"ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38737UP (സംവാദം | സംഭാവനകൾ)
38737UP (സംവാദം | സംഭാവനകൾ)
വരി 67: വരി 67:
              സ്കൂൾ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം നൽകിയത് ശ്രീ ശങ്കരമൂലയിൽ ആദിച്ചനും ശ്രീ വലിയവിളയിൽ ആദിച്ചനുമാണ്.

ഈ സ്കൂൾ ചരിത്രത്തിൽ മറക്കാനാവാത്ത വ്യക്തിത്വങ്ങളാണ് '''ശ്രീ. കെ.ജി.സുകുമാരൻ''' ,'''ശ്രീ പട്ടേരിൽ കൊച്ചു രാമൻ''', തങ്ങിത്തോടിന്റെ ശില്പി എന്ന് വിളിക്കാവുന്ന '''ശ്രീ. തോമസ് വർഗ്ഗീസ്''' , 30 വർഷത്തോളം പ്രഥമാധ്യാപകനായിരുന്ന '''ശ്രീ വി.ജി. വർഗീസ്''' എന്നിവർ  
ഈ സ്കൂൾ ചരിത്രത്തിൽ മറക്കാനാവാത്ത വ്യക്തിത്വങ്ങളാണ് '''ശ്രീ. കെ.ജി.സുകുമാരൻ''' ,'''ശ്രീ പട്ടേരിൽ കൊച്ചു രാമൻ''', തങ്ങിത്തോടിന്റെ ശില്പി എന്ന് വിളിക്കാവുന്ന '''[[തണ്ണിത്തോട് പഞ്ചായത്തിലെ ആദ്യ പ്രസിഡന്റ് . തണ്ണിത്തോടിന്റെ ശില്പി.|ശ്രീ. തോമസ് വർഗ്ഗീസ്]]''' , 30 വർഷത്തോളം പ്രഥമാധ്യാപകനായിരുന്ന '''ശ്രീ വി.ജി. വർഗീസ്''' എന്നിവർ  

കാലാകാലങ്ങളിൽ മാറി വന്ന എല്ലാ പഞ്ചായത്ത് ഭരണ സമിതികളും സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വികസിപ്പിക്കുന്നതിൽ പങ്ക് വഹിച്ചിട്ടുണ്ട്. കോന്നി എം.എൽ.എ. ആയിരുന്ന '''ശ്രീ. അടൂർ പ്രകാശ്''' ഹൈടെക് കെട്ടിട നിർമ്മാണത്തിനായി സ്കൂളിന്റെ പേര് നിർദ്ദേശിക്കുകയും തുടർന്ന് എം.എൽ.എ. ആയ '''ശ്രീ.ജനീഷ് കുമാർ''' നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ പൂർത്തിയാക്കുന്നതിന് മേൽനോട്ടം വഹിക്കുകയും ചെയ്തു. 2020 സെപ്റ്റംബർ 14 ന്  ഓൺലൈൻ പ്രോഗ്രാമിൽ ബഹു. '''മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ''' സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു. എം.എൽ.എ. '''ശ്രീ.ജനീഷ് കുമാർ''' ഫലകം അനാഛാദനം നടത്തി.

"https://schoolwiki.in/ഗവ.വെൽഫെയർ_യു.പി.എസ്_തണ്ണിത്തോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്