"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sndphsneeleeswaram (സംവാദം | സംഭാവനകൾ)
SPC
Sndphsneeleeswaram (സംവാദം | സംഭാവനകൾ)
No edit summary
വരി 152: വരി 152:


  അസ്സോസിയേറ്റ് എൻ സി സി ഓഫീസർ ശ്രീ സുജാൽ കെ എസിന്റ നേതൃത്തത്തിൽ 100 കേഡറ്റുകളുള്ള എൻ സി സി പ്രവർത്തിച്ചുവരുന്നു .
  അസ്സോസിയേറ്റ് എൻ സി സി ഓഫീസർ ശ്രീ സുജാൽ കെ എസിന്റ നേതൃത്തത്തിൽ 100 കേഡറ്റുകളുള്ള എൻ സി സി പ്രവർത്തിച്ചുവരുന്നു .
'''സ്റ്റുഡൻസ് പോലീസ്'''
'''സ്റ്റുഡൻസ് പോലീസ്'''


   2012ഓഗസ്റ്റ് 2 നാണു SPC (STUDENT POLICE CADET )  നമ്മുടെ വിദ്യാലയയത്തിൽ  ആരംഭിച്ചത് ,അന്നത്തെ MLA ശ്രീ ജോസ് തെറ്റയിൽ ആണ് spc  പദ്ധതിയുടെ ഉദ്ഘടനം നടത്തിയത്.എട്ടാം ക്ലാസ്സിലെ  22 ആൺകുട്ടികൾക്കും 22 പെൺകുട്ടികൾക്കും ആണ് spc  യിലേക്ക് പ്രവേശനം ലഭിക്കുന്നത് .8 ,9 ക്ലാസ്സുകളിലായി രണ്ടു വർഷത്തെ പരിശീലനമാണ് കുട്ടികൾക്ക് ലഭിക്കുന്നത് അഖിൽ കെ എ CPO ആയും  ബിജി ജോസഫ് ACPO ആയും SPC unit പ്രവർത്തിച്ച് വരുന്നു.
   2012ഓഗസ്റ്റ് 2 നാണു SPC (STUDENT POLICE CADET )  നമ്മുടെ വിദ്യാലയയത്തിൽ  ആരംഭിച്ചത് ,അന്നത്തെ MLA ശ്രീ ജോസ് തെറ്റയിൽ ആണ് spc  പദ്ധതിയുടെ ഉദ്ഘടനം നടത്തിയത്.എട്ടാം ക്ലാസ്സിലെ  22 ആൺകുട്ടികൾക്കും 22 പെൺകുട്ടികൾക്കും എഴുത്തു പരീക്ഷയുടെയും കായികക്ഷമതയുടെയും അടിസ്ഥാനത്തിലൂടെയാണ്  spc  യിലേക്ക് പ്രവേശനം ലഭിക്കുന്നത് .8 ,9 ക്ലാസ്സുകളിലായി രണ്ടു വർഷത്തെ പരിശീലനമാണ് എസ് പി സി യിൽ ഉള്ളത്.ഗവൺമെൻറ് ഫണ്ടിന്റെ സഹായത്തോടെ കാക്കി ,പി ടി യൂണിഫോം ,റിഫ്രഷ്മെന്റ്  കുട്ടികൾക്ക് സൗജന്യമായി നൽകുന്നു. അഖിൽ കെ എ CPO ആയും  ബിജി ജോസഫ് ACPO ആയും SPC unit പ്രവർത്തിച്ച് വരുന്നു.
ആഴ്ചയിൽ രണ്ടു ദിവസം പരേഡ്, പി ടി  പരീശീലനം ,ഓണം, ക്രിസ്മസ് ,സമ്മർ തുടങ്ങീ അവധിക്കാല ക്യാമ്പുകൾ ,ജില്ലാതല ,സ്റ്റേറ്റ് തല ക്യാമ്പുകൾ ,പ്രകൃതി പഠന ക്യാമ്പ് ,ഫീൽഡ് ട്രിപ്പ് ,ഇൻഡോർ ക്ലാസുകൾ  എന്നിവയിൽ പങ്കെടുക്കുന്നതിനുള്ള അവസരങ്ങൾ ഈ പദ്ധതിയിലൂടെ കുട്ടികൾക്ക് ലഭിക്കുന്നു .


'''ലിറ്റിൽ കെെറ്റ്സ് ഐ റ്റി ക്ലബ്ബ്‌'''
'''ലിറ്റിൽ കെെറ്റ്സ് ഐ റ്റി ക്ലബ്ബ്‌'''
"https://schoolwiki.in/എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്._നീലീശ്വരം" എന്ന താളിൽനിന്ന് ശേഖരിച്ചത്