ജി യു പി എസ് തരുവണ/ ഉറുദു ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഉർദു ഭാഷയിൽ കുട്ടികൾകുള്ള അറിവും പ്രാവീണ്യവും വളർത്തിയെടുക്കുന്നതിനു ഉർദു ക്ലബ്ബ് വലിയ പങ്ക് വഹിക്കുന്നു ക്ലബ്ബ് അംഗങ്ങൾ ഒരുമിച്ചു കൂടുകയും തയ്യാറാക്കിക്കൊണ്ടുവന്ന സൃഷ്ടികൾ അവതരിപ്പിക്കുകയും ചെയ്യുന്നു.

സബ് ജില്ലാ ഉർദു ക്വിസ്സിൽ ഒന്നാംസ്ഥാനം