"ജി. ജി. എം. ജി. എച്ച്. എസ്. എസ്. ചാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 198: | വരി 198: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.241605,75.789897|zoom=18}} | {{#multimaps:11.241605,75.789897|zoom=18}} | ||
[[പ്രമാണം:17017-first.jpeg|ലഘുചിത്രം|ഒന്നാം റാങ്ക് 1989 ലിജി ജി]] | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
14:24, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി. ജി. എം. ജി. എച്ച്. എസ്. എസ്. ചാലപ്പുറം | |
---|---|
വിലാസം | |
ചാലപ്പുറം ചാലപ്പുറം പി.ഒ. , 673002 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1970 |
വിവരങ്ങൾ | |
ഫോൺ | 0495 2301377 |
ഇമെയിൽ | ggmgirlshss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17017 (സമേതം) |
എച്ച് എസ് എസ് കോഡ് | 10001 |
യുഡൈസ് കോഡ് | 32041400908 |
വിക്കിഡാറ്റ | Q64551204 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് സിറ്റി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് തെക്ക് |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
വാർഡ് | 59 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | ൦ |
പെൺകുട്ടികൾ | 1538 |
ആകെ വിദ്യാർത്ഥികൾ | 2146 |
അദ്ധ്യാപകർ | 80 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | ൦ |
പെൺകുട്ടികൾ | 608 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | ൦ |
അദ്ധ്യാപകർ | ൦ |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മധു എ കെ |
പ്രധാന അദ്ധ്യാപിക | സുജയ ടി എൻ |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് എം |
എം.പി.ടി.എ. പ്രസിഡണ്ട് | രസിത |
അവസാനം തിരുത്തിയത് | |
20-01-2022 | Ggmgirlshss |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് ഗവൺമെന്റ് ഗണപത് ഗേൾസ് സ്കൂൾ ഗണപത്റാവു 1886-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ചാലപ്പുറം എന്ന പ്രദേശത്തെ ഒരു പ്രസിദ്ധ വിദ്യാലയമാണ് ഇത്.
ചരിത്രം
ചരിത്ര പ്രാധാന്യമുള്ള കോഴിക്കോടിന്റെ ഹൃദയഭാഗത്ത് മൂന്ന് ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. നഗരത്തിൽ സാമൂതിരി സ്കൂളിൽ അധ്യാപകനായിരുന്ന ഗണപത്റാവു 1886 ൽ ആരംഭിച്ച നേറ്റീവ് സ്കൂളാണ് 1928 ൽ ഗണപത് ഹൈസ്കൂളായി മാറിയത്. കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1886 - | ഗണപത്റാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | (വിവരം ലഭ്യമല്ല) |
1929 - 41 | (വിവരം ലഭ്യമല്ല) |
1941 - 42 | (വിവരം ലഭ്യമല്ല) |
1942 - 51 | (വിവരം ലഭ്യമല്ല) |
1951 - 55 | (വിവരം ലഭ്യമല്ല) |
1955- 58 | (വിവരം ലഭ്യമല്ല) |
1958 - 61 | (വിവരം ലഭ്യമല്ല) |
1961 - 72 | (വിവരം ലഭ്യമല്ല) |
1972 - 83 | (വിവരം ലഭ്യമല്ല) |
1984 - 87 | പി കെ ജാനകി |
1987 - 88 | (വിവരം ലഭ്യമല്ല) |
1989 - 90 | (വിവരം ലഭ്യമല്ല) |
1990 - 92 | |
1992-01 | സരോജിനി . സി.എ,ഛ്, പ്രേമാ ലൂക്ക് |
2004 - 05 | പ്രേമാ ലൂക്ക് |
2005-06 | രമാദേവി പി |
2006-08 | അബ്ദുൾ കരീം |
2008 -2011 | ശോഭന കാപ്പിൽ |
2011-2013 | സുരേഷ് ബാബു കെ സി |
2013-2018 | ഭവാനി പി എസ് |
2018-2019 | സുധാകര൯ ടി എം |
2919-2020 | ബാലകൃഷ്ണ൯ എം സി |
2020.......... | സുജയ ടി എ൯ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ലിജി ജി
1989 |
എഞ്ചിനീയർ കാലിഫോർണിയ |
നേട്ടങ്ങൾ
എസ് എസ് ൽ സി പരീക്ഷയിൽ ഒന്നാം റാങ്ക് 1989
എസ് എസ് ൽ സി പരീക്ഷയിൽ പതിനൊന്നാം റാങ്ക് 1989 കൂടുതൽ അറിയാം
വഴികാട്ടി
{{#multimaps:11.241605,75.789897|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റിൽ നിന്നും 2 കി.മി. അകലത്തായി മാങ്കാവ് റോഡിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 17017
- 1970ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ