"സെന്റ് ആന്റണീസ് എച്ച് എസ്, കോക്കമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 64: വരി 64:

കോക്കമംഗലം എന്ന കൊച്ചുഗ്രാമത്തെ മലയാളക്കരയുടെ നെറുകയിൽ പ്രതിഷ്ഠിച്ചു കൊണ്ട് സെൻറ് ആൻറണീസ് ഹൈസ്കൂൾ 100 വർഷത്തെ ചരിത്രം പിന്നിട്ട് കഴിഞ്ഞു. ഭാരതത്തിലെ വിദ്യാഭ്യാസ രംഗത്ത് വിലയേറിയ സംഭാവനകൾ നൽകി കൊണ്ടിരിക്കുന്ന  വിദ്യാലയം പാഠ്യ-പാഠ്യേതര മേഖലകളിൽ തിളക്കമാർന്ന നേട്ടങ്ങളുമയി യാത്ര തുടരുന്നു കോക്കമംഗലം സെന്റ് തോമസ് പള്ളിയുടെ മാനേജുമെന്റിനാൽ 1923 ൽ സ്ഥാപിക്കപ്പെട്ട സെന്റ് ആന്റണീസ് എൽ.പി സ് ക്കൂളിന്റെ ആദ്യ മാനേജർ ഫാ. ജോസഫ് പ‍‍ഞ്ഞിക്കാരനായിരുന്നു. ആയിരത്തി തൊള്ളായിരത്തി ഇരുപത്ത്മൂന്ന് മേയ് ഇരുപത്തിയൊന്നാം തീയതി, റവ .ഫാ.ജോസഫ് പഞ്ഞിക്കാരന്റെ ശ്രമഫലമായി സെന്റ് ആന്റണീസ് പ്രൈവറ്റ് പ്രൈമറി സ്ക്കൂൾ, എന്ന പേരിൽ ഒരു വിദ്യാലയം കോക്കമംഗലത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടു. ഈ ഇടവകക്കാരുടെ അഭിമാനസ്തംഭമായി നിസ്തുലവും നിരന്തരവുമായ പരിശ്രമത്തിന്റെ ഫലമായി ചേർത്തല തണ്ണൂർമുക്കം റോഡരികിൽ വിശുദ്ധ അന്തോനീസിന്റെ കപ്പേളയോടൊന്നിച്ച് ഒരു വെള്ളിനക്ഷത്രം പോലെ ഈ ദിക്കുനിവാസികൾക്ക് വിജ്ഞാനവും വിവേകവും [[സെന്റ് ആന്റണീസ് എച്ച് എസ്, കോക്കമംഗലം/ചരിത്രം|കൂടുതൽ വായിക്കുക]]    

==<font size=6> <small>'''മാനേജ്മെന്റ്'''</small></font>==
===<font size="6"> <small>'''മാനേജ്മെന്റ്'''</small></font>===

1923 മുതൽ സെന്റ് തോമസ് ചർച്ച് കോക്കമംഗലത്തിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയത്തിൽ അതാത് കാലഘട്ടത്തിലെ ഇടവകവികാരിമാരാണ് സ്കൂൾ മാനേജ്മെന്റ് ചെയ്യുന്നത്. 2009 കാലഘട്ടം മുതൽ സിംഗിൾ മാനേജ്മെന്റ് മാറി എറണാകുളം - അങ്കമാലി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി വിദ്യാലയത്തിലെ പ്രധാന മാനേജ്മെന്റ് ആയി വർത്തിക്കുന്നു. എന്നാൽ സ്കൂളിന്റെ ചുമതല ഇടവകവികാരി മാർക്ക് തന്നെയാണ്. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന് പുതിയ മാനദണ്ഡം കുറിച്ചത് ക്രിസ്ത്യൻ മിഷണറിമാർ തന്നെയാണ്. അതിനാൽ വ്യക്തമായ കാഴ്ചപ്പാടുകളോട് കൂടി വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും മാനേജ്മെന്റും, പാരിഷ് കൗൺസിലേഴ്സും പ്രത്യേകം ശ്രദ്ധ പുലർത്തുന്നു. വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ചയ്ക്കും, നേട്ടങ്ങൾക്കും എല്ലാ സഹായങ്ങളും ചെയ്തു വരുന്നു. കൊക്കമംഗലം ഗ്രാമത്തിന് ഈ വിദ്യാലയം മുത്തശ്ശി നന്മമരമായി തണലേകുന്നു.

21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1304724" എന്ന താളിൽനിന്ന് ശേഖരിച്ചത്