ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.എസ്.അറന്തകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38235 1 (സംവാദം | സംഭാവനകൾ)
38235 1 (സംവാദം | സംഭാവനകൾ)
വരി 70: വരി 70:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്''']]    
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്''']]
സ്കൂളിൽ സയൻസ് ക്ലബ്ബ്പ്രവർത്തനങ്ങൾ നടത്താറുണ്ട്.[[ഗവ.എൽ.പി.എസ്.അറന്തകുളങ്ങര/ക്ലബ്ബുകൾ|തുടർന്നുവായിക്കുക]]
സ്കൂളിൽ സയൻസ് ക്ലബ്ബ്പ്രവർത്തനങ്ങൾ നടത്താറുണ്ട്.[[ഗവ.എൽ.പി.എസ്.അറന്തകുളങ്ങര/ക്ലബ്ബുകൾ|തുടർന്നുവായിക്കുക]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി വിവിധ പരിപാടികൾ നടത്തി    വരുന്നു.[[ഗവ.എൽ.പി.എസ്.അറന്തകുളങ്ങര/ക്ലബ്ബുകൾ|തുടർന്നുവായിക്കുക]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
സ്കൂളിൽ ഗണിത ക്ലബ് പ്രവർത്തനങ്ങൾ നടത്താറുണ്ട്.
സ്കൂളിൽ ഗണിത ക്ലബ് പ്രവർത്തനങ്ങൾ നടത്താറുണ്ട്.

17:09, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ്.അറന്തകുളങ്ങര
വിലാസം
അങ്ങാടിക്കൽ തെക്ക്

അങ്ങാടിക്കൽ തെക്ക് പി.ഒ.
,
691555
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ0473 4285077
ഇമെയിൽaranthakulangara@gmail.com
കോഡുകൾ
സ്കൂൾ കോഡ്38235 (സമേതം)
യുഡൈസ് കോഡ്32120100513
വിക്കിഡാറ്റQ87597042
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ64
അദ്ധ്യാപകർ6
ഹയർസെക്കന്ററി
ആൺകുട്ടികൾ0
അദ്ധ്യാപകർ6
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുധ
പി.ടി.എ. പ്രസിഡണ്ട്ബിനു
എം.പി.ടി.എ. പ്രസിഡണ്ട്അനിത
അവസാനം തിരുത്തിയത്
20-01-202238235 1


പ്രോജക്ടുകൾ





ചരിത്രം

ഗവ: എൽ.പി.എസ് അറന്തകുളങ്ങര 1918 ൽ സ്ഥാപിതമായി.അറന്തകുളങ്ങര എന്ന സ്ഥലം ഇപ്പോൾ നിലവിലില്ല.കൂടുതൽവായിക്കുക

ഭൗതികസൗകര്യങ്ങൾ

ഗവ.എൽ.പി.എസ്.അറന്തകുളങ്ങര 1918 ൽ സ്ഥാപിതമായതാണ്.പ്രത്യേകം പ്രത്യേകം ക്ലാസ് മുറികൾ,സ്മാർട്ട് ക്ലാസുകൾ, മതിയായ എണ്ണം ടോയിലറ്റുകൾ, പാചകവാതക കണക്ഷനോടുകൂടിയ ഒരു പാചകപ്പുരയും ,കിണറും ,വിശാലമായ കളിസ്ഥലം,ഷട്ടിൽ കോർട്ട്,മനോഹരമായ പൂന്തോട്ടം,പച്ചക്കറിത്തോട്ടം എന്നിവ ഉണ്ട്.ഇതിനുപുറമെ ചുറ്റുമതിൽ കെട്ടി സ്കൂളിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്തിയിരിക്കുന്നു .കുട്ടികൾക്ക് നന്നായി പഠിക്കുവാനുള്ള അനുയോജ്യമായ അന്തരീക്ഷം ഈ സ്കൂളിന് ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിൽ സയൻസ് ക്ലബ്ബ്പ്രവർത്തനങ്ങൾ നടത്താറുണ്ട്.തുടർന്നുവായിക്കുക

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി വിവിധ പരിപാടികൾ നടത്തി വരുന്നു.തുടർന്നുവായിക്കുക

സ്കൂളിൽ ഗണിത ക്ലബ് പ്രവർത്തനങ്ങൾ നടത്താറുണ്ട്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ സാരഥികൾ

1 രേണുക
2 ടി.ജി സാവിത്രി
3 പി .ഹരിശ്ചന്ദ്രൻ പിള്ള
4 എൻ .ലീലാമ്മ
5 എൻ .നളിനിക്കുട്ടി
6 പി .ദിവാകരൻ
7 രമണൻ
8 രാജൻ ഡി ബോസ്

നേട്ടങ്ങൾ

S C E R T യിൽ നിന്നും മികവിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട് മികച്ച PTA യ്ക്കുള്ള ഉപജില്ലാ അവാർഡ് ലഭിച്ചിട്ടുണ്ട്. തുടർച്ചയായി L S S സ്കോളർഷിപ്പ് ലഭിച്ചു കൊണ്ടിരിക്കുന്നു .എല്ലാ ക്ലാസുകളിലും ഓൺലൈൻ മൾട്ടിമീഡിയ സൗകര്യം ക്രമീകരിച്ചിരിക്കുന്നു.കായിക വികസനത്തിനായി അനുയോജ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ പങ്കാളിത്തത്തോടെ കാമ്പസിനെ ജൈവവൈവിധ്യ ഉദ്യാനമാക്കി മാറ്റിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു.Work experience മേളകളിലും ,ശാസ്ത്ര മേളകളിലും അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട് .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സി.വി ചന്ദ്രൻ (പത്രപ്രവർത്തനം)
  2. ഡോ.ശിവൻകുട്ടി
  3. ജയപ്രസാദ് (വ്യോമസേന)
  4. അങ്ങാടിക്ക‍ൽ ലംബോധരൻ

ചിത്രശാല

വഴികാട്ടി

  • കൊടുമൺ അങ്ങാടിക്കൽ ജംഗ്ഷനിൽ എത്തുക
  • ഒറ്റത്തേക്കു റോഡ്
  • അങ്ങാടിക്കൽ തെക്കു കൂടി 2 Km യാത്ര
  • റോഡിന്റെ ഇടത്തു വശം

{{#multimaps:9.1958006,76.7780666|zoom=13}}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.അറന്തകുളങ്ങര&oldid=1351728" എന്ന താളിൽനിന്ന് ശേഖരിച്ചത്