ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് തരുവണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15479 (സംവാദം | സംഭാവനകൾ)
15479 (സംവാദം | സംഭാവനകൾ)
വരി 121: വരി 121:
guh29.resized.png
guh29.resized.png
guH1.jpg
guH1.jpg
guH2.resized.jpg
guHI5.jpeg
guHI5.jpeg
gll2.jpg
gll2.jpg
വരി 128: വരി 127:
gul4.jpg
gul4.jpg
gul6.jpg
gul6.jpg
gul8.jpg
gul9.jpg
gul9.jpg
gul10.jpg
gul10.jpg
gul11.jpg
gul11.jpg
gul12.jpg
ss1.resized.jpg
ss1.resized.jpg
tharu1.resized.jpg
tharu1.resized.jpg
വരി 157: വരി 154:
maths 1.jpeg
maths 1.jpeg
maths 4.jpeg
maths 4.jpeg
maths 5.jpeg
20171113_141308310.resized.jpg
20171113_141308310.resized.jpg
20171113_142109139.resized.jpg
20171113_142109139.resized.jpg
20171113_145359304.resized.jpg
103026.resized.jpg
103026.resized.jpg
103046.resized.jpg
103046.resized.jpg

13:19, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് തരുവണ
വിലാസം
തരുവണ

തരുവണ പി.ഒ.
,
670645
,
വയനാട് ജില്ല
സ്ഥാപിതം1907
വിവരങ്ങൾ
ഫോൺ04935 230649
ഇമെയിൽgupstharuvana@gmail.com
കോഡുകൾ
സ്കൂൾ കോഡ്15479 (സമേതം)
യുഡൈസ് കോഡ്32030101515
വിക്കിഡാറ്റQ64522705
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വെള്ളമുണ്ട
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ447
പെൺകുട്ടികൾ414
ആകെ വിദ്യാർത്ഥികൾ861
അദ്ധ്യാപകർ37
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസന്തോഷ് കെ കെ
പി.ടി.എ. പ്രസിഡണ്ട്കു‍ഞ്ഞമ്മദ് മുണ്ടാടത്തിൽ
എം.പി.ടി.എ. പ്രസിഡണ്ട്സുനീറ കെ
അവസാനം തിരുത്തിയത്
15-01-202215479


പ്രോജക്ടുകൾ





വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തരുവണ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് തരുവണ . ഇവിടെ 2022 വ‍‍ർഷം പ്രീ പ്രൈമറി ഉൾപ്പെടെ ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

  • തരുവണ ബസ് സ്റ്റാന്റിൽനിന്നും 50.മി അകലം. സ്ഥിതിചെയ്യുന്നു.


ചരിത്രം

         ബാണാസുരമലയുടെ കിഴക്കു ഭാഗത്തായി  വെള്ളമുണ്ട പഞ്ചായത്തിൽ പൊരുന്നന്നൂർ വില്ലേജിൽ  ഉൾപ്പെടുന്ന  പ്രകൃതി രമണീയമായ സ്ഥലത്താണ് ഈ പ്രദേശത്തിൻറെ നിറവും ഗന്ധവും തുടിപ്പും, ആത്മാവുമായ തരുവണ ഗവ. യൂ പി സ്കൂൾ  സ്ഥിതി ചെയ്യുന്നത് .ഇവിടെ നിന്നും മാനന്തവാടി ടൗണിലേയ്ക്ക്   പത്തു കിലോമീറ്റർ ദൂരമുണ്ട് .   കൂടുതൽ വായിക്കാം

ഹൈസ്കൂൾ

ഭൗതിക സൗകര്യങ്ങൾ

  • ആകർഷകമായ സ്കൂൾ അന്തരീക്ഷം
  • ടൈൽ പാകിയ നടുമുറ്റം
  • കളി സ്ഥലം
  • ജൈവ പച്ചക്കറി തോട്ടം. കൂടുതൽ വായിക്കാം

കൂടുതൽ ചിത്രങ്ങൾ കാണാം....

മണ്ണറിഞ്ഞ് മനം നിറഞ്ഞ്

സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വിഷരഹിതവും പോഷക സമൃദ്ധവും ഔഷധഗുണവുമുള്ള പച്ചക്കറിയിനങ്ങളെ ഉൾക്കൊള്ളിച്ച് ഉച്ചഭക്ഷണം വിഭവസമൃദ്ധവും രുചികരവും ആരോഗ്യദായകവുമാക്കുകയെന്ന എളിയ ശ്രമമാണ് "മണ്ണറിഞ്ഞ് മനംനിറഞ്ഞ് "എന്ന പദ്ധതി കൊണ്ട് ഉദ്ധേശിക്കുന്നത്. കൂടുതൽ വായിക്കാം

മദർ പി ടി എ

പ്രാദേശിക പി ടി എ

നേട്ടങ്ങൾ

  • വിദ്യാലയ പ്രവശനം വർദ്ധിച്ചു.
  • അൺ എയ് ഡഡ് വിദ്യാലയങ്ങളിൽ നിന്നും വിദ്യാർത്ഥികളുടെ തിരിച്ചുവരവ്
  • പ്രവൃത്തി പരിചയ മേളയിൽ ഏതാനും വർഷങ്ങളായി ഉപജില്ലയിൽ ഓവറോൾ കിരീടം നേടിവരുന്നു.
  • ജില്ലാ പ്രവൃത്തി പരിചയ മേളയിൽ 2015-16 വർഷത്തിൽ യു പി വിഭാഗം ഒന്നാം സ്ഥാനവും 2016 – 17 വർ‍ഷത്തിൽ യു പി വിഭാഗം രണ്ടാം സ്ഥാനവും നേടി .
  • ഗൃഹ സന്ദർശനങ്ങളിലൂടെ സമ്പൂർണ വിദ്യാലയ പ്രവേശനം ഉറപ്പാക്കി.
  • കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിച്ച നൂറ് വിദ്യാലയങ്ങളിൽ ഒന്ന്.
  • വയനാട് ജില്ലാ ഗണിത ശാസ്ത്ര മേളയിൽ 2016 – 17 വർ‍ഷത്തിൽ എൽ.പി വിഭാഗം റണ്ണർ അപ്പ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം

  • പദ്ധതിയുടെ നാമം.'അക്ഷരഖനി അക്ഷയഖനി'(ശ്രദ്ധ )
  • പ്രവർത്തന കാലം, 'ജൂൺ - ഫെബ്രുവരി'
  • ചുമതല. 'SRG. SSG PTA'
  • പ്രവർത്തന ക്രമം. കൂടുതൽ വായിക്കാം...

പി ടി എ

അധ്യാപക രക്ഷാകർതൃ ബന്ധം വളരെ സുദൃഢമാണ് . പഴയ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി രക്ഷിതാക്കൾ സ്‌കൂളുമായി നിരന്തരം സമ്പർക്കം പുലർത്തിവരുന്നു. സ്‍കൂളിന്റെ ഭൗതികവും അക്കാദമികവുമായ പുരോഗതിക്ക് ഈ ബന്ധം വളരെ ഫലപ്രദമാണ്. കുട്ടികളുടെ പഠന നിലവാരവും മറ്റു കഴിവുകളം പരസ്പരം ചർച്ച ചെയ്യാനും പോരായ്മകൾ പരിഹരിച്ച് തുടർ നടപടികൾ സ്വികരിക്കാനും ഇതുമൂലം സാധ്യമാവുന്നു.




പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ സാരഥികൾ

ക്രമ നം പ്രധാനാധ്യാപകന്റെ പേര് വർഷം
1 ശ്രീ. പി. ഗോപാലക്കുറുപ്പ് 1956 മേയ്-1961 സപ്തംബർ
2 ശ്രിമതി കല്ല്യാണിയമ്മ 1961 സപ്തംബർ-1964 ജൂൺ
3 ശ്രീ. എം.കെ രാഘവക്കുറുപ്പ് 1964 ജൂലായ്-1964 ഒക്ടോബർ
4 ശ്രീ. എം കരുണാകരൻ 1964 ഒക്ടോബർ-1974 ജനുവരി
5 ശ്രീ. പി ലക്ഷ്മണൻ 1974-1980
6 ശ്രീ. പി പുരുഷോത്തമൻ 1980-1982
7 ശ്രീ. എം.കെ രാജു 1982-1983
8 ശ്രീ. പി.കെ രാജൻ 1983-1985
9 ശ്രീ. പി.വി പത്മനാഭകുറുപ്പ് 1985-1993
10 ശ്രീ. കെ മോഹൻകുമാർ 1993-1994
11 ശ്രീമതി കെ.ഇ തിലോത്തമ 1994-2002
12 ശ്രീ. എൻ. എ രാജൻ 2002-2003
13 ശ്രീ. പി.കെ മാത്യു 2003-2005
14 ശ്രീമതി. ഒ.സി ത്രേസ്യ 2005-2006
15 ശ്രീ. എ ചന്ദ്രൻ 2006-2010
16 ശ്രീ. പി.ടി പ്രദീപൻ 2010-2012
17 ശ്രീമതി. കെ.എം പുഷ്പജ 2012-2019
18 ശ്രീ. കെ.കെ സന്തോഷ് 2019 തുടരുന്നു....

വഴികാട്ടി

{{#multimaps:11.73685,75.98379 |zoom=13}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_തരുവണ&oldid=1300837" എന്ന താളിൽനിന്ന് ശേഖരിച്ചത്