"എച്ച്.എസ്.വലിയകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 113: | വരി 113: | ||
[[സർക്കാരിന്റെയും/കൂടുതൽ വായിക്കുക]]മാനേജ്മെന്റിന്റെയും സാമ്പത്തിക സഹകരണത്തോടുകൂടി ഈ വിദ്യാലയത്തിലെ മുഴുവൻ ക്ലാസ്മുറികളും ഹൈടെക്കായി. | [[സർക്കാരിന്റെയും/കൂടുതൽ വായിക്കുക]]മാനേജ്മെന്റിന്റെയും സാമ്പത്തിക സഹകരണത്തോടുകൂടി ഈ വിദ്യാലയത്തിലെ മുഴുവൻ ക്ലാസ്മുറികളും ഹൈടെക്കായി. | ||
ഹൈടെക് സംവിധാനം കൂടുതൽ സുഗമമാക്കാൻ നെറ്റ്‌വർക്കിംഗ് സംവിധാനം സ്കൂളിൽ നടപ്പിലാക്കി. | |||
സ്കൂൾ സംവിധാനങ്ങളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ സ്കൂളിൽ സി സി ക്യാമറകൾ ഘടിപ്പിച്ചു. | |||
ഈ വിദ്യാലയത്തിന്റെ 15 കിലോമീറ്റർ ചുറ്റളവിൽ വിവിധ റൂട്ടുകളിൽ വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കത്തക്ക വിധത്തിൽ ഗതാഗതം ക്രമീകരിച്ചു. | |||
വായനാശീലം മെച്ചപ്പെടുത്തുന്നതിനായി ക്ലാസുകളിലും ക്ലാസ് ലൈബ്രറി രൂപീകരിച്ചു. | |||
വായനാമൂലയിൽ പുസ്തകം ക്രമീകരിച്ചു . | |||
സ്കൂൾ അങ്കണത്തിൽ വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൈവവൈവിധ്യ പച്ചക്കറിത്തോട്ടം ഉണ്ടാക്കി. | |||
3പോളിഹൗസുകൾ,1റെയിൻ ഷെഡ് | |||
നിർമ്മിക്കുവാൻ സാധിച്ചിട്ടുണ്ട് സംസ്ഥാനത്തെ മികച്ച പച്ചക്കറിത്തോട്ടത്തിനുള്ള മൂന്നാം സ്ഥാനം ലഭിച്ചു. | നിർമ്മിക്കുവാൻ സാധിച്ചിട്ടുണ്ട് സംസ്ഥാനത്തെ മികച്ച പച്ചക്കറിത്തോട്ടത്തിനുള്ള മൂന്നാം സ്ഥാനം ലഭിച്ചു. | ||