ലൂർദ് മാതാ എച്ച് എസ് എസ് പച്ച/ലിറ്റിൽകൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ബാച്ച് 2018 - 19 വർഷത്തിൽ ആരംഭിച്ചു. എല്ലാ ബുധനാഴ്ചകളിലും ഇതിന്റെ ക്ലാസുകൾ നടക്കുന്നു. 2025 - 28 വർഷത്തിൽ 38 കുട്ടികൾ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. ഈ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ശ്രീമതി ബിറ്റി .എൻ . തോമസും, ശ്രീമതി ഷാരയുമാണ്.
| Home | 2023 - 26 | 2024 - 27 | 2025 - 28 |