"സെന്റ് ആന്റണീസ് എച്ച് എസ്, കോക്കമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 66: വരി 66:
==<font size=6> <small>'''മാനേജ്മെന്റ്'''</small></font>==
==<font size=6> <small>'''മാനേജ്മെന്റ്'''</small></font>==


അറിവുകളും മൂല്യങ്ങളും വിദ്യാർത്ഥികളിലേക്കും ജനങ്ങളിലേക്കും എത്തിച്ച് ഉത്തമ ഭാരതീയരും ലോക നന്മയ്ക്ക് ഉതകുന്ന ഒരു തലമുറയായും അവരെ വാർത്തെടുക്കുക എന്നതാണ് മാനേജ്മെൻറ് ലക്ഷ്യം വയ്ക്കുന്നത്.വിദ്യാഭ്യാസ രംഗത്ത് പുതിയ കാല് വയ്പുകൾ നടത്തുവാൻ മാനേജ്മെന്റ് എന്നും ശ്രമിക്കുന്നു. കുട്ടികളുടെ മാനസികവും തൊഴിൽ പരവുമായ വളർച്ചയ്ക്ക് ഉതകുന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. കുട്ടികളും അദ്ധ്യാപകരും പ്രകൃതി സ്നേഹികളായിരിക്കുക എന്നതും മാനേജ്മെന്റിന്റെ ലക്ഷ്യമാണ് .ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലുടെ നല്ല ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മാനേജ്മെന്റ് സ്കൂൾ ഗ്രാമത്തിന് സമ്മാനിച്ചിരിക്കുന്നത്.  
1923 മുതൽ സെന്റ് തോമസ് ചർച്ച് കോക്കമംഗലത്തിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയത്തിൽ അതാത് കാലഘട്ടത്തിലെ ഇടവകവികാരിമാരാണ് സ്കൂൾ മാനേജ്മെന്റ് ചെയ്യുന്നത്. 2009 കാലഘട്ടം മുതൽ സിംഗിൾ മാനേജ്മെന്റ് മാറി എറണാകുളം - അങ്കമാലി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി വിദ്യാലയത്തിലെ പ്രധാന മാനേജ്മെന്റ് ആയി വർത്തിക്കുന്നു. എന്നാൽ സ്കൂളിന്റെ ചുമതല ഇടവകവികാരി മാർക്ക് തന്നെയാണ്. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന് പുതിയ മാനദണ്ഡം കുറിച്ചത് ക്രിസ്ത്യൻ മിഷണറിമാർ തന്നെയാണ്. അതിനാൽ വ്യക്തമായ കാഴ്ചപ്പാടുകളോട് കൂടി വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും മാനേജ്മെന്റും, പാരിഷ് കൗൺസിലേഴ്സും പ്രത്യേകം ശ്രദ്ധ പുലർത്തുന്നു. വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ചയ്ക്കും, നേട്ടങ്ങൾക്കും എല്ലാ സഹായങ്ങളും ചെയ്തു വരുന്നു. കൊക്കമംഗലം ഗ്രാമത്തിന് വിദ്യാലയം മുത്തശ്ശി നന്മമരമായി തണലേകുന്നു.


1923 മുതൽ സെന്റ് തോമസ് ചർച്ച് കോക്കമംഗലത്തിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയത്തിൽ അതാത് കാലഘട്ടത്തിലെ ഇടവകവികാരിമാരാണ് സ്കൂൾ മാനേജ്മെന്റ് ചെയ്യുന്നത്. 2009 കാലഘട്ടം മുതൽ സിംഗിൾ മാനേജ്മെന്റ് മാറി എറണാകുളം - അങ്കമാലി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി വിദ്യാലയത്തിലെ പ്രധാന മാനേജ്മെന്റ് ആയി വർത്തിക്കുന്നു. എന്നാൽ സ്കൂളിന്റെ ചുമതല ഇടവകവികാരി മാർക്ക് തന്നെയാണ്. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന് പുതിയ മാനദണ്ഡം കുറിച്ചത് ക്രിസ്ത്യൻ മിഷണറിമാർ തന്നെയാണ്. അതിനാൽ വ്യക്തമായ കാഴ്ചപ്പാടുകളോട് കൂടി വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും മാനേജ്മെന്റും, പാരിഷ് കൗൺസിലേഴ്സും പ്രത്യേകം ശ്രദ്ധ പുലർത്തുന്നു. വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ചയ്ക്കും, നേട്ടങ്ങൾക്കും എല്ലാ സഹായങ്ങളും ചെയ്തു വരുന്നു. കൊക്കമംഗലം ഗ്രാമത്തിന് ഈ വിദ്യാലയം മുത്തശ്ശി നന്മമരമായി തണലേകുന്നു.
അറിവുകളും മൂല്യങ്ങളും വിദ്യാർത്ഥികളിലേക്കും ജനങ്ങളിലേക്കും എത്തിച്ച് ഉത്തമ ഭാരതീയരും ലോക നന്മയ്ക്ക് ഉതകുന്ന ഒരു തലമുറയായും അവരെ വാർത്തെടുക്കുക എന്നതാണ് മാനേജ്മെൻറ് ലക്ഷ്യം വയ്ക്കുന്നത്.വിദ്യാഭ്യാസ രംഗത്ത് പുതിയ കാല് വയ്പുകൾ നടത്തുവാൻ മാനേജ്മെന്റ് എന്നും ശ്രമിക്കുന്നു. കുട്ടികളുടെ മാനസികവും തൊഴിൽ പരവുമായ വളർച്ചയ്ക്ക് ഉതകുന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. കുട്ടികളും അദ്ധ്യാപകരും പ്രകൃതി സ്നേഹികളായിരിക്കുക എന്നതും മാനേജ്മെന്റിന്റെ ലക്ഷ്യമാണ് .ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലുടെ നല്ല ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മാനേജ്മെന്റ് ഈ സ്കൂൾ ഗ്രാമത്തിന് സമ്മാനിച്ചിരിക്കുന്നത്.
<gallery>
<gallery>
|കോർപ്പറേറ്റ് മനേജർ-
|കോർപ്പറേറ്റ് മനേജർ-