ലൂർദ് മാതാ എച്ച് എസ് എസ് പച്ച/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പച്ചപ്പ്‌ നിറഞ്ഞ പ്രകൃതി സുന്ദരമായ ഒരു ഗ്രാമമാണ് പച്ച എന്ന ഗ്രാമം .ദൈവാലയവും ആശുപത്രിയും നിരവധി കടകളും ബാങ്കും പോസ്റ്റ് ഓഫീസും തുടങ്ങി എല്ലാ ആധുനിക സൗകര്യങ്ങളും എന്റെ ഗ്രാമത്തിലുണ്ട് .