"ജി. ജി. എച്ച്. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gghschalakudy (സംവാദം | സംഭാവനകൾ)
No edit summary
Gghschalakudy (സംവാദം | സംഭാവനകൾ)
No edit summary
വരി 65: വരി 65:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
1906 ൽ ചാലക്കുടി നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥാപിതമായി. നഗരത്തിലെയും പ്രാന്ത പ്രദേശങ്ങളിയെയും സാധാരണക്കാരായ പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുകയും അതിലൂടെ സമൂഹത്തിലെ മുൻനിരയിലേക്ക് പെൺകുട്ടികളെ കൊണ്ടുവരുകയും ചെയ്യുക എന്ന മഹത്തായ ഉദ്ദേശ്യം മുൻനിർത്തി സർക്കാർ മേഖലയിൽ സ്ഥാപിതമായ സ്ഥാപനം.  
1906 ൽ ചാലക്കുടി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥാപിതമായി. നഗരത്തിലേയും പ്രാന്ത പ്രദേശങ്ങളിലേയും സാധാരണക്കാരായ പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുകയും, അതിലൂടെ സമൂഹത്തിന്റെ
 
മുൻനിരയിലേക്ക് പെൺകുട്ടികളെ കൈപിടിച്ചുയർത്തുകയും ചെയ്യുക എന്ന മഹത്തായ ഉദ്ദേശ്യം മുൻനിർത്തി സർക്കാർ മേഖലയിൽ സ്ഥാപിതമായ സ്ഥാപനം.


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==


* ഒറ്റ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളുണ്ട്.  
* വിദ്യാലയം ഒരേക്കർ വിസ്‌തൃതിയിൽ സ്ഥിതിചെയ്യുന്നു.  


* 5  മുതൽ  10  വരെ ക്ലാസ്സുകളിൽ പെൺകുട്ടികൾക്ക് മാത്രമായി വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു.
* 5  മുതൽ  10  വരെ ക്ലാസ്സുകളിൽ പെൺകുട്ടികൾക്ക് മാത്രമായി വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു.
* '''അധ്യയന മാധ്യമം''' -ഇംഗ്ലീഷും മലയാളവും .
* '''അധ്യയന മാധ്യമം''' -ഇംഗ്ലീഷും മലയാളവും .
* ഹൈടെക് സൗകര്യങ്ങളുള്ള ക്ലാസ് മുറികൾ ,  ഒരേ സമയം 40  കുട്ടികൾക്ക് ഉപയോഗിക്കാവുന്ന വിശാലമായ കമ്പ്യൂട്ടർ ലാബ്, അത്യാധുനിക സൗകര്യങ്ങളുള്ള സയൻസ് ലാബ്, 20000 ത്തിലധികം വിജ്ഞാന  പ്രദമായ  പുസ്തകങ്ങളുമായി അതിവിശാല ലൈബ്രറി എന്നിവ ഈ വിദ്യാലയത്തിന് സ്വന്തമായുണ്ട്.
* ഹൈടെക് സൗകര്യങ്ങളുള്ള ക്ലാസ് മുറികൾ ,  ഒരേ സമയം 40  കുട്ടികൾക്ക് ഉപയോഗിക്കാവുന്ന വിശാലമായ കമ്പ്യൂട്ടർ ലാബ്, അത്യാധുനിക സൗകര്യങ്ങളുള്ള സയൻസ് ലാബ്, 20000 ത്തിലധികം വിജ്ഞാനപ്രദമായ  പുസ്തകങ്ങളുമായി അതിവിശാല ലൈബ്രറി എന്നിവ ഈ വിദ്യാലയത്തിന് സ്വന്തമായുണ്ട്.
* ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രത്യേകം പഠന മുറിയും പരിശീലനം സിദ്ധിച്ച അധ്യാപികയും, കുട്ടികളിൽ മാനസിക സമ്മർദം കുറക്കാൻ സ്കൂൾ കൗൺസിലറുടെ സേവനം, കുട്ടികളുടെ ഉച്ച ഭക്ഷണത്തിനായി നവീകരിച്ച വിശാലമായ അടുക്കളയും ഊണുമുറിയും എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ്.  
* ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രത്യേകം പഠന മുറിയും പരിശീലനം സിദ്ധിച്ച അധ്യാപികയും, കുട്ടികളിൽ മാനസിക സമ്മർദം കുറക്കാൻ സ്കൂൾ കൗൺസിലറുടെ സേവനം, കുട്ടികളുടെ ഉച്ച ഭക്ഷണത്തിനായി നവീകരിച്ച വിശാലമായ അടുക്കളയും ഊണുമുറിയും എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ്.  


* '''ഹോസ്റ്റൽ സൗകര്യം'''- ആദിവാസി മേഖലയിലെ വിദ്യാർഥിനികൾക്ക് താമസസൗകര്യം ഏർപ്പെടുത്താൻ പ്രത്യേക പ്രീ മെട്രിക് ഹോസ്റ്റൽ .
* '''ഹോസ്റ്റൽ സൗകര്യം'''- ആദിവാസി മേഖലയിലെ വിദ്യാർഥിനികൾക്ക് താമസസൗകര്യം ഏർപ്പെടുത്താൻ പ്രത്യേക പ്രീ മെട്രിക് ഹോസ്റ്റൽ .


* '''"കസ്തൂർബാ ഗാന്ധി ബാലികവിദ്യാലയം"''' പദ്ധതിയുടെ ഭാഗമായി  8 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന നിർധനരും പഠനത്തിൽ മികവ് പുലർത്തുന്നവരുമായ പെൺകുട്ടികൾക്കായുള്ള കേരളത്തിലെ ഏക സർക്കാർ ഹോസ്റ്റൽ.
* '''"കസ്തൂർബാ ഗാന്ധി ബാലികവിദ്യാലയം"''' പദ്ധതിയുടെ ഭാഗമായി  8 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന നിർദ്ധനരും പഠനത്തിൽ മികവ് പുലർത്തുന്നവരുമായ പെൺകുട്ടികൾക്കായുള്ള കേരളത്തിലെ ഏക സർക്കാർ ഹോസ്റ്റൽ.


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വരി 84: വരി 86:
* ലിറ്റിൽ കൈറ്റ്സ്  
* ലിറ്റിൽ കൈറ്റ്സ്  
* ഊർജ ക്ലബ്  
* ഊർജ ക്ലബ്  
* ഇക്കോ ക്ലബ്
* പരിസ്ഥിതി ക്ലബ്
* ഹെൽത്ത് ആൻഡ് സേഫ്റ്റി ക്ലബ്  
* ഹെൽത്ത് ആൻഡ് സേഫ്റ്റി ക്ലബ്  
* ദുരന്ത നിവാരണ ക്ലബ്  
* ദുരന്ത നിവാരണ ക്ലബ്  
* ശുചിത്വ ക്ലബ്
* ശുചിത്വ ക്ലബ്
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി
* ഗാന്ധി ദർശൻ ക്ലബ്
* നല്ലപാഠം


== '''മാനേജ്‌മന്റ്'''  ==
== '''മാനേജ്മെന്റ്'''  ==
സർക്കാർ വിദ്യാലയം  
സർക്കാർ വിദ്യാലയം  
== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
"https://schoolwiki.in/ജി._ജി._എച്ച്._എസ്സ്._ചാലക്കുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്