫാ. തോമസ് കിഴക്കേക്കുറ്റ്; പ്രഥമ ഹെഡമാസ്റ്റർ ശ്രീ. എം എൽ.ജേക്കബ്. 2000-ൽ സ്കൂൾ ചങ്ങാശ്ശേരി കോർപറേറ്റ് മാനേജ്മെന്റിൽ ലയിച്ചപ്പോൾ മുതൽ ഇടവക വികാരിമാരായ സ്ക്കൂൾ മാനേജർമാർ പ്രാദേശിക മാനേജർമാരായി സേവനം അനുഷ്ഠിച്ച് വരുന്നു. 2000 മുതലുള്ള കാലഘട്ടത്തിൽ ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെടുന്നതിനുള്ള നടപടികൾക്ക് റവ. ഫാ. ആന്റണി പോരൂക്കര മാനേജർ ആയി മുൻകൈയെടുത്തു. 1/8/2000ൽ ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂളിന്റെ ആദ്യ ബാച്ച് പ്രവർത്തനം ആരംഭിക്കുമ്പോൾ റവ. ഫാ. മാത്യു പുത്തനങ്ങാടി മാനേജർ ആയിരുന്നു. ശ്രീ. ജോർജ് പി. ജെ., ശ്രീ. പി. വി. മാത്യു, ശ്രീ ജോണിക്കുട്ടി സ്കറിയ എന്നിവർ 2007വരെ ഹെഡ്മാസ്റ്റർ തസ്തികയിൽ പ്രിൻസിപ്പലിന്റെ ചുമതല കൂടി ചെയ്തുവന്നു. | ||
2007-2012 വരെ പ്രഥമ പ്രിൻസിപ്പൽ ആയി സി. എലൈസ് മേരി എഫ്. സി. സി. സേവനം അനുഷ്ഠിച്ചു. ആലപ്പുഴ റവന്യൂ ജില്ലയിലെ, കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ, തലവടി ഉപജില്ലയിലെ അഭിമാന സ്തംഭമായി പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂൾ വെന്നിക്കൊടി പാറിക്കുന്നു. | |||
2007- | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |